Afgan - Janam TV

Afgan

സ്ത്രീകളുടെ വിദ്യാഭ്യാസ വിലക്ക് തിരിച്ചടിയായി;  അഫ്​ഗാനിസ്ഥാനിലെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

സ്ത്രീകളുടെ വിദ്യാഭ്യാസ വിലക്ക് തിരിച്ചടിയായി; അഫ്​ഗാനിസ്ഥാനിലെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. താലിബാൻ ഭരണകൂടം രാജ്യത്തെ സത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനു ശേഷമാണ് സർവകലാശാലകൾ തകർച്ചയുടെ വക്കിലേയ്ക്ക് എത്തിയിരിക്കുന്നത്. സാമ്പത്തിക തകർച്ചയുടെ ഭാഗമായി ...

“തങ്ങൾ ഇവിടെ ജീവിക്കുന്നു, എന്ന് അഫ്ഗാൻ ജനത”; എഴുപത് ശതമാനം പേർക്കും തിരിച്ചറിയൽ രേഖയില്ല

“തങ്ങൾ ഇവിടെ ജീവിക്കുന്നു, എന്ന് അഫ്ഗാൻ ജനത”; എഴുപത് ശതമാനം പേർക്കും തിരിച്ചറിയൽ രേഖയില്ല

കാബൂൾ: ദാരിദ്രവും തൊഴിലില്ലായ്മയും പിടിമുറുക്കിയ അഫ്ഗാനിസ്ഥാനിലെ എഴുപത് ശതമാനം പേർക്കും സ്വന്തമായി തിരിച്ചറിയൽ രേഖ ഇല്ല. അതിനാൽ അന്താരാഷ്ട്ര സംഘടനകൾ അടക്കം നൽകുന്ന സഹായങ്ങളിൽ നിന്ന് എഴുപത് ...

ജീവനു വേണ്ടി ജനാലകളിൽ തൂങ്ങിക്കിടക്കുന്നവർ , പുകപടലങ്ങൾ, വെടിയുണ്ടകൾ ; മുംബൈ ആക്രമണത്തെ ഓർമ്മിപ്പിച്ച് കാബൂളിലെ ചൈനീസ് ഹോട്ടലിന് നേരെ ആക്രമണം

ജീവനു വേണ്ടി ജനാലകളിൽ തൂങ്ങിക്കിടക്കുന്നവർ , പുകപടലങ്ങൾ, വെടിയുണ്ടകൾ ; മുംബൈ ആക്രമണത്തെ ഓർമ്മിപ്പിച്ച് കാബൂളിലെ ചൈനീസ് ഹോട്ടലിന് നേരെ ആക്രമണം

കാബൂൾ : 2008 ലെ മുംബൈ ഭീകരാക്രമണത്തെ ഓർമ്മിപ്പിച്ച് കാബൂളിലെ ചൈനീസ് ഹോട്ടലിന് നേരെയുണ്ടായ ആക്രമണം . അജ്ഞാതരായ അക്രമികളാണ് ആക്രമണം നടത്തിയത് . ഒന്നിലധികം സ്ഫോടനങ്ങളും ...

കാബൂളിലെ ഹോട്ടലിന് നേരെ ഭീകരാക്രമണം; ചൈനീസ് അധികൃതരും വിദേശികളും സ്ഥിരമായി താമസിക്കുന്ന ഇടമെന്ന് റിപ്പോർട്ട്

കാബൂളിലെ ഹോട്ടലിന് നേരെ ഭീകരാക്രമണം; ചൈനീസ് അധികൃതരും വിദേശികളും സ്ഥിരമായി താമസിക്കുന്ന ഇടമെന്ന് റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വീണ്ടും ഭീകരാക്രമണം. സായുധ സംഘമെത്തി ഹോട്ടലിന് നേരെ വെടിയുതിർക്കുകയായിരുന്നു. ചൈനീസ് അധികൃതരും മറ്റ് വിദേശികളും സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലിന് നേർക്കാണ് ആക്രമണമുണ്ടായത്. ശക്തമായ ...

സുരക്ഷിത കരങ്ങളിലേക്ക്! കാബൂളിൽ നിന്ന് 30 സിഖുകാർ ഇന്ത്യയിലെത്തി; ഇനി അഫ്ഗാനിലുള്ളത് 110-ഓളം പേർ – Afghan Sikhs arrive in India, 110 still stuck

സുരക്ഷിത കരങ്ങളിലേക്ക്! കാബൂളിൽ നിന്ന് 30 സിഖുകാർ ഇന്ത്യയിലെത്തി; ഇനി അഫ്ഗാനിലുള്ളത് 110-ഓളം പേർ – Afghan Sikhs arrive in India, 110 still stuck

ന്യൂഡൽഹി: അഫ്ഗാനിൽ ഇനിയും സുരക്ഷിതരല്ലെന്ന് കണ്ടുളള ഒഴിപ്പിക്കലിന്റെ ഭാഗമായി കാബൂളിൽ നിന്നും 30 സിഖുകാർ ഡൽഹിയിലെത്തി. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയാണ് ഇന്ത്യയിലെത്തിയത്. കം എയർ ...

ഇന്ന് വനിത ദിനം.: താലിബാന്‍ ഭീകരോട് പോകാന്‍ പറഞ്ഞ അഫ്ഗാനിസ്ഥാനിലെ ധീരവനിതകള്‍, അവരുടെ തോക്കിനു മുന്നില്‍ പതറാതെ പൊരുതിയവര്‍

ഇന്ന് വനിത ദിനം.: താലിബാന്‍ ഭീകരോട് പോകാന്‍ പറഞ്ഞ അഫ്ഗാനിസ്ഥാനിലെ ധീരവനിതകള്‍, അവരുടെ തോക്കിനു മുന്നില്‍ പതറാതെ പൊരുതിയവര്‍

വനിതകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും നാം സംസാരിക്കുമ്പോള്‍ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട ഒരു ജനതയുടെ ജീവിതം പറയുകയാണ്. മതശാസനയുടെ വാളോങ്ങി മനുഷ്യാവകാശങ്ങളും സ്ത്രീ സ്വാതന്ത്ര്യവും ഹനിക്കുന്ന ...

അഫ്ഗാനിസ്ഥാനിലെ മുൻ സർക്കാരുമായി ബന്ധമുള്ളവരെ ലക്ഷ്യമിട്ട് പാക് ഹാക്കർമാർ : വിവരങ്ങൾ പുറത്ത് വിട്ട് ഫേസ്ബുക്ക്

അഫ്ഗാനിസ്ഥാനിലെ മുൻ സർക്കാരുമായി ബന്ധമുള്ളവരെ ലക്ഷ്യമിട്ട് പാക് ഹാക്കർമാർ : വിവരങ്ങൾ പുറത്ത് വിട്ട് ഫേസ്ബുക്ക്

ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനിലെ മുൻ സർക്കാരുമായി ബന്ധമുള്ളവരെ ലക്ഷ്യമിട്ട് പാക് ഹാക്കർമാർ ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട് . ഫേസ്ബുക്ക് അധികൃതർ തന്നെയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്ത് ...

താലിബാന് മുന്നിൽ അടിയറവ് പറഞ്ഞിട്ടില്ല; ഇപ്പോഴും പോരാടുകയാണ്, പഞ്ച്ശീറിൽ പാക് സൈന്യം എത്തിയെന്ന് അഹ്മദ് മസൂദ്

താലിബാന് മുന്നിൽ അടിയറവ് പറഞ്ഞിട്ടില്ല; ഇപ്പോഴും പോരാടുകയാണ്, പഞ്ച്ശീറിൽ പാക് സൈന്യം എത്തിയെന്ന് അഹ്മദ് മസൂദ്

കാബുൾ: പഞ്ച്ശീർ പ്രവിശ്യ പിടിച്ചെടുത്തുവെന്ന താലിബാൻ വാദം തള്ളി അഫ്ഗാൻ പ്രതിരോധ സേനയുടെ നേതാവ് അഹ്മദ് മസൂദ്. പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. ...

ഇന്ത്യ ഉപഭൂഖണ്ഡത്തിലെ നിർണായക ശക്തിയെന്ന് സമ്മതിച്ച് അഫ്ഗാനിലെ താലിബാൻ ഭരണകൂടം; രാഷ്‌ട്രീയ, വ്യാപാര ബന്ധം തുടരാനും താൽപര്യം

ഇന്ത്യ ഉപഭൂഖണ്ഡത്തിലെ നിർണായക ശക്തിയെന്ന് സമ്മതിച്ച് അഫ്ഗാനിലെ താലിബാൻ ഭരണകൂടം; രാഷ്‌ട്രീയ, വ്യാപാര ബന്ധം തുടരാനും താൽപര്യം

കാബൂൾ: ഉപഭൂഖണ്ഡത്തിലെ നിർണായക ശക്തിയാണ് ഇന്ത്യയെന്ന് തുറന്ന് സമ്മതിച്ച് അഫ്ഗാനിലെ താലിബാൻ ഭരണകൂടം. ഇന്ത്യയുമായി അഫ്ഗാൻ പുലർത്തിയിരുന്ന വ്യാപാര, രാഷ്ട്രീയബന്ധം തുടരാനും താലിബാൻ നേതൃത്വം താൽപര്യം പ്രകടിപ്പിച്ചു. ...

