abvp - Janam TV

abvp

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം; ഇന്നും നാളെയും പുതുച്ചേരിയിൽ

തിരുവനന്തപുരം: എബിവിപിയുടെ കേന്ദ്ര പ്രവർത്തക സമിതി യോഗം ഇന്നും നാളെയും പുതുച്ചേരിയിൽ നടക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യോ​ഗത്തിൽ എബിവിപിയുടെ വരുംകാല പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ വിഭാവന ചെയ്യും. ...

സന്ദേശ്ഖാലിയിലെ ദുരിതബാധിതരുടെ പരാതികളിൽ പരിഹാരം കാണണം; മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണം: പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എബിവിപി

കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എബിവിപി. ജനങ്ങളുടെ നീതി, സമാധാനം, അവകാശങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ എബിവിപി പ്രതിജ്ഞാബദ്ധരാണെന്ന് സംസ്ഥാന സെക്രട്ടറി അനിരുദ്ധ സർക്കാർ പറഞ്ഞു. ...

കണ്ണട വാങ്ങിയത് മുതൽ എല്ലാ ധൂർത്തിനും സർക്കാരിന് പണമുണ്ട്; ബജറ്റിൽ വിദ്യാഭ്യാസ മേഖലയോട് കടുത്ത അവഗണന: എബിവിപി

തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ വിദ്യാദ്യാസ മേഖലയെ അവഗണിച്ചുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേവലം പൊള്ളായായ പ്രഖ്യാപങ്ങൾ മാത്രമായിരുന്നു ബജറ്റിൽ ഉൾപെടുത്തിയത്. ...

എസ്‍സി, എസ്ടി വിദ്യാർത്ഥികളോട് കേരള സർക്കാർ കാണിക്കുന്നത് കണ്ണില്ലാത്ത ക്രൂരത; ഭരണഘടന അവകാശമായ ഇ-ഗ്രാൻ്റ്സ് വർഷങ്ങളായി മുടങ്ങി കിടക്കുന്നു: എബിവിപി

തിരുവനന്തപുരം: ഭരണഘടന അവകാശമായ ഇ-ഗ്രാൻ്റ്സ് വർഷങ്ങളായി മുടങ്ങി കിടക്കുന്നതിൽ പിണറായി സർക്കാരിനെ വിമർശിച്ച് എബിവിപി. സംസ്ഥാനത്ത് യുജി/പിജി, മറ്റ് ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ പഠിക്കുന്ന പട്ടിവർഗ്ഗ, പട്ടികജാതി ...

പ്രതികാര നടപടി; ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത വിദ്യാർത്ഥിയെ സംഘർഷ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ഗവർണർ കേരള സർവകലാശാല സെനറ്റിലേയ്ക്ക് നോമിനേറ്റ് ചെയ്ത വിദ്യാർത്ഥിയെ സംഘർഷ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതു. പന്തളം എൻഎസ്എസ് കോളേജിലെ ബിരുദ വിദ്യാർത്ഥി സുധി സദനെയാണ് ...

എസ്എഫ്ഐ നേതാവ് ​ഗാന്ധിപ്രതിമയെ അപമാനിച്ച സംഭവം; പരാതി നൽകി എബിവിപി

എറണാകുളം: എസ്എഫ്ഐ നേതാവ് ​ഗാന്ധിപ്രതിമയെ അപമാനിച്ച സംഭവത്തിൽ പോലീസിന് പാരതി നൽകി എബിവിപി. സംസ്ഥാന പ്രവർത്തക സമിതിയംഗം കെഎം വിഷ്ണുവാണ് പരാതി നൽകിയത്. എസ്എഫ്‌ഐ ആലുവ ഏരിയ കമ്മിറ്റി അംഗം ...

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ദിനത്തിൽ ക്ഷേത്രങ്ങളിൽ ദീപോത്സവം ; ആഘോഷത്തിനൊരുങ്ങി എബിവിപി

ലക്നൗ : അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് രാജസ്ഥാനിൽ ദീപോത്സവം ആഘോഷിക്കുമെന്ന് എബിവിപി. രാജസ്ഥാനിലെ എല്ലാ ഗ്രാമങ്ങളിലെയും ക്ഷേത്രങ്ങളിൽ ഇതിന്റെ ഒരുക്കങ്ങളും തുടങ്ങി. ...

സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി എബിവിപി; സിൻഡിക്കേറ്റ് യോഗത്തിലേക്ക് തള്ളിക്കയറി.

