Afghanistan - Janam TV
Monday, July 14 2025

Afghanistan

അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് അഫ്​ഗാൻ സ്റ്റാർ

അഫ്​ഗാനിസ്ഥാൻ വെറ്ററൻ ബാറ്റർ നൂർ അലി സദ്രാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2009ൽ അരങ്ങേറിയ താരം രണ്ടു ടെസ്റ്റും 51 ഏകദിനവും 23 ടി20യും ...

ബ്രിട്ടണിൽ ഭീകരപ്രവർത്തനങ്ങൾ വർദ്ധിച്ചു; തീവ്ര ഇസ്ലാമിസ്റ്റ് പ്രഭാഷകരെ തടയും: ഋഷി സുനക്

ലണ്ടൻ: തീവ്ര ഇസ്ലാമിക പ്രാസംഗീകരെ ബ്രിട്ടണിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. പാകിസ്താൻ, അഫ്​ഗാനിസ്ഥാൻ ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തീവ്ര ഇസ്ലാമിസ്റ്റുകളെ തടയാൻ പുതിയ ...

കണ്ണിന് കണ്ണ്, പല്ലിന് പല്ല്; പൊതുജനസമക്ഷം ഇരട്ട വധശിക്ഷ; കൊലക്കേസ് പ്രതികളെ വെടിവച്ച് കൊന്ന് താലിബാൻ

കാബൂൾ: കിഴക്കൻ അഫ്​ഗാനിസ്ഥാനിൽ പൊതുജനങ്ങൾക്ക് മുന്നിലിട്ട് രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി താലിബാൻ. ​ഗസ്നിയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ച് പ്രതികളെ വെടിവച്ച് കൊല്ലുകയായിരുന്നു. കൊലപാതക കുറ്റങ്ങളിൽ പ്രതികളായ ...

പൗരാണിക കേന്ദ്രങ്ങൾ ഇടിച്ചുനിരത്തി; നിധികളും അമൂല്യ വസ്തുക്കളും കൊള്ളയടിച്ച് താലിബാൻ

കാബൂൾ: അമൂല്യ വസ്തുക്കളും നിധികളും കൈക്കലാക്കാൻ അഫ്​ഗാനിസ്ഥാനിലെ പൗരാണിക കേന്ദ്രങ്ങൾ ഇടിച്ചുനിരത്തി താലിബാനും കൊള്ള സംഘങ്ങളും. നൂറുകണക്കിന് പുരാവസ്തു കേന്ദ്രങ്ങൾ തകർക്കപ്പെട്ടതിന്റെ ഉപ​ഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. യൂണിവേഴ്സിറ്റി ...

കത്തിക്കയറി വാലറ്റം; കൂറ്റൻ സ്കോർ ലക്ഷ്യമിട്ട അഫ്​ഗാനെ പിടിച്ചുകെട്ടി ഇന്ത്യ

ഇൻഡോർ: ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ അഫ്​ഗാന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി. വെടിക്കെട്ട് അർദ്ധസെഞ്ച്വറിയുമായി കത്തിക്കയറിയ ഗുല്‍ബാദിന്‍ നെയ്ബിന്റെ ബാറ്റിം​ഗാണ് അഫ്​ഗാൻ ...

അഫ്​ഗാനെ അടിച്ചൊതുക്കി ഇന്ത്യ; ശിവം ദുബെയുടെ അർദ്ധ സെഞ്ച്വറി കരുത്തിൽ ആറ് വിക്കറ്റ് വിജയം

മൊഹാലി: ഇന്ത്യ– അഫ്ഗാനിസ്ഥാൻ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശിവം ദുബെയുടെ അർദ്ധ സെഞ്ച്വറി കരുത്തിൽ ഇന്ത്യക്ക് വിജയം. ടോസ് വിജയിച്ച ഇന്ത്യ ഫീൽഡിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ...

തീവ്രത 6.1 രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയിലും പ്രകമ്പനം

അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം. തീവ്രത 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉച്ചയക്ക് 2.50ന് രേഖപ്പെടുത്തിയത്. ജമ്മുകശ്മീരിലും ഡൽഹിയിലും ഇതിന്റെ പ്രകമ്പനമുണ്ടായി. അഫ്​​ഗാനിസ്ഥാന്റെ ഹിന്ദുകുഷ് മേഖലയാണ് പ്രഭവ കേന്ദ്രം. ജമ്മുകശ്മീരിലെ ...

രാജ്യത്തിനോട് കൂറില്ല..!മൂന്ന് താരങ്ങളെ രണ്ടുവർഷം വിലക്കി അഫ്ഗാനിസ്ഥാൻ; കൊൽക്കത്തയ്‌ക്കും ലക്നൗവിനും ഹൈദരാബാദിനും വമ്പൻ തിരിച്ചടി

രാജ്യത്തിനായി കളിക്കാൻ താത്പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് താരങ്ങളെ വിലക്ക് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പ്രധാന താരങ്ങളായ നവീൻ ഉൾ ഹഖ്, ഫസൽ ഫറൂക്കി, മുജീബ് റഹ്മാൻ എന്നിവരാണ് ...

വർഷങ്ങളായി തുടരുന്ന സൗഹൃദവും, യുഎൻ നിയമങ്ങളേയും അടിസ്ഥാനമാക്കിയാണ് അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം മുന്നോട്ട് പോകുന്നത്; എസ്.ജയശങ്കർ

ന്യൂഡൽഹി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചില അഫ്ഹാൻ നയതന്ത്രജ്ഞർ ഇന്ത്യ വിട്ടെങ്കിലും ശേഷിക്കുന്ന ഉദ്യോഗസ്ഥർ തുടർ നയതന്ത്ര പ്രവർത്തനങ്ങളും ഉത്തരവാദിത്തവും ഏറ്റെടുത്തതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അഫ്ഗാനിസ്ഥാനുമായി ഇന്ത്യയുടെ ...

അഫ്ഗാനിസ്ഥാനിൽ എച്ച്‌ഐവി രോഗികളുടെ എണ്ണം വർധിക്കുന്നു; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

കാബുൾ: അഫ്ഗാനിസ്ഥാനിൽ 12,000 ലധികം പേർ എച്ച്ഐവി ബാധിതരാണെന്ന് താലിബാൻ പൊതുജനാരോഗ്യ മന്ത്രാലയം നൽകിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഒരു വാർത്താ ...

ചരിത്രത്തില്‍ ആദ്യം, അഫ്ഗാന് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലാണ് പിന്നിട്ടത്. ടീം 2025-ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടി. അവരുടെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമാണ് അഫ്ഗാന്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനെത്തുന്നത്. പാകിസ്താനിലാണ് ...

ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്ന അഫ്ഗാന് ‘ മാസ്റ്റര്‍ ക്ലാസ്’ ; ഇതിഹാസം റോള്‍ മോഡലെന്ന് താരങ്ങള്‍

ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്ന അഫ്ഗാന്‍ ടീം അംഗങ്ങളെ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സന്ദര്‍ശിച്ചു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം, ഇന്നലെ വൈകിട്ടാണ് താരം സ്റ്റേഡിയത്തിലെത്തി താരങ്ങളുമായി സമയം ചെലവഴിച്ചത്. ...

ഇനി കാത്തിരിക്കുന്നത് കൽത്തുറങ്കുകൾ; അഫ്ഗാൻ അഭയാർത്ഥികൾക്ക് നാടുവിടാൻ പാക് സർക്കാർ നൽകിയിരുന്ന സമയം അവസാനിച്ചു

പെഷവാർ: വടക്ക് - പടിഞ്ഞാറൻ അതിർത്തി ഗ്രാമങ്ങളിൽ അഭയാർത്ഥികളായെത്തിയ അഫ്ഗാനികളെ നാടുകടത്തുന്നത് തുടർന്ന് പാകിസ്താൻ. രാജ്യം വിടാൻ പാക് സർക്കാർ അഭയാർത്ഥികൾക്ക് നൽകിയ സമയം കഴിഞ്ഞ ദിവസം ...

അഫ്ഗാന്‍ ശ്രീലങ്ക പാകിസ്താന്‍…! ഈ മുന്നു പേരില്‍ ആര് സെമി കാണും? കാല്‍ക്കുലേറ്ററുമായി കൂട്ടിയും കിഴിച്ചും ചിലര്‍; ചാന്‍സ് ഇവര്‍ക്ക്

ശ്രീലങ്കയ്‌ക്കെതിരെ ഏഴുവിക്കറ്റ് വിജയവുമായി അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന്റെ സെമി സാധ്യതകള്‍ സജീവമാക്കി. ആറുമത്സരത്തില്‍ നിന്ന് 3 വിജയവുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. -0.718 ആണ് റണ്‍ റേറ്റ്. ...

മരണം വരെയുണ്ടാകും ഈ കടപ്പാട്.! പിന്തുണച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് അഫ്ഗാന്‍ ക്യാപ്റ്റന്‍

പൂനെ: ഏകദിന ലോകകപ്പില്‍ മൂന്നാം വിജയവുമായി അഫ്ഗാനിസ്ഥാന്‍ സെമി പ്രതീക്ഷകള്‍ ഒന്നുകൂടി സജീവമാക്കി. ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം വിജയത്തോടെ അഫ്ഗാന്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാനും അവര്‍ക്കായി. ...

അഫ്ഗാനിസ്ഥാന്റെ വിജയം അഭയാർത്ഥികൾക്ക് സമർപ്പിച്ചു; ഇബ്രാഹിം സദ്രാനെതിരെ പാക് ആരാധകർ

പാകിസ്താനുമേൽ അഫ്ഗാനിസ്ഥാൻ ഐതിഹാസ വിജയം നേടിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ആരാധകരുടെ വാക് പോര്. മാൻ ഓഫ് ദ മാച്ച് ലഭിച്ച ഇബ്രാഹിം സദ്രാൻ തന്റെ വിജയം പാകിസ്താനിൽ ...

