Aam Aadmi Party - Janam TV
Thursday, July 10 2025

Aam Aadmi Party

“ഹിന്ദുക്കൾ തിലകക്കുറി തൊടുന്നു, എന്നാൽ എല്ലായ്പ്പോഴും പാപം ചെയ്യുന്നവർ”; AAP എംഎൽഎയുടെ പരാമർശം വിവാദത്തിൽ; ജമ്മു കശ്മീർ നിയമസഭയിൽ പ്രതിഷേധം

ജമ്മു: ജമ്മു കശ്മീർ നിയമസഭയിൽ ആം ആദ്മി പാർട്ടി എംഎൽഎ മെഹ്‌രാജ് മാലിക് ഹിന്ദുക്കളെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. എംഎൽഎയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംഎൽഎ മാർ പ്രതിഷേധിച്ചതോടെ ...

16 കോടി രൂപ പിഴ എഴുതിത്തള്ളാൻ 7 കോടി കൈക്കൂലി; സിസിടിവി അഴിമതിയിൽ മുൻ ആം ആദ്മി മന്ത്രിക്കെതിരെ കേസ്

ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാക്കളുടെ പേരിലുള്ള അഴിമതി ആരോപണങ്ങൾ കുന്നുകൂടുന്നു. ഡൽഹിയിലെ മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് വീണ്ടും അഴിമതിക്കേസിൽ കുടുങ്ങിയിരിക്കുന്നത്. ഇത്തവണ നഗരത്തിൽ സിസിടിവി ക്യാമറകൾ ...

തോൽവിയുടെ ക്ഷീണം മാറിയില്ല, പഞ്ചാബിൽ ധ്യാനമിരിക്കാൻ കെജ്‌രിവാൾ; പൊതുപണം ധൂർത്തടിക്കാനുള്ള ഒളിച്ചോട്ടമെന്ന് ബിജെപി

ന്യൂഡൽഹി: ഡൽഹിയിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പഞ്ചാബിൽ 10 ദിവസത്തെ വിപാസന ധ്യാനത്തിൽ പങ്കെടുക്കാൻ ആംആദ്മി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ഇതുമുതൽ 15 വരെ ഹോഷിയാർപൂരിലെ ഒരു ...

ചൂലൊടിഞ്ഞാലും താമര വിരിഞ്ഞാലും കോൺ​ഗ്രസിന് സീറ്റ് പൂജ്യം തന്നെ!! യോഗമില്ല രാഹുലേ, ‘കൈ’ കെട്ടിയിരുന്നോളൂവെന്ന് ഡൽഹി

ആംആദ്മി സർക്കാർ തകർന്നുവീഴുമ്പോഴും ബിജെപി വൻ ലീഡ് ഉയർത്തുമ്പോഴും സംപൂജ്യരായി തുടരുക എന്നതാണ് കോൺഗ്രസിന്റെ ​ഗതികേട്. തുടർച്ചയായി 15 വർഷം ഇന്ദ്രപ്രസ്ഥം കയ്യാളിയ കോൺഗ്രസ് പാർട്ടിക്ക് ഇത്തവണയും ...

പൊലീസുകാരന്റെ കരണത്തടിച്ച് അതിഷിയുടെ പാർട്ടി പ്രവർത്തകൻ; പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡൽഹി മുഖ്യമന്ത്രിക്കെതിരെയും കേസ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കവേ ആംആദ്മി പാർട്ടി പ്രവർത്തകർക്കെതിരെയും ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെയും കേസെടുത്ത് പൊലീസ്. അതിഷിക്കെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും പാർട്ടി ...

കേജരിവാളിന്റെ വീടിന് മുൻപിൽ മാലിന്യം തള്ളി സ്വാതി മാലിവാൾ; പ്രതിഷേധം

ന്യൂഡൽഹി: ആംആ​ദ്മി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെതിരെ വേറിട്ട പ്രതിഷേധവുമായി രാജ്യസഭാ എംപി സ്വാതി മാലിവാൾ. AAP ദേശീയ കൺവീനറായ കേജരിവാളിന്റെ വസതിക്ക് മുൻപിൽ ...

ലക്ഷ്മണനും ഭരതനും പിന്നാലെ ഹനുമാനും; പുതിയ നാടകവുമായി ആം ആദ്മി

ന്യൂഡൽഹി: രാമായണത്തിലെ കഥാപാത്രങ്ങളോട് സ്വയം ഉപമിച്ച് ആം ആദ്മി നേതാക്കൾ. പുതിയ മന്ത്രിസഭയിൽ ഇടം കണ്ടെത്തിയ കൈലാഷ് ഗെഹ്‌ലോട്ടാണ് താൻ കെജ്‌രിവാളിന്റെ ഹനുമാനാണെന്ന് സ്വയം പ്രഖ്യാപിച്ചത്. കഴിഞ്ഞ ...

