ആദിത്യ എൽ-1; ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കി; ശുഭ വാർത്തയുമായി ഇസ്രോ
സൂര്യന് ചുറ്റും ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കി ഇന്ത്യയുടെ ആദ്യത്യ എൽ-1. രണ്ടാം ഹാലോ ഓർബിറ്റിലേക്ക് പേടകം കടന്നതായി ഇസ്രോ അറിയിച്ചു. 178 ദിവസമെടുത്താണ് പേടകം ...
സൂര്യന് ചുറ്റും ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കി ഇന്ത്യയുടെ ആദ്യത്യ എൽ-1. രണ്ടാം ഹാലോ ഓർബിറ്റിലേക്ക് പേടകം കടന്നതായി ഇസ്രോ അറിയിച്ചു. 178 ദിവസമെടുത്താണ് പേടകം ...
ആദിത്യ എൽ1 ദൗത്യത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. കൊറോണൽ മാസ് ഇഞ്ചക്ഷനുമായി ബന്ധപ്പെട്ട നിർണായക ചിത്രങ്ങളാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാസത്തെ സൂര്യന്റെ ചലനാത്മക പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്നതാണ് ഇവയെന്ന് ...
തിരുവനന്തപുരം: ആദിത്യ എൽ-1 ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചതിന് പിന്നാലെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. രാജ്യത്തിൻ്റെ ആദ്യത്തെ സൗരദൗത്യം ലക്ഷ്യസ്ഥാനത്ത് എത്തിയതിൽ തിരുവനന്തപുരം വലിയമലയിലെ ...
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തേക്ക്. ലാഗ്രജിയൻ പോയിന്റിൽ (എൽ-1) ഇന്ന് വൈകുന്നേരം നാലിനും നാലരയ്ക്കുമിടയിലായി പേടകം ഹാലോ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്ന് ഇസ്രോ അറിയിച്ചു. ...
നാളെ ജനുവരി ആറ്. കഴിഞ്ഞ ആറ് മാസത്തോളമായി രാജ്യം കാത്തിരിക്കുന്ന സുദിനം.. ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ എൽ1 പേരിനൊപ്പമുള്ള എൽ-1 പോയിന്റിലെത്തുന്ന ദിവസം. നാളെ ...
രാജ്യത്തിന്റെ ആദ്യ സൗരദൗത്യം ആദിത്യ എൽ-1, 10 ലക്ഷം കിലോമീറ്റർ ബഹിരാകാശത്ത് സഞ്ചരിച്ചതായി മിഷൻ പ്രോജക്ട് ഡയറക്ടർ നിഗർ ഷാജി. ജനുവരി ആദ്യ ആഴ്ചയോടെ പേടകം ലഗ്രാഞ്ച് ...
ആദ്യ സൗര ദൗത്യം ആദിത്യ എൽ1 ശേഖരിക്കുന്ന വിവരങ്ങളും പഠനങ്ങളും രാജ്യത്തെ പൗരന്മാർക്ക് മുമ്പിൽ അവതരിപ്പിക്കുമെന്നറിയിച്ച് പ്രോജക്ട് ഡയറക്ടർ നിഗർ ഷാജി. ആദിത്യ എൽ1 ശേഖരിക്കുന്ന വിവരങ്ങൾ ...
രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോൾ കൂടുതൽ തയാറെടുപ്പുകളുമായി ഐഎസ്ആർഒ. ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റിൽ നാസയുടേതുൾപ്പെടെ മൂന്ന് പേടകങ്ങളുണ്ട്. ഇവയിൽ ലക്ഷ്യ സ്ഥാനത്തുള്ള ...
സൂര്യന്റെ പുറത്തെ പാളിയായ കൊറോണയിൽ പഠനങ്ങൾ നടത്താനായി നാസ അയച്ച 'പാർക്കർ സോളാർ പ്രോബ്' എന്ന പേടകത്തെ സൗര കാറ്റ് ഏറ്റതെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇതിന് പിന്നാലെ ...
ചന്ദ്രയാന്‍-3യുടെ ദൗത്യത്തിന് പിന്നാലെ ആദിത്യ എല്‍1-ലും നിര്‍ണായക പങ്കാളിത്തം വഹിച്ചിരിക്കുകയാണ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പിലെ മുന്‍ നിര കമ്പനിയായ എസ്എഫ്ഒ ടെക്‌നോളജീസ്. സി ബ്രാന്‍ഡ് ...
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ1ന്റെ നാലാം ഭ്രമണപഥമുയർത്തൽ വിജയകരം. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ആദിത്യ എൽ1 പുലർച്ചെ നാലാമത്തെ ഭ്രമണപഥമുയർത്തൽ ...
രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1-ന്റെ നാലാം ഭ്രമണപഥം ഉയർത്തൽ നാളെ പുലർച്ചെ നടക്കും. പുലർച്ചെ രണ്ട് മണിക്കാണ് നാലാം ഘട്ട ഭ്രമണപഥം ഉയർത്തൽ നടക്കുക. ലഗ്രാഞ്ച് ...
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണങ്ങളെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥും. ചന്ദ്രയാൻ-3, ആദിത്യ-എൽ1 ദൗത്യങ്ങളുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ...
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 ൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ പങ്കുവെച്ച് ഇസ്രോ. ഭൂമിയെയും ചന്ദ്രനെയും ഒറ്റ ഫ്രെമിൽ പകർത്തിയ ചിത്രവും ദൃശ്യവുമാണ് പുറത്തുവിട്ടത്. പേടകത്തിലെ ...
ന്യൂഡൽഹി: അമൃതകാലത്തിന്റെ വളർച്ചയ്ക്കുള്ള ഇന്ധനമാണ് ഇസ്രോയുടെ ദൗത്യങ്ങളെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. അടുത്ത 25 വർഷം കാലം കൊണ്ട് കരുത്തുറ്റ സാമ്പത്തിക വളർച്ച ...
ഭൂമിയിൽ നിന്നുകൊണ്ടാണ് സൂര്യനെ പറ്റിയുള്ള പഠനം ഐഎസ്ആർഒയും ശാസ്ത്രജ്ഞരും ഇതുവരെ നടത്തിയത്. ഇത്തരത്തിലുള്ള നിരീക്ഷണത്തിന് ചില പരിമിതികളുണ്ട്. പ്രഭാതം മുതൽ സന്ധ്യവരെയുള്ള സമയത്ത് മാത്രമാണ് ഈ നിരീക്ഷണം ...
ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ആദിത്യ എൽ1 ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി സ്ഥിരീകരിച്ച് ഐഎസ്ആർഒ. എക്സിലൂടെയാണ് ഭ്രമണപഥം ഉയർത്തൽ വിജയകരമാണെന്നുള്ള വിവരം ഇസ്രോ ...
ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൗരദൗത്യം ആദിത്യ എൽ1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ പ്രക്രിയ ഇന്ന് നടക്കാനിരിക്കെ ഐഎസ്ആർഒയ്ക്ക് മുന്നിലുള്ളത് വാനോളം ലക്ഷ്യങ്ങൾ. സൗരാന്തരീക്ഷത്തിന്റെ പുറംപാളിയായ കൊറോണയെ കുറിച്ചുള്ള ...
ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്. രാവിലെ 11.45-നാണ് ഭ്രമണപഥമുയർത്തൽ പ്രക്രിയ നടക്കുക. ഭൂമിയുടെ അടുത്ത ഭ്രമണപഥത്തിലേക്കുള്ള ഉയർത്തൽ പ്രക്രിയയാണ് ...
ഹൈദരാബാദ്: ഐഎസ്ആർഒയുടെ സൗര ദൗത്യമായ ആദിത്യ-എൽ1 ഇന്ത്യയുടെ കഴിവിന്റെ വ്യാപ്തി തെളിയിക്കുമെന്ന് ഒസ്മാനിയ സർവകലാശാലയിലെ ജ്യോതിശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.രുക്മിണി ജാഗിർദാർ. സോളാർ ഡാറ്റയുടെ അടുത്ത ...
ശ്രീഹരിക്കോട്ട: സൗര രഹസ്യത്തിന്റെ ഉള്ളറകളിലേക്ക് കുതിച്ച് ഭാരതം. ആദിത്യ എൽ-1 വഹിച്ചുകൊണ്ട് പിഎസഎൽവി സി 57 -നാണ് ബഹിരാകാശത്തേക്ക് കുതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ...
ബെംഗളൂരു: നാളെ വിക്ഷേപണം നടക്കാനിരിക്കുന്ന ആദിത്യ എൽ1 പേടകത്തിന് ചെയ്ത് തീർക്കാനുള്ളത് നിരവധി ദൗത്യങ്ങൾ. പേടകത്തിലെ പ്രധാന പേലോഡായ വിസിബിൾ എമിഷൻ ലൈൻ കോറോണഗ്രാഫ് (വിഇഎൽസി) പ്രതിദിനം ...
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യത്തെ സോളാർ ദൗത്യത്തിന് മുന്നോടിയായി ക്ഷേത്രദർശനം നടത്തി ഇസ്രോ ചെയർമാൻ എസ് സോമനാഥും ശാസ്ത്രജ്ഞരും. ആന്ധ്രാപ്രദേശിലെ സുല്ലൂർപേട്ടയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിലാണ് ചെയർമാനും ശാസ്ത്രജ്ഞരും ...
ചെന്നൈ: വിക്ഷേപണത്തിന് സജ്ജമായി രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1. ഇനി വിക്ഷേപണത്തിനായുള്ള കാത്തിരിപ്പ്. ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിർമിച്ച ആദിത്യ എൽ1 പരിശോധനകൾക്ക് ...