സ്ത്രീകൾ ജോലി ചെയ്യുന്ന ‘എൻജിഒ’കൾ അടച്ചുപൂട്ടുമെന്ന് താലിബാൻ; വനിതാ ജീവനക്കാരുണ്ടെങ്കിൽ ലൈസൻസ് നൽകില്ല
കാബൂൾ: സ്ത്രീകൾക്കെതിരായ അടിച്ചമർത്തലുകൾ തുടർന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. സ്ത്രീകൾ ജോലിചെയ്യുന്ന രാജ്യത്തെ ദേശീയ-അന്താരാഷ്ട്ര സർക്കാരിതര സ്ഥാപനങ്ങൾ (NGOs) അടച്ചുപൂട്ടുമെന്ന് താലിബാൻ അറിയിച്ചു. നേരത്തെ ഇസ്ലാമിക ശിരോവസ്ത്രം ...