പഞ്ചാബിൽ നടക്കുന്നത് ഖാലിസ്ഥാൻ ആക്രമണം; 1980-കളിലെ ഇരുണ്ട യുഗത്തിന്റെ തിരിച്ചുവരവ്; ആം ആദ്മിയുടെ തണലിൽ ദേശവിരുദ്ധ ശക്തികൾ വളരുന്നു: ക്യാപ്റ്റൻ അമരീന്ദർ സിംഗ്- Capt Amarinder Singh, Punjab, AAP, Khalistan
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ നടക്കുന്നത് ഖാലിസ്ഥാൻ ആക്രമണം; 1980-കളിലെ ഇരുണ്ട യുഗത്തിന്റെ തിരിച്ചുവരവ്; ആം ആദ്മിയുടെ തണലിൽ ദേശവിരുദ്ധ ശക്തികൾ വളരുന്നു: ക്യാപ്റ്റൻ അമരീന്ദർ സിംഗ്- Capt Amarinder Singh, Punjab, AAP, Khalistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 12:47 pm IST
FacebookTwitterWhatsAppTelegram

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ശിവസേന നേതാവ് സുധീർ സൂരിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ മൗനത്തെ ശക്തമായി വിമർശിച്ച് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. 1980-കളിലെ ഇരുണ്ട യുഗത്തിന്റെ തിരിച്ചുവരവാണ് ഇന്ന് പഞ്ചാബിൽ സംഭവിക്കുന്നതെന്ന് അമരീന്ദർ സിംഗ് ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും എൺപതുകളിൽ ഖാലിസ്ഥാൻ തീവ്രവാദികൾ നടത്തിയ കലാപങ്ങൾക്ക് തുല്യമാണ്. ഇത് അവസാനിപ്പക്കണമെന്ന് സർക്കാരിന് അദ്ദേഹം താക്കീത് നൽകി.

അമൃത്സറിൽ ശിവസേന നേതാവ് സുധീർ സൂരി കൊല്ലപ്പെട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിക്ക് സാധിച്ചിട്ടില്ല. സംസ്ഥാനത്തെ എഎപി സർക്കാരിന്റെ സമ്പൂർണ പരാജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭയാനകമായ സാഹചര്യം കൈകാര്യം ചെയ്യാൻ എഎപി സർക്കാർ തയ്യാറാകാത്തത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സർക്കാരിന്റെ ബലഹീനതകളും കുറവുകളും ദേശവിരുദ്ധ ശക്തികൾ മുതലെടുക്കുകയാണ്.

ദേശവിരുദ്ധ ശക്തികളുടെ അഴിഞ്ഞാട്ടമാണ് പഞ്ചാബിൽ നടക്കുന്നത്. ആം ആദ്മി പാർട്ടി ഭരണത്തിലെത്തിയതിന് പിന്നാലെ ഖാലിസ്ഥാൻ പ്രവർത്തനം വർദ്ധിച്ചിട്ടുണ്ടെന്നും അമരീന്ദർ സിംഗ് ചൂണ്ടിക്കാണിച്ചു. വെള്ളിയാഴ്ചയാണ് അമൃത്സറിൽ ശിവസേനാ നേതാവ് സുധീർ സൂരിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. നഗരത്തിലെ ഒരു ക്ഷേത്രത്തിന് പുറത്തായിരുന്നു സംഭവം. ശിവസേന നേതാക്കൾ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ സൂരിയെ വെടിവെച്ചത്. ക്ഷേത്ര പരിസരത്തെ ചവറ്റുകുട്ടയിൽ തകർത്ത നിലയിൽ ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ശിവസേന പ്രതിഷേധം നടത്തിയത്.

Tags: punjabkhalistanCapt. Amarinder SinghAam Aadmi Party
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies