'ഉന്നാൽ മുടിയാത് തമ്പി'; എസ്എഫ്‌ഐക്ക് എബിവിപിയുടെ മറുപടി; ഗവർണർക്ക് അഭിവാദ്യം അറിയിച്ച് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ ബാനർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഉന്നാൽ മുടിയാത് തമ്പി’; എസ്എഫ്‌ഐക്ക് എബിവിപിയുടെ മറുപടി; ഗവർണർക്ക് അഭിവാദ്യം അറിയിച്ച് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ ബാനർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 06:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗവർണർക്കെതിരെ ക്യാമ്പസുകളിൽ ബാനറുകൾ സ്ഥാപിച്ച എസ്എഫ്‌ഐയ്‌ക്ക് അതേ നാണയത്തിൽ മറുപടി നൽകി എബിവിപി. സംസ്‌കൃത സർവകലാശാലയുടെ തിരുവനന്തപുരത്തെ ക്യാമ്പസ്, ശ്രീ വിവേകാന്ദ കോളേജ്, പന്തളം എൻഎസ്എസ് കോളേജ് തുടങ്ങിയ ക്യാമ്പസുകളിലാണ് മറുപടി ബാനറുകൾ ഉയർന്നത്. ഗവർണർക്ക് അഭിവാദ്യം അർപ്പിക്കുന്നതിനൊപ്പം എസ്എഫ്‌ഐക്കെതിരെ വിമർശനവും ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ബാനറിലെ വാചകങ്ങൾ.

ഉന്നാൽ മുടിയവേ.. മുടിയാത് തമ്പി എന്നായിരുന്നു സംസ്‌കൃത സർവകലാശാലയുടെ തിരുവനന്തപുരം ക്യാമ്പസിൽ എബിവിപി സ്ഥാപിച്ച വാചകം. ‘കേരളത്തിലെ ക്യാമ്പസുകൾ എസ്എഫ്‌ഐയുടെ കുടുംബ സ്വത്തല്ല’ എന്ന് വിവേകാനന്ദ കോളേജിലും ‘ഗവർണർ സഖാവല്ല, ചാൻസലറാണെന്ന്’ പന്തളം ക്യാമ്പസിലും സ്ഥാപിച്ച് ബാനറുകളിൽ എബിവിപി കുറിച്ചു. ഇവയെ കൂടാതെ കേരളമെമ്പാടുമുള്ള നിരവധി ക്യാമ്പസുകളിൽ ഗവർണർക്ക് പിന്തുണ അറിയിച്ച് എബിവിപി ബാനറുകൾ സ്ഥാപിച്ചു.

എസ്എഫ്‌ഐയുടെ അതിക്രമത്തിന് വേറിട്ട മറുപടിയാണ് ഗവർണർ ഇന്ന് നൽകിയത്. തനിക്ക് പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ച ശേഷം കോഴിക്കോട് മിഠായി തെരുവിലെത്തിയ അദ്ദേഹം ജനങ്ങളുമായി സംവദിച്ചു. കുട്ടികൾക്കൊപ്പം സെൽഫിയെടുക്കുകയും വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വ്യാപാരികളോട് സംസാരിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം പൊതുജനമദ്ധ്യത്തിൽ ചെലവഴിച്ച ശേഷമാണ് ഗവർണർ മിഠായി തെരുവിൽ നിന്നും മടങ്ങിയത്.

Tags: GovernorSFIabvpArif Mohammed Khan
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies