'Agniveers - Janam TV

‘Agniveers

കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികം; അഗ്നിവീർ സൈനികർക്ക് സംവരണം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: അഗ്നിവീർ സൈനികർക്ക് സംസ്‌ഥാനത്തെ പൊലീസ്, സായുധ സേനാ വിഭാഗങ്ങളിൽ സംവരണം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. കാർഗിൽ വിജയ് ദിവസിൻ്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ...

അ​ഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ 10% സംവരണം; 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ; കൂടാതെ അനവധി ഇളവുകളും; പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി

ഛണ്ഡീഗഡ്: മുൻ അ​ഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്തി ഹരിയാന സർക്കാർ. മുഖ്യമന്ത്രി നയാബ് സിം​ഗാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ മുൻ അ​ഗ്നിവീറുകൾ അഞ്ച് ...

അ​ഗ്നിവീറുകൾക്ക് സായുധസേനകളിൽ 10% സംവരണം; ശാരീരിക ക്ഷമതയിലും പ്രായത്തിലും ഇളവുകൾ ലഭിക്കും

ന്യൂഡൽഹി: അഗ്നിവീറുകളായി സേവനമനുഷ്ഠിച്ചവർക്ക് പാരാമിലിട്ടറി സേനകളിൽ 10 % സംവരണം നൽകുമെന്ന് കേന്ദ്ര സർക്കാർ. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), ...

വനിതകൾക്ക് ഇന്ത്യൻ ആർമിയിൽ അഗ്നിവീറാകാം; ഏപ്രിൽ 22-ന് പരീക്ഷ

ഇന്ത്യൻ ആർമിയിൽ അഗ്നിവീറാകാൻ വനിതകൾക്കിതാ സുവർണ്ണാവസരം. വിമെൻ മിലിറ്ററി പോലീസിലെ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഓൺലൈൻ മുഖേനയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയും ഇതിന് ശേഷം ...

ജമ്മു കശ്മീരിൽ നിന്നുള്ള അഗ്നിവീരന്മാരുടെ ആദ്യ ബാച്ച് പരിശീലനത്തിനായി സൈന്യത്തിൽ ചേർന്നു; തിരഞ്ഞെടുക്കപ്പെട്ടത് 200-ലധികം യുവാക്കൾ

ഡൽഹി: ജമ്മു കശ്മീരിൽ നിന്ന് തിരഞ്ഞെടുത്ത 'അഗ്നിവീരന്മാരുടെ' ആദ്യ ബാച്ച് ഇന്ത്യൻ സൈന്യത്തിൽ പരിശീലനത്തിനായി ചേർന്നു. ഫിസിക്കൽ ടെസ്റ്റുകൾ, മെഡിക്കൽ ടെസ്റ്റുകൾ, എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുൾപ്പെടെയുള്ള ...

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി; ഒക്ടോബർ ഒന്ന് മുതൽ കോഴിക്കോട്; നവംബർ 15 മുതൽ കൊല്ലത്ത്; വിശദാംശങ്ങൾ ഇങ്ങനെ

കോഴിക്കോട് / കൊല്ലം: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോടും കൊല്ലത്തും നടക്കും. ഒക്ടോബർ ഒന്ന് മുതൽ 20 വരെയാണ് കോഴിക്കോട് റിക്രൂട്ട്‌മെന്റ് നടക്കുക. കൊല്ലത്ത് നവംബർ 15 ...

വിരമിക്കുന്ന അഗ്നിവീറുകൾക്ക് സർക്കാർ ജോലി നൽകും; ഉറപ്പുനൽകി ഹരിയാന മുഖ്യമന്ത്രി

ഛണ്ഡിഗഡ്: നാല് വർഷത്തെ രാജ്യസേവനത്തിന് ശേഷം വിരമിക്കുന്ന അഗ്നിവീറുകൾക്ക് സർക്കാർ ജോലി നൽകുമെന്ന വാഗ്ദാനവുമായി ഹരിയാന മുഖ്യമന്ത്രി. അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തിൽ നിയമിതരായി നാല് വർഷം ...

പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു; അഗ്നിപഥ് ലക്ഷ്യത്തിലേക്ക്

ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരായി നടന്ന പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ അതിന്റെ മറവിൽ രാജ്യവ്യാപകമായി ഒരു വിഭാഗം ...

യുദ്ധക്കപ്പലുകളെ നയിക്കാൻ വനിതാ അഗ്നിവീരരും; അഗ്നിപഥിലൂടെ ലിംഗസമത്വം ഉറപ്പാക്കാൻ നാവികസേന

ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിയിലൂടെ വനിതാ അഗ്നിവീരരെയും റിക്രൂട്ട് ചെയ്യാനൊരുങ്ങി നാവിക സേന. റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം ഈ മാസം 25 ന് പുറത്തിറക്കും. ആർമി, എയർഫോഴ്സ്, നേവി ...

അഗ്നിപഥ് പദ്ധതി; രാജ്യവ്യാപക പ്രതിഷേധം നടത്തി കലാപകാരികൾ; അറസ്റ്റിലായത് 1000 ത്തോളം പേർ

ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ ശക്തമായ നടപടികളുമായി പോലീസ്. പ്രതിഷേധത്തിന്റെ മറവിൽ കലാപത്തിന് ശ്രമിച്ച ആയിരത്തോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ...