കോഴിക്കോട്: കാലിക്കറ്റ് സെനറ്റ് അംഗങ്ങളെ തടയാൻ കൂട്ടുനിന്ന വൈസ് ചാൻസിലർക്കെതിരെ പ്രതിഷേധം ശക്തമാക്കി എബിവിപി. സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലേക്ക് എബിവിപി പ്രവർത്തകർ തള്ളിക്കയറി. ദേശീയ നിർവ്വാഹക സമിതി ...

എസ്എഫ്ഐ, ഡിവൈഎഫ്ഐ ​ഗുണ്ടാവിളയാട്ടം; എബിവിപി പ്രവർത്തകന്റെ വീട് അടിച്ച് തകർത്തു

പത്തനംതിട്ട: എബിവിപി പ്രവർത്തകന്റെ വീട് അടിച്ച് തകർത്തു. പത്തനംതിട്ട ഏഴംകുളത്താണ് സംഭവം. സംഭവത്തിന് പിന്നിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെന്നാണ് ആരോപണം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ...

ഗുണ്ടായിസം തുടർന്ന് എസ്എഫ്ഐ; കൊല്ലത്ത് എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം

കൊല്ലം: എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്ഐയുടെ ​ആക്രമണം. കൊല്ലം ചവറ ബേബി ജോൺ മെമ്മോറിയൽ കോളേജിലെ എബിവിപി പ്രവർത്തകരെയാണ് എസ്‍എഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. എബിവിപി പ്രവർത്തകരായ ഇന്ദ്രജിത്ത്, ...

ഗുണ്ടായിസം തുടർന്ന് എസ്എഫ്‌ഐ; വിവേകാനന്ദ കോളേജിൽ എബിവിപി പ്രവർത്തകന് നേരെ മർദ്ദനം

തൃശൂർ: കുന്നംകുളത്ത് എബിവിപി പ്രവർത്തകന് മർദ്ദനം. കുന്നംകുളം വിവേകാനന്ദ കോളേജിലെ എബിവിപി പ്രവർത്തകനെയാണ് എസ്എഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ശ്രീദേവിനാണ് ...

കേരളത്തിലെ കലാലയങ്ങൾ എസ്എഫ്ഐയുടെ കുടുംബ സ്വത്തല്ല; കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ എബിവിപിയുടെ ബാനർ

കൊച്ചി: എസ്എഫ്‌ഐക്ക് മറുപടിയുമായി കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ എബിവിപി പ്രവർത്തകർ. സർവ്വകലാശാലയുടെ മുഖ്യ കവാടത്തിൽ ഗവർണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി ബാനർ സ്ഥാപിച്ചു. ചാൻസിലറെ ...

​ഗവർണർ ചാൻസലറാണ്, സഖാവല്ല; എസ്എഫ്ഐക്ക് മറുപടിയുമായി പാലക്കാട് വിക്ടോറിയ കോളേജി‌ലെ എബിവിപി യൂണിറ്റ്

പാലക്കാട്: ക്യാമ്പസുകളിൽ ഗവർണർക്കെതിരെ ബാനറുകൾ സ്ഥാപിച്ച എസ്എഫ്‌ഐയ്‌ക്ക് തക്കതായ മറുപടിയുമായി പാലക്കാട് വിക്ടോറിയ കോളേജി‌ലെ എബിവിപി യൂണിറ്റ്. ​ഗവർണർ ചാൻസലറാണ്, സഖാവല്ലെന്നും കേരളത്തിലെ ക്യാമ്പസുകൾ എസ്എഫ്ഐയുടെ കുടുംബ ...

‘ഉന്നാൽ മുടിയാത് തമ്പി’; എസ്എഫ്‌ഐക്ക് എബിവിപിയുടെ മറുപടി; ഗവർണർക്ക് അഭിവാദ്യം അറിയിച്ച് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ ബാനർ

തിരുവനന്തപുരം: ഗവർണർക്കെതിരെ ക്യാമ്പസുകളിൽ ബാനറുകൾ സ്ഥാപിച്ച എസ്എഫ്‌ഐയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകി എബിവിപി. സംസ്‌കൃത സർവകലാശാലയുടെ തിരുവനന്തപുരത്തെ ക്യാമ്പസ്, ശ്രീ വിവേകാന്ദ കോളേജ്, പന്തളം എൻഎസ്എസ് ...

‘കശ്മീർ ഹോ യാ ഗോഹത്തി, ഹമാരി മിട്ടി.. ഹമാരാ ദേശ്….’; എബിവിപി ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ന്യൂഡൽഹി: എബിവിപി 69 -ാ മത് ദേശീയ സമ്മേളനം ന്യൂഡൽഹിയിൽ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യക്ഷൻ ...

