ADGP - Janam TV

ADGP

സഭയിലേത് പ്രഹസന പോര്; ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മുഖ്യമന്ത്രി മാറ്റി; ADGPക്കെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായിക്കില്ല: കെ സുരേന്ദ്രൻ

കോഴിക്കോട്: നിയമസഭയിൽ നടന്ന ഭരണ - പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയേയും സർക്കാരിനെയും രക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി ...

ഇൻ or ഔട്ട്? നാളെ നിർണായകം; എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി. അൻവറിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചതിന്റെ റിപ്പോർട്ടാണ് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ...

കുറച്ച് കാക്കണം, എഡിജിപി അജിത് കുമാറിനെ മാറ്റും: മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് ഉടൻ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജിത് ...

എഡിജിപിയെ മാറ്റിയേ തീരൂവെന്ന് ആവർത്തിച്ച് സിപിഐ; മുഖ്യമന്ത്രിയെ കണ്ട് നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന നിലപാട് കടുപിച്ച് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ...

പൂരം കലക്കൽ റിപ്പോർട്ട് തള്ളി; തുടരന്വേഷണത്തിന് ശുപാർശ ചെയ്ത് ആഭ്യന്തര സെക്രട്ടറി; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ കൈകളിൽ

തിരുവനന്തപുരം: പൂരം കലക്കൽ വിഷയത്തിൽ എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. സംഭവത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ...

ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടന; വ്യക്തിപരമായ കൂടികാഴ്ചകളിൽ തെറ്റില്ല; സ്പീക്കർ ഷംസീർ

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതിൽ തെറ്റില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. വ്യക്തിപരമായ കൂടികാഴ്ചയിൽ തെറ്റുപറയാനാവില്ല. ആര്‍എസ്എസ് എന്നത് രാജ്യത്തെ പ്രധാന സംഘടനയാണെന്നും ...

എഡിജിപിക്കെതിരെ കേസെടുത്താൽ കസേര തെറിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം; ദുർനടപ്പുകൾ പുറത്തുവരുമെന്ന പേടിയാണ് പിണറായിക്ക് : കെ സുരേന്ദ്രൻ

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു ഭരണകക്ഷി എംഎൽഎ തന്നെ അജിത് ...

എഡിജിപി 2-ാം ശിവശങ്കർ; അന്വേഷണം സിബിഐയ്‌ക്ക് കൈമാറാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം: ശോഭാ സുരേന്ദ്രൻ

തൃശൂർ: എഡിജിപി എം.ആർ അജിത്കുമാർ രണ്ടാം ശിവശങ്കരനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണം. ശിവശങ്കരനെയും അജിത് ...

കരിപ്പൂർ വഴി സ്വർണം കടത്തി, കവടിയാറിൽ ‘കൊട്ടാരം’ പണിയുന്നു, സോളാർ കേസ് അട്ടിമറിച്ചു; എഡിജിപിക്കെതിരെ ഉയർത്തിയ ആരോപണങ്ങളിങ്ങനെ..

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ എഡിജിപി എംആർ അജിത്കുമാറിനെതിരെ വീണ്ടും ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഭരണപക്ഷ എംഎൽഎ പി.വി അൻവർ. സോളാർ കേസ് അട്ടിമറിച്ചതിൽ എംആർ ...

ആരോപണങ്ങളുടെ മുൾമുനയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ; എഡിജിപി എംആർ അജിത്കുമാറിനെ ചുമതലയിൽ നിന്ന് മാറ്റുമെന്ന് സൂചന

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടെ ​ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ എഡിജിപി എംആർ അജിത്കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. പകരം ചുമതല എച്ച്. ...

സന്നിധാനത്ത് ഉൾക്കൊള്ളാനാകുന്നതിലും അധികം തിരക്ക്: എഡിജിപി

പത്തനംതിട്ട: സന്നിധാനത്ത് ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം തിരക്കെന്ന് എഡിജിപി എം ആർ അജിത് കുമാർ. 80,000 അയ്യപ്പ ഭക്തരെ ഉൾക്കൊള്ളാനാകുന്ന ഇടത്താണ് ഒരു ലക്ഷത്തിൽ അധികം ഭക്തർ ...

5 ലക്ഷം വരെ പ്രതിമാസം സമ്പാദിച്ചിരുന്നു; യൂട്യൂബ് വരുമാനം നിലച്ചതോടെ തട്ടിക്കൊണ്ടുപോകൽ പദ്ധതിക്ക് കൂട്ടുനിന്നു; അനുപമയെക്കുറിച്ച് പോലീസ്

കൊല്ലം: തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളിൽ 20-കാരിയും ഉൾപ്പെടുന്ന വിവരം വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇത്തരത്തിലൊരു കൃത്യം നടത്താൻ അച്ഛനും അമ്മയ്ക്കുമൊപ്പം കൂട്ടുനിന്നത് യുട്യൂബിൽ നിന്നുള്ള വരുമാനം ...

സഹോദരൻ ഹീറോ ആണെന്ന് പ്രതികളും സമ്മതിച്ചു; ഇത്രയധികം മാദ്ധ്യമശ്രദ്ധ നേടുമെന്ന് കരുതിയില്ല; ആശ്രാമത്ത് എത്തിച്ചത് പദ്മകുമാറിന്റെ ഭാര്യ; എഡിജിപി 

കൊല്ലം: കുട്ടിയുടെ സഹോദരനെ 'ഹീറോ' എന്ന് വിശേഷിപ്പിച്ച് എഡിജിപി എം.ആർ അജിത് കുമാർ. തന്നാലാകും വിധം ഇതിനെ ചെറുത്ത് നിൽക്കാൻ സഹോദരൻ ശ്രമിച്ചു. സ​ഹോദരൻ ഇത്രയധികം ധൈര്യം ...

തട്ടിയെടുക്കാൻ സൗകര്യമുള്ള കുഞ്ഞുങ്ങളെ അന്വേഷിച്ചു; ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പ്, ബുദ്ധി കേന്ദ്രം ഭാര്യ; എല്ലാം കടബാധ്യത തീർക്കാൻ: എഡിജിപി

കൊല്ലം: വ്യക്തമായ പദ്ധതികളോടെയാണ് പ്രതികൾ കൃത്യം പദ്ധതിയിട്ടതെന്ന് എഡിജിപി എം.ആർ അജിത്കുമാർ. പോലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേരാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിയെ കണ്ടെത്തുകയായിരുന്നു പ്രാഥമിക ...

കുസാറ്റ് ​ദുരന്തം; ഓഡിറ്റോറിയം നിറഞ്ഞിരുന്നില്ല, ഗേറ്റ് അടച്ചതാണ് അപകടത്തിന് കാരണമെന്ന് എഡിജിപി; മരിച്ചവരെ തിരിച്ചറിഞ്ഞു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടം മഴ പെയ്തപ്പോൾ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് എഡിജിപി എംആർ അജിത് കുമാർ. പരിപാടി നടക്കുന്ന വിവരം ...

സന്ദീപ് പരാതിക്കാരൻ; അയാൾ ആക്രമാസക്തനല്ലായിരുന്നു; അതിനാലാണ് വിലങ്ങണീക്കാത്തത്; വിചിത്ര വിശദീകരണവുമായി എഡിജിപി

എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ മരിച്ച സംഭവത്തിൽ വിചിത്രവാദവുമായി പോലീസ്. പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന വ്യാപക വിമർശനത്തിനിയിലാണ് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി ...

എഡിജിപി ശ്രീജിത്തിനെതിരെയുള്ള ആരോപണത്തിൽ തുടരന്വേഷണം; ഉത്തരവിട്ട് വിജിലൻസ് കോടതി

എറണാകുളം: ആറ് അക്കൗണ്ടുകൾ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന എഡിജിപി ശ്രീജിത്തിനെതിരെയുള്ള ആരോപണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് കോടതി. ഒൻപതോളം ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ശ്രീജിത്തിനെതിരെ അന്വേഷണം ...

ക്രമസമാധാന അവലോകനം ; കശ്മീർ എഡിജിപി പുൽവാമ സന്ദർശിച്ചു

ജമ്മുകശ്മീർ : കശ്മീർ എഡിജിപി പുൽവാമ സന്ദർശിച്ച് പ്രദേശത്തെ ക്രമസമാധാന നില അവലോകനം ചെയ്തു. കശ്മീർ എഡിജിപി വിജയ് കുമാറാണ് പുൽവാമ സന്ദർശിച്ചത്. അച്ചാൻ നിവാസിയായ കാശ്മീർ ...

വിഴിഞ്ഞത്ത് സ്ഥിതി​ഗതികൾ ശാന്തമെന്ന് എഡിജിപി; സുരക്ഷ വർദ്ധിപ്പിച്ചു; അക്രമത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ്

വിഴിഞ്ഞം: വിഴിഞ്ഞത്ത് സ്ഥിതി​ഗതികൾ നിലവിൽ ശാന്തമാണെന്ന് എഡിജിപി അജിത്ത് കുമാർ. സ്ഥലത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്, അക്രമം അഴിച്ചു വിട്ടവർക്കെതിരെ നിയമ നടപടി തുടരും. സ്ഥലത്ത് അനാവശ്യ ജാഥകൾ ...

ലക്ഷ്യമിട്ടിരുന്നതായി അറിഞ്ഞിരുന്നില്ല; സൂചന ലഭിച്ചിരുന്നെങ്കിൽ തടയാമായിരുന്നു;രഞ്ജിത്ത് വധത്തിൽ പോലീസിന്റെ വീഴ്ച തുറന്നു സമ്മതിച്ച് വിജയ് സാഖറെ

ആലപ്പുഴ : രഞ്ജിത്ത് വധത്തിൽ പോലീസിനുണ്ടായ വീഴ്ച തുറന്നു സമ്മതിച്ച് എഡിജിപി വിജയ് സാഖറെ. രഞ്ജിത്തിനെ കൊലപ്പെടുത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്തെങ്കിലും തരത്തിലുള്ള സൂചനകൾ ലഭിച്ചിരുന്നുവെങ്കിൽ തടയാൻ ...

പച്ച വെളിച്ചത്തിന് പിന്നാലെ കഞ്ചാവ് , കള്ള് , പെണ്ണ് ,ഹണി ട്രാപ് ;വിവാദങ്ങൾ വിട്ടൊഴിയാതെ കേരള പോലീസ് . വിശ്വാസം നഷ്ടപ്പെട്ട് ആഭ്യന്തര വകുപ്പ്

ജനങ്ങൾക്ക് സുരക്ഷ ഒരുക്കുകയും,ക്രമസമാധാന നില ഭംഗിയായി പരിപാലിക്കുകയും ചെയ്യേണ്ട പോലീസ് തന്നെ വിവാദങ്ങളിൽ പെട്ടുഴലുകയാണ് . സമീപ കാലത്തായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുപ്രസിദ്ധ കേസുകളിലെല്ലാം പോലീസ് ...

എഡിജിപി ഷെയ്‌ക്ക് ദർവേഷ് സാഹിബ് പുതിയ ജയിൽ മേധാവി

തിരുവനന്തപുരം : എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബിനെ പുതിയ ജയിൽ മേധാവിയായി നിയമിച്ചു. മുൻ മേധാവി ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. കഴിഞ്ഞ ദിവസമാണ് ഋഷിരാജ് ...