അഗ്നിപഥ്; റിക്രൂട്ട്‌മെന്റ് തീയതികളായി; ഓഗസ്റ്റ് പകുതിയോടെ ആദ്യ റിക്രൂട്ട്‌മെന്റ് റാലി; കരസേനയിൽ ഡിസംബർ മുതൽ രണ്ടു ബാച്ചുകളിലുമായി പരിശീലനം

ന്യൂഡൽഹി: ലക്ഷക്കണക്കിന് യുവാക്കളുടെ സൈനികസേവനമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്ന അഗ്നിപഥ് പദ്ധതിയുടെ റിക്രൂട്ട്‌മെന്റ് തീയതികളായി. കരസേനയിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെയിറങ്ങും..ഓഗസ്റ്റ് പകുതിയോടെ ആദ്യ റിക്രൂട്ട്‌മെന്റ് റാലി നടക്കുമെന്നും സൈനികകാര്യ ...

അഗ്നിവീരൻമാർക്ക് പ്രതിരോധ മന്ത്രാലയത്തിൽ 10 ശതമാനം സംവരണം; പ്രഖ്യാപനവുമായി രാജ്‌നാഥ് സിംഗ്; ആവശ്യമായ നിയമഭേദഗതികളും പ്രായപരിധിയിൽ ഇളവുകളും വരുത്തും

ന്യൂഡൽഹി: അഗ്നിവീരൻമാർക്ക് പ്രതിരോധ മന്ത്രാലയത്തിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ മേഖലയിലെ 16 സ്ഥാപനങ്ങളിലും സംവരാണാനുകൂല്യം ലഭിക്കും. കേന്ദ്ര സായുധ ...

ബിജെപി യുവാക്കൾക്ക് വാഗ്ദാനം നൽകി കബളിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാർ

ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ പ്രചാരണങ്ങളുമായി ഇടത് രാഷ്ട്രീയം വിട്ട് കോൺഗ്രസിലെത്തിയ കനയ്യ കുമാർ. നോട്ട് നിരോധനം പോലുള്ള തീരുമാനമാണ് ...

അഗ്നിവീരൻമാർക്ക് തുടർജോലിക്ക് സംവരണം; സിഎപിഎഫിലും അസം റൈഫിൾസിലും 10 ശതമാനം സംവരണം നൽകുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: നാല് വർഷത്തെ പരിശീലനും രാജ്യസേവനവും പൂർത്തിയാക്കുന്ന അഗ്നിവീരന്മാർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച് കേന്ദ്രം. കേന്ദ്ര സായുധ പോലീസ്, അസം റൈഫിൾസ് എന്നിവയിലേക്കാണ് സംവരണം ...

അഗ്നിവീരന്മാരുടെ എല്ലാ ചെലവുകളും സർക്കാർ വഹിക്കും; നാല് വർഷത്തിനുള്ളിൽ അവർക്ക് സാമ്പത്തിക സ്ഥിരതയും കൈവരും; രാജ്യത്തെ യുവാക്കളെ തെരുവിൽ അലയാൻ സർക്കാർ അനുവദിക്കില്ലെന്ന് മുൻ ചീഫ് ആർമി സ്റ്റാഫ് ജനറൽ

ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനായി കേന്ദ്രം പുറത്തിറക്കിയ അഗ്നിവീർ പദ്ധതിയെ പ്രശംസിച്ച് മുൻ ചീഫ് ആർമി സ്റ്റാഫ് ജനറൽ ജെജെ സിംഗ്. നാല് ...

രാജ്യസേവനം കഴിഞ്ഞെത്തുന്ന അഗ്നിവീരന്മാർക്ക് പോലീസിലും അവസരം; ഉറപ്പ് നൽകി കർണാടക ആഭ്യന്തര മന്ത്രി

ബംഗളൂരു : രാജ്യസേവനം കഴിഞ്ഞെത്തുന്ന അഗ്നിവീരന്മാർക്ക് സംസ്ഥാന പോലീസിൽ പ്രവേശിക്കാൻ അവസരം നൽകുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. നാല് വർഷത്തെ പരിശീലനത്തിനും സേവനത്തിനും ശേഷം ...

അഗ്‌നിവീരന്‍മാര്‍ക്ക് സംരഭകരാകാം, തുടര്‍പഠനമോ ജോലിയോ തിരഞ്ഞെടുക്കാം; ആരോപണങ്ങളെ തളളി പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: അഗ്‌നിപഥ് നിയമനത്തില്‍ യുവത്വത്തിന്റെ ഭാവി അസ്ഥിരമല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥ് പദ്ധതിയുടെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിക്കുകയായിരുന്നു പ്രതിരോധ ...

യുവാക്കൾക്ക് മൂന്നു വർഷത്തേക്ക് സൈനിക സേവനം; അഗ്നിവീരന്മാരാകാൻ തയ്യാറുണ്ടോ ? പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യസ്‌നേഹികളായ യുവാക്കൾക്ക് മാതൃരാജ്യത്തെ സേവിക്കാൻ അവസരമൊരുങ്ങുന്നു. അഗ്നിപഥ് എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായാണ് വിവരം. ഈ പദ്ധതി പ്രകാരം യുവാക്കൾക്ക് മൂന്ന് ...