69-ാമത് എബിവിപി ദേശീയ സമ്മേളനം; വിദ്യാർത്ഥി പരിഷത്ത് പ്രദർശനത്തിന് തുടക്കം

ന്യൂഡൽഹി: എബിവിപി ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രദർശനം മുൻ ദേശീയ അധ്യക്ഷൻ ഡോ. രാജ്കുമാർ പാണ്ഡേ ഉദ്ഘാടനം ചെയ്തു. സ്ഥാപക നേതാവ് ദത്താജി ഡിഡോൽക്കറുടെ ശതാബ്ദി ആഘോഷത്തിൻ്റെ ...

സിപിഎമ്മിന് ആളുകളെ കയറ്റാനുള്ളതല്ല സർവ്വകലാശാല സെനറ്റ്; അക്കാദമിക മികവ് പുലർത്തിയവരെ ഗവർണർ നോമിനേറ്റ് ചെയ്യും : എൻസിടി ശ്രീഹരി

തിരുവനന്തപുരം: സിപിഎമ്മിന് ആളുകളെ തിരുകി കയറ്റാനുള്ളതല്ല സർവ്വകലാശാല സെനറ്റെന്ന് എസ്എഫ്ഐ ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് എബിവിപി കേന്ദ്ര പ്രവർത്തക സമിതി അം​ഗം എൻസിടി ശ്രീഹരി. സെനറ്റിലേക്ക് അക്കാദമിക് മികവ് ...

സംസ്ഥാനത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്: വിദ്യാർത്ഥി പരിഷത്തിന് മികച്ച മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ എബിവിപിയ്ക്ക് മികച്ച മുന്നേറ്റം തിരുവനന്തപുരം ജില്ലയിൽ മാറനെല്ലൂർ സ്കൂളിൽ വിദ്യാർത്ഥി പരിഷത്തിന് വിജയം. കോഴിക്കോട് ജില്ലയിലെ ...

69-ാമത് എബിവിപി ദേശീയ സമ്മേളനം; അമിത് ഷാ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 69-ാം ദേശീയ സമ്മേളനം ഏഴ് മുതൽ 10 വരെ ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥത്തിൽ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മേളനം ...

ഇനി ഇവർ നയിക്കും; എബിവിപി സംസ്ഥാന അദ്ധ്യക്ഷനായി ഡോ. വൈശാഖ് സദാശിവൻ തിരഞ്ഞെടുക്കപ്പെട്ടു; സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്

തിരുവനന്തപുരം: എബിവിപി 2023-2024 വർഷത്തെ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. അദ്ധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനും സെക്രട്ടറിയായി ഇ.യു. ഈശ്വരപ്രസാദുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥത്തിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ ...

കണ്ണൂർ വിസിയെ പുറത്താക്കിയ നടപടി; ഇടതു സർക്കാരിന്റെ പിൻവാതിൽ രാഷ്‌ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് എബിവിപി; മന്ത്രി ആർ.ബിന്ദു രാജിവയ്‌ക്കണമെന്നാവശ്യം

കണ്ണൂർ: സർവ്വകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് എബിവിപി. സർക്കാരിന്റെ പിൻവാതിൽ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ...

പന്തളം എൻഎസ്എസ് കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐയുടെ ആക്രമണം

പത്തനംതിട്ട: കേരള സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ മറവിൽ എബിവിപി പ്രവർത്തകരെ നേരെ അക്രമം അഴിച്ചുവിട്ട് എസ്എഫ്‌ഐ. എബിവിപിയുടെ ചെയർമാൻ സ്ഥാനാർത്ഥി ആദർശന് നേരെ അതിക്രൂരമായ ആക്രമണമാണ് ...

കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; എബിവിപിക്ക് വൻ മുന്നേറ്റം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവിധ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ എബിവിപിക്ക് വൻ മുന്നേറ്റം. എസ്എഫ്‌ഐ അപ്രമാദിത്യം പ്രഖ്യാപിച്ച പല കോളേജുകളിലും എബിവിപി ശക്തമായ മത്സരമാണ് കാഴ്ചവെച്ചു. പല ...

എബിവിപി ദേശീയ കാര്യകർത്താക്കളെ തിരഞ്ഞെടുത്തു; ഡോ. രാജ്ശരൺ ഷാഹി പ്രസിഡന്റ്, യാജ്ഞവൽക്യ ശുക്ല സെക്രട്ടറി

ന്യൂഡൽഹി: എബിവിപി 2023-24 വർഷത്തെ ഡോ.രാജ്ശരൺ ഷാഹിയേയും യാജ്ഞവൽക്യ ശുക്ലയേയും വീണ്ടും ദേശീയ പ്രസിഡന്റും സെക്രട്ടറിയുമായി തിരഞ്ഞെടുത്തു. ഡിസംബർ 7 മുതൽ 10 വരെ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ...

Page 3 of 8 1 2 3 4 8