അഫ്ഗാനിൽ നിന്നെത്തിയ രണ്ടു പേർ കൊറോണ പോസിറ്റീവ്

അഫ്ഗാനിൽ നിന്നെത്തിയ രണ്ടു പേർ കൊറോണ പോസിറ്റീവ്

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങിയ 146 പേരിൽ രണ്ട് പേർക്ക് കൊറോണ പോസിറ്റീവ് സ്ഥീരികരിച്ചതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയവർക്ക് കൊറോണ പരിശോധന നടത്തണമെന്ന് ...

രക്ഷപ്പെടാൻ ശ്രമിച്ചയാളെ വെടിവെച്ച് വീഴ്‌ത്തി താലിബാൻ ഭീകരൻ ; ലോകം സാക്ഷിയാകുന്നത് ഭയാനകമായ രംഗങ്ങൾക്ക്; വീഡിയോ

രക്ഷപ്പെടാൻ ശ്രമിച്ചയാളെ വെടിവെച്ച് വീഴ്‌ത്തി താലിബാൻ ഭീകരൻ ; ലോകം സാക്ഷിയാകുന്നത് ഭയാനകമായ രംഗങ്ങൾക്ക്; വീഡിയോ

കാബൂൾ : അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ലോകം ഭയാനകമായ കാഴ്ചകൾക്ക് സാക്ഷിയാകുന്നു. ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നയാളെ ഭീകരർ വെടിവെച്ച് വീഴ്ത്തുന്നതാണ് ഇതിൽ അവസാനത്തേത്. ഇതിന്റെ ...

അഫ്ഗാനിൽ താലിബാൻ ഭീകരരുമായി ഏറ്റുമുട്ടൽ; 23 സുരക്ഷാ സെെനികർ കൊല്ലപ്പെട്ടു

ഭീകരവാദ പരിശീലനത്തിനായി കുട്ടികളെ പാകിസ്താനിലേക്ക് കടത്താനുള്ള താലിബാന്റെ നീക്കത്തിന് തിരിച്ചടി; 13 കുട്ടികളെ അഫ്ഗാൻ സേന രക്ഷിച്ചു

കാബൂൾ : ഭീകര സംഘടനയിൽ ചേർക്കുന്നതിനായി പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്ന കുട്ടികളെ രക്ഷിച്ച് അഫ്ഗാൻ സൈന്യം. 13 കുട്ടികളെയാണ് താലിബാൻ ഭീകരരിൽ നിന്നും രക്ഷിച്ചത്. ഇവരെ സുരക്ഷിത ...

അഫ്ഗാനിലെ താലിബാൻ ആക്രമണം; പൊലിഞ്ഞത് 27 കുരുന്നു ജീവനുകൾ; കുട്ടികൾക്കെതിരായ അക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതെന്ന് ഐക്യരാഷ്‌ട്ര സഭ

അഫ്ഗാനിലെ താലിബാൻ ആക്രമണം; പൊലിഞ്ഞത് 27 കുരുന്നു ജീവനുകൾ; കുട്ടികൾക്കെതിരായ അക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതെന്ന് ഐക്യരാഷ്‌ട്ര സഭ

ജനീവ : അഫ്ഗാനിസ്താനിലുണ്ടായ താലിബാൻ ആക്രമണങ്ങളിൽ 27 കുട്ടികൾക്ക് ജീവൻ നഷ്ടമായതായി ഐക്യരാഷ്ട്രസഭ. 136 ഓളം പേർക്ക് പരിക്കേറ്റു. അഫ്ഗാനിൽ കുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്നുവെന്നും ഐക്യരാഷ്ട്ര ...

അഫ്ഗാനിസ്ഥാനിൽ വ്യോമസേന പൈലറ്റ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് താലിബാൻ

അഫ്ഗാനിസ്ഥാനിൽ വ്യോമസേന പൈലറ്റ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വ്യോമസേന പൈലറ്റ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. കാബൂളിലെ ചാഹർ അസിയാബ് ജില്ലയിലായിരുന്നു സംഭവം. ഹമീദുളള അസീമിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം സഞ്ചരിച്ച വാഹനം ലക്ഷ്യമിട്ട് സ്‌ഫോടനം ...