എന്റെ പാകിസ്താന്‍ ഇതല്ല, എനിക്കിത് കാണാന്‍ വയ്യ…! കമന്ററി ബോക്‌സിലിരുന്ന വിങ്ങിപ്പൊട്ടി വഖാര്‍ യുനീസ്; കരച്ചിലടക്കി ഹെയ്ഡന്‍; കാണാം ആ സങ്കട വീഡിയോ…

ലോകകപ്പില്‍ അഫ്ഗാനോട് നാണംകെട്ട തോല്‍വി വഴങ്ങിയ പാകിസ്താനെതിരെ തുടരുന്ന വിമര്‍ശനങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. കടലാസിലെ വമ്പന്‍ പേരുകാരായ ബൗളര്‍മാരെ അടിച്ചൊതുക്കിയാണ് അഫ്ഗാനിസ്ഥാന്‍ എട്ടുവിക്കറ്റ് വിജയം സ്വന്തമാക്കിയത്. ഇതിനിടെ ...

നാണംകെട്ട് പാകിസ്താൻ; മൂക്കും കുത്തി വീണത് തുടർച്ചയായ മൂന്നാം തോൽവിയിലേക്ക്; അഫ്ഗാനിസ്ഥാന് 8 വിക്കറ്റ് ജയം

ചെന്നൈ: ഏകദിന ലോകകപ്പിൽ പാകിസ്താന് വീണ്ടും നാണം കെട്ട തോൽവി. പാകിസ്താനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് അഫ്​ഗാനിസ്ഥാൻ കയ്യടി നേടി. 283 റൺസ് എന്ന വിജയലക്ഷ്യം നാൽപത്തിയൊമ്പതാം ...

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഭൂചലനം ; 6.3 തീവ്രത രേഖപ്പെടുത്തി

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ തുടർച്ചയായി രണ്ട് തവണ ഭൂചലനം രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ. ഇന്ന് പുലർച്ചെ 3.30ഓടെയാണ് റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ...

ഇനി വയ്യ…! കോഹ്‌ലിയോട് കൊമ്പുകോര്‍ത്ത അഫ്ഗാന്‍ പേസര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; നവീന്‍ ഉള്‍ ഹഖിന്റെ തീരുമാനം 24-ാം വയസില്‍

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമായി ഉടക്കിട്ട് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ അഫ്ഗാന്റെ യുവതാരം നവീന്‍ ഉള്‍ ഹഖ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ ...

അഫ്ഗാനിസ്ഥാന്റെ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ ,രാജ്യം പിളര്‍പ്പിലേക്ക് ; തുറന്നുപറഞ്ഞ് മുന്‍ സൈനിക കമാന്‍ഡര്‍

ന്യൂയോര്‍ക്ക് : അഫ്ഗാനിസ്ഥാന്റെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്നും രാജ്യം പിളര്‍പ്പിലേക്കാണ് നീങ്ങുന്നതെന്നും മുന്‍ അഫ്ഗാന്‍ സൈനിക മേധാവി ഹൈബത്തുള്ള അലിസായ് പറഞ്ഞു.ന്യൂയോര്‍ക്കില്‍ ഒരു പ്രമുഖ മാദ്ധ്യമത്തിന് കൊടുത്ത ...

പാകിസ്താനിലേക്ക് പോകരുത്, സ്ഥിതി പരിതാപകരം; അഫ്ഗാൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി താലീബാൻ ഭരണകൂടം

കാബൂൾ: പൗരന്മാരോട് പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശിച്ച് അഫ്ഗാനിസ്ഥാനിലെ താലീബാൻ ഭരണകൂടം. പാകിസ്താനിൽ കഴിയുന്നവർ എത്രയും വേഗം മടങ്ങിവരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കണിച്ചുകൊണ്ട് ...

സ്ത്രീകൾ മുഖം അന്യപുരുഷനെ കാണിക്കുന്നത് പാപം, അവളുടെ മൂല്യം ഇല്ലാതാകുന്നു; അഫ്ഗാനിൽ ശരിയത്ത് കൂടുതൽ ശക്തമായി നടപ്പാക്കുമെന്നും താലിബാൻ

കാബൂൾ: സ്ത്രീകൾ തങ്ങളുടെ മുഖം പുറത്തുകാണിക്കുന്നത് കൊടിയ പാപമെന്ന് താലിബാൻ. അന്യ പുരുഷന്മാർ സ്ത്രീകളുടെ മുഖം കണ്ടാൽ അവളുടെ മൂല്യം കുറയുന്നുവെന്നും അതിനാലാണ് ശരിയത്ത് അതിനെ വിലക്കുന്നതെന്നും ...

അഫ്ഗാനെ നിലംപരിശാക്കി ബംഗ്ലാദേശ്; ധാക്ക ടെസ്റ്റിൽ ബംഗ്ലാ കടുവകൾക്ക് 546 റൺസിന്റെ ചരിത്രവിജയം

ധാക്ക: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിൽ 546 റൺസിന്റെ ചരിത്ര വിജയം നേടി ബംഗ്ലാദേശ്. 662 റൺസിന്റെ പടുകൂറ്റൻ ലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ 115 റൺസിലൊതുങ്ങുകയായിരുന്നു. നാലു വിക്കറ്റെടുത്ത ...

Page 2 of 7 1 2 3 7