ആംആദ്മി പാർട്ടിക്ക് തിരിച്ചടി; ഡൽഹയിൽ 5 എഎപി കൗൺസിലർമാർ ബിജെപിൽ

ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി 5 കൗൺസിലർമാർ ഞായറാഴ്ച ബിജെപിയിൽ ചേർന്നു. വീരേന്ദ്ര സച്‌ദേവയുടെ നേതൃത്വത്തിലുള്ള ഡൽഹിയിലെ ബിജെപി നേതാക്കൾ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ...

കെജ്‌രിവാളിന്റെ പിറന്നാൾ; കേക്ക് മുറിച്ച് ഫോട്ടോയ്‌ക്ക് നൽകി, തിഹാർ ജയിലിന് പുറത്ത് ആപ്പിന്റെ ആഘോഷം

ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ തിഹാർ ജയിലിന് പുറത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജന്മദിനമാഘോഷിച്ച് പാർട്ടി പ്രവർത്തകർ. കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് തിഹാർ ...

കെജ്‌രിവാൾ ആധുനിക സ്വാതന്ത്ര്യസമര സേനാനിയെന്ന് ആംആദ്മി; യഥാർത്ഥ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്ന പരാമർശമെന്ന് ബിജെപി

ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ആധുനിക സ്വാതന്ത്ര്യ സമരസേനാനിയോടുപമിച്ച ആം ആദ്മി മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ബിജെപി പ്രസിഡൻറ് വീരേന്ദ്ര സച്ച്‌ദേവ. ...

ജാമ്യം ലഭിച്ചത് വിജയമായി കാണേണ്ട, സുപ്രീംകോടതി വിധി കെജ്‌രിവാൾ കുറ്റക്കാരനാണെന്നതിനുള്ള അംഗീകാരം: ബിജെപി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത് ആം ആദ്മി പാർട്ടിയുടെ വിജയമല്ലെന്ന് ബി.ജെ.പി. കെജ്‌രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത് ...

മദ്യനയ അഴിമതിക്കേസ്;100 കോടി പ്രതിഫലത്തുകയുടെ പങ്ക് കെജ്‌രിവാൾ നേരിട്ടുപയോഗിച്ചെന്ന് ഇഡി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിൽ ലഭിച്ച 100 കോടി പ്രതിഫലത്തുകയുടെ പങ്ക് നേരിട്ട് ഉപയോഗിച്ചതായി അന്വേഷണ ഏജൻസി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ...

ആം ആദ്മിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ആണ്; നേതാക്കളെ പോലെ തന്നെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണ് അതെന്നും ജെ പി നദ്ദ

ന്യൂഡൽഹി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ...

ജാമ്യം അനുവദിച്ചാലും ഔദ്യോഗിക ചുമതലകൾ നിറവേറ്റരുത്; കെജ്‌രിവാളിന്റെ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി  

ന്യൂഡൽഹി:  ഇടക്കാല ജാമ്യം അനുവദിച്ചാലും ഔദ്യോഗിക ചുമതലകൾ നിർവഹിക്കരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളി‌നോട് നിർദ്ദേശിച്ച് സുപ്രീം കോടതി. കേസിൽ പ്രതിയായി ജയിലായിട്ടും മുഖ്യമന്ത്രി കസേര ഒഴിയാൻ ...

ഡൽഹിയിൽ കോൺഗ്രസിന് വൻ തിരിച്ചടി; പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി രാജിവെച്ചു; എഎപിയുമായി സഖ്യത്തിലും അതൃപ്തി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഡൽഹിയിൽ കോൺഗ്രസിന് വൻതിരിച്ചടി. ഡൽഹി പിസിസി അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി പാർട്ടിയിൽ നിന്ന് രാജിവച്ചു. സംഘടനാ തലത്തിലെ അതൃപ്തിയാണ് രാജിക്ക് പിന്നിലെ ...

പ്രതിസന്ധിയുടെ നടുവിൽ ആംആ​ദ്മി സർക്കാർ; വരുമോ രാഷ്‌ട്രപതി ഭരണം? ലെഫ്. ​ഗവർണറുടെ നീക്കം നിർണായകം

ന്യൂഡൽഹി: മദ്യനയ കുഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രണ്ട് മുതിർന്ന നേതാക്കളും ജയിലിൽ‌ തുടരുന്നതിനിടെയാണ് ആം ആദ്മിക്കും സർക്കാരിനും പുതിയ തിരിച്ചടിയായാണ് ഏഴ് വകുപ്പുകളുടെ ...

കെജ്‌രിവാളിനെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയിലെ ആദ്യ രാജി; ആപ്പ് അഴിമതിയിൽ മുങ്ങി; ദളിത് വിരുദ്ധ പാർട്ടിയിൽ പ്രവർത്തിക്കാനില്ലെന്ന് രാജ്കുമാർ ആനന്ദ്

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി നൽകി മന്ത്രിസഭയിലെ ആദ്യ രാജി. സാമൂഹ്യ ക്ഷേമ- തൊഴിൽമന്ത്രി ...

ആം ആദ്മി വ്യാജപാർട്ടി; പ്രധാനമന്ത്രി രാജ്യത്തിന് പ്രചോദനം; ചണ്ഡീഗഢിൽ മൂന്ന് കൗൺസിലർമാർ ബിജെപിയിൽ

റായ്പൂർ: ആം ആദ്മിക്ക് തിരിച്ചടി. ചണ്ഡീ​​ഗഡിൽ മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. പൂനം ദേവി, നേഹ മുസാവത്, ഗുർചരൺ കാല എന്നിവരാണ് പാർട്ടി ദേശീയ ജനറൽ ...

കെജ്‌രിവാളും കുടുംബവും ഇന്ന് അയോദ്ധ്യയിലേക്ക്; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മന്നും ഇന്ന് അയോ​ദ്ധ്യയിൽ എത്തും. രാംലല്ലയെ ദർശിക്കാൻ കെജ്‌രിവാൾ കുടുംബ സമേതമാണ് എത്തുക. ഭാര്യയും മക്കളും മാതാപിതാക്കളും ...

കള്ളപ്പണം വെളുപ്പിക്കൽ; ഡൽഹിയിൽ എഎപി നേതാക്കളുടെ വസതിയിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് എഎപി വൃത്തങ്ങളുടെ വസതിയിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം 10 ഇടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. എഎപി രാജ്യസഭാ എംപി എൻഡി ...

ഹേ പ്രഭൂ… യേ ക്യാ ഹുവാ…; ആപ്പിന് കിട്ടിയ സീറ്റുകൾ

മദ്ധ്യപ്രദേശിൽ ബിജെപിയിൽ നിന്നും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസിൽ നിന്നും ഭരണം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ആംആദ്മി പാർട്ടിയ്ക്ക് എന്തുപറ്റി എന്ന ചോദ്യമാണ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഉയർന്ന് ...

ARREST

തിരെഞ്ഞടുപ്പിന് മുന്നോടിയായി ആയുധങ്ങൾ കൈവശം വെച്ച് ആം ആദ്മി പ്രവർത്തകൻ; വർഷം ഒന്ന് കഴിഞ്ഞപ്പോൾ പോലീസിന്റെ വലയിൽ

അമൃത്സർ: അനധികൃത ആയുധം കൈവശം വച്ചതിന് ആം ആദ്മി പ്രവർത്തകൻ പിടിയിൽ. പഞ്ചാബിലെ ലുധിയാന ജില്ലയിലാണ് സംഭവം. ജില്ലയിലെ ആം ആദ്മിയുടെ സജീവ പ്രവർത്തകനായ ദീപക് ഗോയലാണ് ...

മദ്യനയ കുഭകോണക്കേസ്; മനീഷ് സിസോദിയയുടെ കൂട്ടാളിയെ അറസ്റ്റ് ചെയ്ത് ഇഡി; അറസ്റ്റ് സിബിഐ കസ്റ്റഡിയിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ്

ന്യൂഡൽഹി: മദ്യനയ കുഭകോണക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രധാന സഹായി വിജയ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇ.ഡി. കേസിൽ സിബിഐ കസ്റ്റഡിയിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് ...

പഞ്ചാബിൽ നടക്കുന്നത് ഖാലിസ്ഥാൻ ആക്രമണം; 1980-കളിലെ ഇരുണ്ട യുഗത്തിന്റെ തിരിച്ചുവരവ്; ആം ആദ്മിയുടെ തണലിൽ ദേശവിരുദ്ധ ശക്തികൾ വളരുന്നു: ക്യാപ്റ്റൻ അമരീന്ദർ സിംഗ്- Capt Amarinder Singh, Punjab, AAP, Khalistan

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ശിവസേന നേതാവ് സുധീർ സൂരിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ മൗനത്തെ ശക്തമായി വിമർശിച്ച് മുൻ മുഖ്യമന്ത്രി ...

Page 1 of 2 1 2