പേരക്കുഞ്ഞിന് പ്രായം 10 ൽ താഴെ; ജയിലിൽ സുരക്ഷാ ഭീഷണി; ഐഎസ് വിധവയെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് പിതാവ്

പേരക്കുഞ്ഞിന് പ്രായം 10 ൽ താഴെ; ജയിലിൽ സുരക്ഷാ ഭീഷണി; ഐഎസ് വിധവയെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് പിതാവ്

ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി യുവതിയെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഫ്ഗാൻ ജയിലിൽ കഴിയുന്ന ഐഎസ് വിധവ ആയിഷയെന്ന സോണിയാ സെബാസ്റ്റിയനെ തിരികെയെത്തിക്കണമെന്ന് ...

ഞങ്ങളുടെ ചരിത്രത്തിൽ ഇങ്ങനൊരു ചിത്രമില്ല ; പാകിസ്താന്റെ കീഴടങ്ങലിനെ പരിഹസിച്ച് അഫ്ഗാൻ വൈസ് പ്രസിഡന്റ്

ഞങ്ങളുടെ ചരിത്രത്തിൽ ഇങ്ങനൊരു ചിത്രമില്ല ; പാകിസ്താന്റെ കീഴടങ്ങലിനെ പരിഹസിച്ച് അഫ്ഗാൻ വൈസ് പ്രസിഡന്റ്

കാബൂൾ : അഫ്ഗാനിൽ പാക് പിന്തുണയോടെ താലിബാൻ ആക്രമണം തുടരുന്നതിനിടെ പാകിസ്താനെ കണക്കിന് പരിഹസിച്ച് അഫ്ഗാൻ വൈസ് പ്രസിഡന്റ് . അഫ്ഗാൻ വൈസ് പ്രസിഡന്റും മുൻ ദേശീയ ...

അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം ഇസ്ലാമിക രാജ്യങ്ങളുടെ വിജയം; സൈനിക സാന്നിദ്ധ്യം അഫ്ഗാനെ അസ്ഥിരപ്പെടുത്തിയെന്ന് ഇസ്ലാമിക മതനേതാവ്

അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം ഇസ്ലാമിക രാജ്യങ്ങളുടെ വിജയം; സൈനിക സാന്നിദ്ധ്യം അഫ്ഗാനെ അസ്ഥിരപ്പെടുത്തിയെന്ന് ഇസ്ലാമിക മതനേതാവ്

ടെഹ്‌റാൻ : അഫ്ഗാനിസ്താനിൽ നിന്നുമുള്ള അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം ഇസ്ലാമിക രാജ്യങ്ങളുടെ വിജയമാണെന്ന് ഇറാനിലെ മതനേതാവ്. വേൾഡ് അസംബ്ലി ഓഫ് ഇസ്ലാമിക് അവേക്കണിംഗ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ...

വ്യോമാക്രമണത്തിൽ താലിബാൻ കേന്ദ്രങ്ങൾ ചാമ്പലാക്കി അഫ്ഗാൻ സൈന്യം ; 20 ഭീകരരെ വധിച്ചു

വ്യോമാക്രമണത്തിൽ താലിബാൻ കേന്ദ്രങ്ങൾ ചാമ്പലാക്കി അഫ്ഗാൻ സൈന്യം ; 20 ഭീകരരെ വധിച്ചു

കാബൂൾ : താലിബാൻ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി അഫ്ഗാൻ സൈന്യം. 20 ഭീകരരെ വധിച്ചു. ഷുഹാദ ജില്ലയിലെ ബദക്ഷാൻ പ്രവിശ്യയിലെ കേന്ദ്രങ്ങൾക്ക് നേരെയാണ് സൈന്യം വ്യോമാക്രമണം ...

താലിബാനെ ഒഴിപ്പിക്കാൻ നോക്കിയാൽ തിരിച്ചടിക്കും; പാക് വ്യോമസേനയുടെ ഭീഷണി പുറത്തുവിട്ട് അഫ്ഗാൻ പ്രതിരോധമന്ത്രി

താലിബാനെ ഒഴിപ്പിക്കാൻ നോക്കിയാൽ തിരിച്ചടിക്കും; പാക് വ്യോമസേനയുടെ ഭീഷണി പുറത്തുവിട്ട് അഫ്ഗാൻ പ്രതിരോധമന്ത്രി

കാബൂൾ : അഫ്ഗാൻ സൈന്യത്തിനെതിരെ വ്യോമാക്രമണം നടത്തുമെന്ന് പാകിസ്താൻ ഭീഷണിപ്പെടുത്തുന്നതായി വൈസ് പ്രസിഡന്റ് അമറുള്ള സലേ. പാക് വ്യോമസേന താലിബാൻ ഭീകരർക്ക് സഹായം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ...

