മോഹൻരാജിന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് താരങ്ങൾ: ധനസഹായവുമായി ചിമ്പു, മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ
സിനിമ ചിത്രീകരണത്തിനിടെ ജീവൻ നഷ്ടമായ സ്റ്റണ്ട് മാൻ മോഹൻരാജിന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് താരങ്ങൾ. നടന്മാരായ സൂര്യയും ചിമ്പുവുമാണ് സഹായവുമായി എത്തിയത്. ചിമ്പു കുടുംബത്തിന് വലിയൊരു തുക ...

















