ഹേ പ്രഭൂ... യേ ക്യാ ഹുവാ...; ആപ്പിന് കിട്ടിയ സീറ്റുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹേ പ്രഭൂ… യേ ക്യാ ഹുവാ…; ആപ്പിന് കിട്ടിയ സീറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 05:57 pm IST
FacebookTwitterWhatsAppTelegram

മദ്ധ്യപ്രദേശിൽ ബിജെപിയിൽ നിന്നും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസിൽ നിന്നും ഭരണം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ആംആദ്മി പാർട്ടിയ്‌ക്ക് എന്തുപറ്റി എന്ന ചോദ്യമാണ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഉയർന്ന് വരുന്നത്. പഞ്ചാബിലെയും ഡൽഹിയിലെയും പാർട്ടിയുടെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വൻ റോഡ് ഷോകളും റാലികളും സംഘടിപ്പിച്ച് തിരഞ്ഞെടുപ്പിൽ സജീവമാണെന്ന പ്രതീതി സൃഷ്ടിക്കാൻ ആംആദ്മി പാർട്ടിക്ക് സാധിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയും ഡൽഹി മുഖ്യമന്ത്രിയും തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമായി ഒരൊറ്റ സീറ്റ് പോലും നേടാൻ കോൺഗ്രസിന് സാധിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. മൂന്ന് സംസ്ഥാനങ്ങളിലുമായി 200 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. ഇതിൽ രാജസ്ഥാനിൽ മത്സരിച്ച 80 സീറ്റുകളിലും പാർട്ടിക്ക് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസിൽ നിന്നും ബിജെപി ഭരണം പിടിച്ചെടുത്തതോടെ ഉത്തര ഭാരതത്തിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി ആംആദ്മി പാർട്ടി മാറിയിരിക്കുകയാണ്. നിലവിൽ ഹിമാചലിൽ മാത്രമാണ് ഉത്തര ഭാരതത്തിൽ കോൺഗ്രസ് ഭരണത്തിലുള്ളത്. എന്നാൽ ആപ്പ് ഡൽഹിയിലും പഞ്ചാബിലും ഭരണകക്ഷിയാണ്. ഈ അവകാശ വാദം ഇൻഡി മുന്നണിയിൽ പാർട്ടി ഉന്നയിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇൻഡി മുന്നണിയിൽ അരവിന്ദ് കേജരിവാളിന്റെ ശബ്ദത്തിന് ഇനി പ്രാധാന്യം ലഭിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Tags: AAPArvind KejriwalAam Aadmi Party
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies