AAP - Janam TV

AAP

മദ്യനയ അഴിമതി: പ്രതിപ്പട്ടികയിൽ അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാർട്ടിയും; അനുബന്ധ കുറ്റപത്രം സമർപ്പിച്ച് ഇഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡി. ഡൽഹി റോസ് അവന്യൂ കോടതിയിൽ പുതുതായി ഫയൽ ചെയ്ത ...

അഴിമതിയുടെ വൻ മതിലാണെന്ന് കെജ്‌രിവാൾ തെളിയിച്ചു; ലോക്‌സഭാ ഫലപ്രഖ്യാപനത്തോടെ ആപ്പിനെ തുടച്ചു നീക്കും: ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ വൻ മതിലായി മാറിയിരിക്കുന്നുവെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ ശിവരാജ് സിംഗ് ചൗഹാൻ. എന്നാൽ എല്ലാ അഴിമതിക്കാരെയും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ...

കുരുക്കഴിയാതെ ആപ്പ്; മദ്യനയ കുംഭകോണക്കേസിൽ ആംആദ്മി പാർട്ടിയെ പ്രതി ചേർക്കുമെന്ന് ഇഡി ഹൈക്കോടതിയിൽ

ന്യൂഡൽഹി: മദ്യനയ കുംഭകോണക്കേസിൽ ആംആദ്മി പാർട്ടിയെ പ്രതി ചേർക്കാൻ തീരുമാനിച്ചതായി ഇഡി. കേസിൽ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി ...

സ്വാതി മാലിവലിനെതിരായ ആക്രമണത്തിൽ കുറ്റസമ്മതം നടത്തി ആം ആദ്മി; സംഭവം കെജ്‌രിവാളിന്റെ ശ്രദ്ധയിൽപ്പെട്ടെന്ന് പാർട്ടി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വച്ച് തനിക്ക് മോശം പെരുമാറ്റമുണ്ടായെന്ന ഡൽഹി മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒടുവിൽ ...

കെജ്‌രിവാളിന്റെ വസതിയിൽ ആക്രമണത്തിന് ഇരയായെന്ന് സ്വാതി മാലിവാൾ; മർദ്ദിച്ചത് മുഖ്യമന്ത്രിയുടെ അടുത്ത അനുയായി; ഗുരുതര ആരോപണങ്ങൾ

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പി.എ മർദ്ദിച്ചെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രാജ്യസഭാ എംപിയും ഡൽഹി മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായ സ്വാതി മാലിവാൾ. അരവിന്ദ് ...

അഗ്‌നിവീർ പദ്ധതി നിർത്തലാക്കും; ‘കെജ്രിവാൾ കി ഗ്യാരന്റി’യുമായി ആം ആദ്മി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഉൾപ്പെട്ട ഇൻഡി സഖ്യം വിജയിക്കുകയാണെങ്കിൽ അഗ്നിവീർ പദ്ധതി നിർത്തലാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ചൈനയുടെ നിയന്ത്രണങ്ങളിൽ നിന്ന് ...

ജയിലിലാണെങ്കിലും പദവി വിട്ടൊരു കളിയില്ല; ആപ്പിന്റെ താര പ്രചാരകരുടെ പട്ടികയിൽ കെജ്‌രിവാളും; 40 പേർ ഉൾപ്പെടുന്ന പട്ടിക പുറത്ത്

ന്യൂഡൽഹി: ആം ആദ്മിയുടെ ന്യൂഡൽഹിയിലെ താര പ്രചാരകരുടെ പട്ടിക പുറത്ത്. ജയിലിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഉൾപ്പെടുത്തിയുള്ള 40 താര പ്രചാരകരുടെ പട്ടികയാണ് പുറത്തിറങ്ങിയത്. കെജ്‌രിവാളിന് ...

തിഹാർ ജയിൽ ഡൽഹി സർക്കാരിന് കീഴിലാണ്, അപ്പോൾ കെജ്‌രിവാളിനെ കൊല്ലാൻ കെജ്‌രിവാൾ തന്നെ ഗൂഢാലോചന നടത്തിയെന്നാണോ?: അമിത് ഷാ

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഭാര്യ സുനിതയും ചേർന്ന് നടത്തുന്ന ആരോപണങ്ങൾക്കെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജയിലിൽ വച്ച് കെജ്‌രിവാളിനെ കൊല്ലാൻ കേന്ദ്രസർക്കാർ ​ഗൂഢാലോചന ...

തിഹാർ ജയിലിൽ കിടക്കുന്ന അരവിന്ദ് കെജ്‌രിവാളാണ് ഇപ്പോൾ ഡൽഹി കോൺഗ്രസ് കമ്മിറ്റിയെ നയിക്കുന്നത്; രൂക്ഷ വിമർശനവുമായി പാർട്ടി വിട്ട മുൻ എംഎൽഎമാർ

ന്യൂഡൽഹി: ആം ആദ്മിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടിയിൽ നിന്ന് രാജിവച്ച എംഎൽഎമാരായ നസീബ് സിംഗും നീരജ് ബസോയും. ഇത്രനാളും കോൺഗ്രസിനെ ശക്തമായി വിമർശിച്ച ...

കെജ്‌രിവാളിന്റേത് രാജ്യതാൽപര്യങ്ങൾക്ക് മേലെയുള്ള സ്വാർത്ഥത, ഡൽഹി സർക്കാരിന് താൽപ്പര്യം അധികാരത്തിൽ മാത്രം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അഴിക്കുള്ളിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അറസ്റ്റിലായിട്ടും മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കില്ലെന്ന കെജ്‌രിവാളിന്റെ നിലപാടിനെതിരെയാണ് ഡൽഹി ഹൈക്കോടതി രൂക്ഷ വിമർശനം ...

“15 മിനിറ്റ് വീഡിയോ കോൾ ചെയ്യണം, ഫാമിലി ഡോക്ടറുമായി സംസാരിക്കണം”; കെജ്‌രിവാളിന്റെ ആവശ്യം നിരസിച്ച് കോടതി

ന്യൂഡൽഹി: കുടുംബ ഡോക്ടറുമായി ദിവസവും 15 മിനിറ്റ് സംസാരിക്കാൻ അനുവദിക്കണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി തള്ളി ഡൽഹി കോടതി. വീഡിയോ കോൾ വഴി ഡോക്ടറുടെ ഉപദേശം ...

ആപ്പ് കാ രാമരാജ്യ വെബ്സൈറ്റുമായി ആപ്പ്; അഴിമതിയുടെ പ്രായശ്ചിത്തമാണോയെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാമനവമി ദിനത്തിൽ ആപ്പ് കാ രാമരാജ്യ എന്ന പേരിൽ വെബ്സൈറ്റ് പുറത്തിറക്കി ആം ആദ്മി പാർട്ടി. തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ അപ്ലോഡ് ...

ഡബിൾ തിരിച്ചടി; കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുന്നതും മാറ്റിവച്ചു

തിരുവനന്തപുരം: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഏപ്രിൽ 23 വരേയ്ക്കാണ് ജൂഡീഷ്യൽ കസ്റ്റഡി നീട്ടിയിരിക്കുന്നത്. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് ...

പ്രതിസന്ധിയുടെ നടുവിൽ ആംആ​ദ്മി സർക്കാർ; വരുമോ രാഷ്‌ട്രപതി ഭരണം? ലെഫ്. ​ഗവർണറുടെ നീക്കം നിർണായകം

ന്യൂഡൽഹി: മദ്യനയ കുഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രണ്ട് മുതിർന്ന നേതാക്കളും ജയിലിൽ‌ തുടരുന്നതിനിടെയാണ് ആം ആദ്മിക്കും സർക്കാരിനും പുതിയ തിരിച്ചടിയായാണ് ഏഴ് വകുപ്പുകളുടെ ...

ഹൈക്കോടതി വിധിയോടെ കെജ്‌രിവാളിന്റെ പൊള്ളവാദങ്ങൾ എല്ലാം തകർന്നു; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കണമെന്ന് ബൻസുരി സ്വരാജ്

ന്യൂഡൽഹി: ഹൈക്കോടതി വിധിയോടെ മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ പൊള്ളവാദങ്ങൾ എല്ലാം തകർന്നതായി ബിജെപി നേതാവ് ബൻസുരി സ്വരാജ്. അറസ്റ്റ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ...

മ‍ദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി 18 വരെ നീട്ടി

ന്യൂഡൽഹി: മ‍ദ്യനയ അഴിമതി കേസിൽ ആം ആദ്‍മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി നീട്ടി. ഏപ്രിൽ 18 വരെയാണ് കാലാവധി നീട്ടിയത്. കസ്റ്റഡി ...

സുനിതാ കെജ്‌രിവാളിന് പിന്തുണയുമായി എഎപി മന്ത്രി; പോസിറ്റീവ് എനർജി; പാർട്ടിയെ ഒരുമിച്ച് നിർത്താൻ സുനിതയ്‌ക്ക് സാധിക്കുമെന്ന് സൗരഭ് ഭരദ്വാജ്

ന്യൂഡൽഹി: ആംആദ്മി പാർട്ടിയെ ഒരുമിച്ച് നിർത്താൻ കഴിവുള്ള വ്യക്തിയാണ് അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിതാ കെജരിവാളെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്. കെജരിവാളിന്റെ അഭാവത്തിൽ സുനിതാ കെജരിവാളിന് ...

ഭഗത് സിംഗ് ജയിലിൽ കിടന്നത് രാജ്യത്തിന് വേണ്ടിയാണ്; കെജ്‌രിവാൾ അഴിമതി നടത്തിയാണ് ജയിലിലായത്; ഭ​ഗത് സിം​ഗിന്റെ ചെറുമകൻ

ന്യൂഡൽഹി: വീരബലിദാനി ഭ​ഗത് സിം​ഗിന്റെയും അംബേദ്കറിന്റെയും ചിത്രത്തിനൊപ്പം ജയിലിൽ കിടക്കുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ ഭ​ഗത് സിം​ഗിന്റെ ചെറുമകൻ യദ്വീന്ദർ സന്ദു. ഭഗത് സിംഗ് ജയിലിൽ ...

ജയിലിൽ കിടന്ന് കെജ്‌രിവാളിന്റെ ശരീരഭാരം 4.5 കുറഞ്ഞുവെന്ന ആരോപണവുമായി ആം ആദ്മി; നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ

ന്യൂഡൽഹി:ജയിലിൽ കിടന്ന് അരവിന്ദ് കെജ്‌രിവാളിന്റെ ഭാരം കുറഞ്ഞുവെന്ന ആരോപണവുമായി ആം ആദ്മി. മാർച്ച് 21ന് ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ കെജ്‌രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞുവെന്നാണ് ...

കെജ്‌രിവാൾ നിയമത്തെ കബളിപ്പിക്കാൻ ശ്രമിക്കുന്നു; ചോദ്യം ചെയ്യലിനിടെ രണ്ട് മന്ത്രിമാരുടെ പേരുകൾ വെളിപ്പെടുത്തി: ആപ്പിനെ കടന്നാക്രമിച്ച് ബിജെപി

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ തെറ്റായതും പരസ്പര വിരുദ്ധവുമായുള്ള തെളിവുകൾ നൽകി ഇഡിയെ കബളിപ്പിക്കാൻ ശ്രമിച്ച അരവിന്ദ് കെജ്‌രിവാളിനെ കടന്നാക്രമിച്ച് ബിജെപി. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ ...

“കേവലം ഒപ്പിടൽ മാത്രമല്ല, സർക്കാരിന്റെ ജോലി; അഴിക്കുള്ളിൽ ഇരുന്ന് ഭരിക്കണമെങ്കിൽ ജയിൽ നിയമങ്ങൾ പൊളിച്ചെഴുതണം”

ന്യൂഡൽഹി: ഡൽഹി സർക്കാർ ജയിലിൽ ഇരുന്ന് ഭരിക്കുമെന്ന ആംആദ്മി പാർട്ടിയുടെ വാദങ്ങൾ പ്രായോ​ഗികമായി നടപ്പിലാക്കാൻ സാധിക്കാത്തതാണെന്ന് വ്യക്തമാക്കി തിഹാർ ജയിൽ മുൻ പിആർഒ സുനിൽ കുമാർ ഗുപ്ത. ...

അഴിമതിക്കാരനായ കെജ്‌രിവാളിനെ വിമർശിച്ചവർ ഇന്ന് അയാളെ പൊക്കിപ്പിടിച്ച് നടക്കുന്നു; ആം ആദ്മിക്കും കോൺഗ്രസിനും ജനങ്ങൾ മറുപടി നൽകുമെന്ന് ഹർസിമ്രത് കൗർ

അമൃത്സർ: പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കും, കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദൽ. കോൺഗ്രസുകാർ പഞ്ചാബിലെ ജനങ്ങൾക്കൊപ്പമാണോ, അതോ അഴിമതിക്കാരനായ ...

ജയിലിൽ കിടക്കുന്ന പ്രമുഖരിൽ നിന്നും കോടികൾ തട്ടിയെന്ന കേസ്: സത്യേന്ദർ ജെയിനെതിരെ CBI അന്വേഷണം; ആംആദ്മിക്ക് രക്ഷയില്ല

ന്യൂഡൽഹി: തട്ടിപ്പുകേസ് പ്രതി സുകേഷ് ചന്ദ്രശേഖറിൽ നിന്ന് 10 കോടി രൂപ കൈപ്പറ്റിയെന്ന കേസിൽ ഡൽഹി മുൻമന്ത്രി സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര ...

പഞ്ചാബിൽ ആപ്പിന് ഡബിൾ ഷോക്ക്; എം.പിയും എം.എൽ.എയും ബിജെപിയിൽ; പാർട്ടി വിട്ടത് എഎപിയുടെ ഏക എംപി

ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിൽ ഭരണത്തിലിരിക്കുന്ന ആം ആദ്മി പാർട്ടിക് ഡബിൾ ഷോക്ക്. ജലന്ധർ എം.പി സുശീൽ കുമാർ റിങ്കുവും ജലന്ധർ വെസ്റ്റിലെ എം.എൽ.എ ശീതൾ അം​ഗുരാലും ...

Page 3 of 10 1 2 3 4 10