സുരക്ഷാ ആശങ്ക: അഫ്ഗാനിൽ നിന്നും ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരൻമാരെയും തിരിച്ചുവിളിക്കാൻ ഇന്ത്യ ഒരുങ്ങുന്നു

സുരക്ഷാ ആശങ്ക: അഫ്ഗാനിൽ നിന്നും ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരൻമാരെയും തിരിച്ചുവിളിക്കാൻ ഇന്ത്യ ഒരുങ്ങുന്നു

കാബൂൾ : അഫ്ഗാനിസ്താനിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരെയും ഇന്ത്യൻ പൗരൻമാരെയും തിരിച്ചുവിളിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. അഫ്ഗാനിൽ താലിബാൻ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ...

താലിബാന് കനത്ത തിരിച്ചടി; ഏറ്റുമുട്ടലിൽ 40 ഭീകരരെ അഫ്ഗാൻ സേന വധിച്ചു

അഫ്ഗാനിസ്താനിൽ താലിബാൻ വേട്ട തുടർന്ന് സുരക്ഷാ സേന; 20 ഭീകരരെ വധിച്ചു

കാബൂൾ : അഫ്ഗാനിസ്താനിൽ താലിബാൻ വേട്ട തുടർന്ന് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ 20 ഭീകരരെ വധിച്ചു. ഭീകരരുടെ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ബദാക്ഷാൻ പ്രവിശ്യയിലായിരുന്നു ഏറ്റുമുട്ടൽ. ...

അഫ്ഗാനില്‍ സമാധാന കരാര്‍: 2000 താലിബാന്‍ ഭീകരന്മാരെ മോചിപ്പിച്ചു

അഫ്ഗാനില്‍ സമാധാന കരാര്‍: 2000 താലിബാന്‍ ഭീകരന്മാരെ മോചിപ്പിച്ചു

കാബൂള്‍: അഫ്ഗാന്‍ സമാധാന കരാറിന്റെ ബലത്തില്‍ ഭരണകൂടം താലിബാന്‍ ഭീകരന്മാരെ തടവില്‍ നിന്നും വിട്ടയച്ചതായി റിപ്പോര്‍ട്ടാണ്. അന്താരാഷ്ട്ര രംഗത്തെ നിര്‍ണ്ണായകമായ ഇടപെടലുകളുടെ പിന്‍ബലത്തിലാണ് ഈദ് ദിനത്തില്‍ താലിബാന്‍ ...

അഫ്ഗാന്‍ മേഖലയിലെ സമാധാന ചര്‍ച്ച അടുത്ത ഘട്ടത്തിലേക്ക്; ഖാലില്‍സാദ്- ഖാനി കൂടിക്കാഴ്ച നടന്നു

അഫ്ഗാന്‍ മേഖലയിലെ സമാധാന ചര്‍ച്ച അടുത്ത ഘട്ടത്തിലേക്ക്; ഖാലില്‍സാദ്- ഖാനി കൂടിക്കാഴ്ച നടന്നു

കാബൂള്‍: അമേരിക്കയുടെ അഫ്ഗാനിലെ സമാധാന ചര്‍ച്ചകളുടെ അടുത്ത ഘട്ടം ആരംഭിച്ചു. അമേരിക്കയുടെ അഫ്ഗാന്‍ പ്രത്യേക പ്രതിനിധി സല്‍മായ് ഖാലില്‍സാദും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖാനിയും തമ്മിലുള്ള ചര്‍ച്ചയാണ് ...

നവജാത ശിശുക്കളെപ്പോലും വെറുതെ വിട്ടില്ല ; ഇസ്ലാമിക ഭീകരതയിൽ വിറങ്ങലിച്ച് അഗ്ഫാനിസ്താൻ

നവജാത ശിശുക്കളെപ്പോലും വെറുതെ വിട്ടില്ല ; ഇസ്ലാമിക ഭീകരതയിൽ വിറങ്ങലിച്ച് അഗ്ഫാനിസ്താൻ

കാബൂൾ : നാല് ഭീകരന്മാർ സൈനിക വേഷത്തിലാണ് കാബൂളിലെ ഗർഭിണികൾക്ക് വേണ്ടി നടത്തുന്ന ആശുപത്രിയിലേക്ക് കയറി വന്നത്. നിമിഷങ്ങൾക്കുള്ളിൽ തലങ്ങും വിലങ്ങും ആ ഭീകരന്മാർ വെടിയുതിർക്കുകയായിരുന്നു. രണ്ട് ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist