Actors - Janam TV

Actors

“അയ്യപ്പസ്വാമി ഹൃദയത്തിൽ”; പതിവ് തെറ്റിക്കാതെ ശബരിമലയിൽ ദർശനം നടത്തി രവി മോഹൻ, ഒപ്പം കന്നി അയ്യപ്പനായി കാർത്തിയും

പത്തനംതിട്ട: ശബരിമലയിലെത്തി അയ്യനെ വണങ്ങി തമിഴ് നടന്മാരായ കാർത്തിയും രവി മോഹനും. കഴിഞ്ഞ ദിവസം ഹരിവരാസനം പാടുന്ന സമയത്താണ് ഇരുവരും സന്നിധാനത്തെത്തിയത്. ചോറ്റാനിക്കര ഭ​ഗവതി ക്ഷേത്രത്തിൽ ദർശനം ...

നിക്ഷേപകരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തു; ബോളിവുഡ് നടൻമാർക്കെതിരെ എഫ്ഐആർ 

ന്യൂഡൽഹി: നിക്ഷേപകരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബോളിവുഡ് നടൻമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അലോക് നാഥിനും ശ്രേയസ് തൽപാഡെക്കുമെതിരെയുമാണ് ലക്നൗ ഗോമതി നഗർ പൊലീസ് ...

“താലി റെഡിയാക്കി വെച്ചിട്ടുണ്ട്; ഗുരുവായൂർ അമ്പലത്തിൽ വെച്ച് കെട്ടണമെന്നാണ് ആ​ഗ്രഹം”; പാർവതിക്ക് വീണ്ടും ജയറാം താലി ചാർത്തും

മലയാളികളുടെ പ്രിയ നടൻ ജയറാമിന് ഇന്ന് അറുപതാം പിറന്നാൾ. മകൻ കാളിദാസിന്റെ വിവാഹത്തിന് പിന്നാലെ എത്തിയ പിറന്നാൾ കുടുംബത്തിന്റെ സന്തോഷം ഇരട്ടിയാക്കി. അതിനിടെ പാർവതിക്ക് വീണ്ടും താലി ...

എന്തും തുറന്നുപറയാൻ ധൈര്യമുള്ളവരാണ് ഇന്നത്തെ നടിമാർ; മലയാള സിനിമാ മേഖല പുതിയ വളർച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷയുണ്ട്: വാണി വിശ്വനാഥ്

ഇന്ന് മലയാള സിനിമാ മേഖലയിലെ നടിമാർ എന്തും തുറന്നുപറയാൻ ധൈര്യമുള്ളവരാണെന്ന് നടി വാണി വിശ്വനാഥ്. പണ്ടത്തെ കാലത്തുള്ള നടിമാരെക്കാൾ ചങ്കൂറ്റമുള്ളവരാണ് ഇപ്പോഴുള്ള അഭിനേത്രികളെന്നും സിനിമയിൽ വളരെ സോഫ്റ്റ് ...

ഇത്രയും അഹങ്കരിക്കാൻ ഇവിടെയാർക്കും ഓസ്കാറൊന്നും ലഭിച്ചിട്ടില്ല; അഭിമുഖങ്ങളിൽ അഭിനേതാക്കൾ മര്യാദ കണിക്കണം: ​ഗൗതമി

സിനിമ പ്രൊമോഷനുകളുമായി ബന്ധപ്പെട്ടും അല്ലാതെയും നൽകുന്ന അഭിമുഖങ്ങളിൽ അവതാരകരെയും മാദ്ധ്യമപ്രവർത്തകരെയും പരിഹസിക്കുന്ന ചില അഭിനേതാക്കളെ കുത്തി നടി ​ഗൗതമി നായർ. ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വൈറലായതോടെ പിന്നീട് ഇത് ...

ആട്ടിൻ തോലിട്ട ചെന്നായ്‌ക്കൾക്കിടയിൽ‌ മുൻനിര നടന്മാരും; സിനിമയെ നിയന്ത്രിക്കുന്നത് 15- അം​ഗ പവർ ​ഗ്രൂപ്പെന്നും റിപ്പോർട്ട്

സിനിമ മേഖലയിൽ സ്ത്രീകൾ നേരിട്ട, നേരിടുന്ന പ്രശ്നങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവരുമ്പോൾ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം ഒന്നടങ്കം. പുറത്തുപറഞ്ഞാലുള്ള ഭവിഷത്തുകൾ ഭയന്ന് തുറന്നുപറയാതിരുന്ന ദുരനുഭവങ്ങളാണ് നടിമാർ ...

കള്ളപ്പണം വെളുപ്പിക്കൽ, ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്ത് ഇഡി; നിക്ഷേപകരെ വഞ്ചിച്ചെന്ന് കണ്ടെത്തൽ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബോളിവുഡ് ടെലിവിഷൻ-റിയാലിറ്റി ഷോ താരങ്ങളെ ചോദ്യം ചെയ്തു. ഫോറക്സ് ട്രെയിഡിം​ഗ് സൈറ്റായ OctaFX നെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ക്രിസ്റ്റിൽ ഡിസൂസ, ...

സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലായി ആരാധകർ മറക്കാത്ത ആ പ്രണയജോഡികൾ; 19 വർഷങ്ങൾക്ക് ശേഷം കുടജാദ്രിയിലെ നായകനും നായികയും

ആൽബം ഗാനങ്ങൾ എന്ന് പറയുമ്പോൾ മനസിലേക്ക് ഓടി വരുന്ന പാട്ടുകളിലെന്നാണ് 'കുടജാദ്രിയിൽ' എന്ന് തുടങ്ങുന്ന ഗാനം. സ്വർണലത ആലപിച്ച ഈ ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഒട്ടും ...

മൂന്ന് ഖാന്മാരും പാകിസ്താൻ നടന്മാരെ വിലക്കാൻ ഗുഢാലോചന നടത്തി; അവരുടെ കഴിവിൽ ബോളിവുഡ് സ്റ്റാറുകൾ ഭയന്നു; ആരോപണവുമായി പാക് നടി

പാകിസ്താൻ നടന്മാരെ ഇന്ത്യയിൽ വിലക്കാൻ ബോളിവുഡിലെ മൂന്ന് ഖാന്മാരും ​ഗുഢാലോന നടത്തിയെന്ന് പാകിസ്താൻ ടെലിവിഷൻ നടിയും അവതാരകയുമായ നാദിയ ഖാന്റെ ആരോപണം.' ഷാരൂഖ് ഖാനും സൽമാൻ ഖാനും ...

ബാലയ്യ, ജൂനിയർ എൻടിആർ, ​ഗുർമീത് ചൗധരി; വെള്ളിത്തിരയിൽ ശ്രീരാമന്റെ പ്രതിരൂപമായി തിളങ്ങിയ അഭിനേതാക്കളിവർ; ഇനി ദശരഥ രാമനാകുന്നത് ഇവരൊക്കെ

അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് ജനുവരി 22ന് നടക്കാനിരിക്കെ വലിയ ആഘോഷങ്ങളാണ് രാജ്യമൊട്ടാകെ നടക്കുന്നത്. രാമായണം പല തവണ മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും ...

അദ്ദേഹം എല്ലാർക്കും മുകളിൽ, എന്തൊരു പ്രകടനമാണ് ഓരോ ചിത്രത്തിലും; ലാലേട്ടനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം

മലയാള സിനിമയെയും താരങ്ങളെയും വനോളം പുകഴ്ത്തി ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ. ഒരു എഫ്.എം റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം മലയാള സിനിമയോടും താരങ്ങളോടുമുള്ള ഇഷ്ടം ...

പാന്‍മസാലയുടെ പരസ്യം ; അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍ . കോടതിയലക്ഷ്യ ഹര്‍ജിയിൽ വാദം ...

ഇന്ത്യൻ സിനിമയുടെ ഇതിഹാസം എസ് എസ് രാജമൗലിയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രാം ചരണും ജൂനിയർ എൻടിആറും

ഇന്ത്യൻ സിനിമയിൽ ഇതിഹാസം സൃഷ്ടിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ആർആർആർ, ബാഹുബലി തുടങ്ങിയ വലിയ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകന്റെ ജന്മദിനമാണ് ഇന്ന്. ഇന്ത്യൻ സിനിമയെ ...

കൺനിറയെ കണ്ട കണ്ണന്മാർ; ശ്രീകൃഷ്ണ വേഷത്തിൽ തിളങ്ങിയ താരങ്ങൾ

ഭഗവാൻ ശ്രീകൃഷണന്റെ ജന്മദിനം ഇന്ത്യയിൽ വലിയ ആഘോഷമാണ്. രാജ്യത്തുടനീളം ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് ജന്മാഷ്ഠമി. ഈ ദിവസം ടെലിവിഷനുകളിൽ ശ്രീകൃഷ്ണ കഥകളും സിനിമകളും സംപ്രേക്ഷണം ചെയ്യാറുണ്ട്. ശ്രീകൃഷണ ...

കാജോൾ മുതൽ കരീന വരെ.. ബോളിവുഡ് അടക്കിവാഴുന്ന താരങ്ങളുടെ വിദ്യാഭ്യാസയോഗ്യത അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..

ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവ് ദാദസാഹിബ് ഫാൽക്കെയുടെ മനസിൽ ഉരിത്തിരിഞ്ഞ 'രാജ ഹരിശ്ചന്ദ്ര' എന്ന ചലച്ചിത്രം ബോളിവുഡ് ഇൻഡസ്ട്രിയുടെ കവാടം ജനങ്ങൾക്കായി കാഴ്ചവച്ചു. അന്നുതൊട്ടിന്നുവരെ ചലച്ചിത്ര മേഖല ഉറ്റു ...

അമ്മ തണൽ; മാതൃദിനാശംസകളുമായി പ്രമുഖ താരങ്ങൾ; വൈറലായി ചിത്രങ്ങൾ

ലോകമൊട്ടാകെ ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. അമ്മ ഒരു അത്ഭുതമാണെന്ന് തിരിച്ചറിയാൻ ഒരു മാതൃദിനത്തിന്റെയും ആവശ്യമില്ലെങ്കിലും ലോകം മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ലോക മാതൃദിനമായി ആചരിക്കുന്നു. അമ്മയുടെ ...