air india - Janam TV
Friday, November 7 2025

air india

ചൈനയിലേക്ക് വിമാനസർവീസുകൾ പുനരാരംഭിക്കും; എയർ ഇന്ത്യ, ഇൻഡി​ഗോ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ, അനൗദ്യോ​ഗിക റിപ്പോർട്ട്

ന്യൂഡൽഹി: വർഷങ്ങൾക്ക് ശേഷം ചൈനയിലേക്ക് വിമാന സർവീസുകൾ പുനരാംരഭിക്കാൻ ഇന്ത്യ തയാറാടെക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാ​ഗമായി എയർ ഇന്ത്യയോടും ഇൻഡി​ഗോയോടും നിർദേശം നൽകിയതായാണ് വാർത്താഏജൻസിയായ ബ്ലൂംബെർ​ റിപ്പോർട്ട് ...

എയർ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളിൽ ചെന്നൈയിൽ അടിയന്തര ലാന്‍ഡിങ്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് കമ്പനി

തിരുവനന്തപുരം: എയർ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളിൽ ചെന്നൈയിൽ അടിയന്തര ലാന്‍ഡിങ് നടത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് കമ്പനി.കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ ...

മുംബൈ വിമാനത്താവളത്തിൽ നെറ്റ്‌വർക്ക് തടസം ; യാത്രക്കാർക്ക് മുന്നറിയിപ്പു നൽകി എയർ ഇന്ത്യ

ന്യൂഡൽഹി : മുംബൈ വിമാനത്താവളത്തിലെ ഡാറ്റാ നെറ്റ്‌വർക്ക് തകരാറിലായി. തുടർന്ന് ധാരാളം വിമാനസർവീസുകൾക്ക് തടസം നേരിട്ടു. തകരാറിലായ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഡാറ്റാ നെറ്റ്‌വർക്ക് തടസം നേരിട്ടതിനെത്തുടർന്ന് എയർ ...

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ന്യൂഡൽഹി: അ​ഹമ്മദാബാദ് വിമാനാപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോയുടെ (AAIB) റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി റാം മോ​ഹൻ നായിഡു. എഎഐബിയുടെ റിപ്പോർട്ട് ...

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുള്ള ഇറാൻ ആക്രമണം; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി എയർഇന്ത്യ

ന്യൂഡൽഹി: ഖത്തറിലെ യുഎസിന്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. ...

രാജ്യത്തെ നടുക്കിയ വിമാനാപകടം ; DNA പരിശോധനയിൽ 184 പേരെ തിരിച്ചറഞ്ഞു; മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി

അഹമ്മ​ദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞു. 184 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ മൃതദേ​​ഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ഫോറൻസിക് സയൻസ് ലബോറട്ടറി, ...

“സഹപ്രവർത്തകർ മരണപ്പെട്ടു ; അപകടത്തിൽപെട്ടവരിൽ മലയാളികളില്ല, 25-ലധികം ആളുകൾ മിസ്സിം​ഗാണ്”: വിമാനദുരന്തത്തെ കുറിച്ച് എലിസബത്ത്

അഹമ്മ​ദാബാദിലുണ്ടായ വിമാനദുരന്തത്തിൽ തന്റെ സഹപ്രവർത്തകർക്ക് ജീവൻ നഷ്ടമായെന്ന് നടൻ ബാലയുടെ മുൻഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. സഹപ്രവർത്തകരും വിദ്യാർത്ഥികളും ...

വിമാനദുരന്തം ; പ്രധാനമന്ത്രി അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ, പരിക്കേറ്റവരെ സന്ദർശിച്ചു

അഹമ്മദാബാദ്: 265 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരെയാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ...

ഇസ്രായേൽ -ഇറാൻ സംഘർഷം; വ്യോമപാതയടച്ച് ഇറാൻ; എയർ ഇന്ത്യാ വിമാനങ്ങൾ വഴിതിരിച്ച് വിടുന്നു

ന്യൂഡൽഹി: ടെഹ്റാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിനുപിന്നാലെ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. ഇറാൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് 16 ഓളം എയർ ഇന്ത്യാ വിമാനങ്ങളെ വഴിതിരിച്ച് വിടുകയോ പുറപ്പെട്ട വിമാന ...

വിമാനാപകടത്തിന് പിന്നാലെ ഇടിഞ്ഞ് ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, അദാനി ഓഹരികള്‍; ബോയിംഗ് ഓഹരിയിലും 5% ഇടിവ്

മുംബൈ: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നതിനെത്തുടര്‍ന്ന് ജൂണ്‍ 12 ന് ഉച്ചകഴിഞ്ഞുള്ള വ്യാപാര സെഷനില്‍ എയര്‍ലൈന്‍ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. രാജ്യത്തെ ...

സിവിൽ വ്യോമയാന രംഗത്തെ ടർക്കിഷ് കമ്പനികളുടെ സാന്നിധ്യം; നടപടികളുമായി എയർ ഇന്ത്യയും

ന്യൂഡൽഹി: സിവിൽ വ്യോമയാന രംഗത്തെ ടർക്കിഷ് കമ്പനികളുടെ സാന്നിധ്യം ഒഴിവാക്കാൻ നടപടികളുമായി എയർ ഇന്ത്യയും. എയർ ഇന്ത്യയുടെ വൈഡ് ബോഡി വിമാനങ്ങളുടെ, മെയിന്റനൻസ് റിപ്പയർ ഓവർഹോൾ സേവനങ്ങൾ ...

വീണ്ടും പൂട്ട് ; ശ്രീന​ഗർ, അമൃത്സർ ഉൾപ്പെടെ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ന​ഗരങ്ങളിലെ വിമാന സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: സുരക്ഷാ കാരണങ്ങളാൽ ജമ്മു, ശ്രീന​ഗർ, അമൃത്സർ, ഛണ്ഡീ​ഢ് എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി. ഇൻഡി​ഗോ, എയർ ഇന്ത്യ, എയർലൈൻസ് വിമാനങ്ങളാണ് രാജ്യത്തെ പ്രധാന ന​ഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവച്ചത്. ...

പാക് വ്യോമമേഖല ഒഴിവാക്കി യൂറോപ്യന്‍ വിമാനക്കമ്പനികളും; ഓവര്‍ഫ്‌ളൈറ്റ് ഫീ ഇനത്തില്‍ പാകിസ്ഥാനുണ്ടാവുക ഭീമമായ നഷ്ടം

ന്യൂഡെല്‍ഹി: പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വ്യോമമേഖലാ വിലക്ക് സ്വമേധയാ ഏറ്റെടുത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളും. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ...

ചൈന തഴഞ്ഞ ബോയിംഗ് വിമാനങ്ങള്‍ സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യ; 10 വിമാനങ്ങള്‍ക്കായി പ്രാരംഭ ചര്‍ച്ച ആരംഭിച്ചു

ന്യൂഡെല്‍ഹി: 10 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങുന്നതിനായി യുഎസ് വിമാന നിര്‍മ്മാതാക്കളായ ബോയിംഗുമായി എയര്‍ ഇന്ത്യ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു. ചൈനീസ് വിമാനക്കമ്പനികള്‍ക്ക് വേണ്ടി നിര്‍മിച്ചവയാണ് ...

ബോയിംഗ് വിമാന ഇടപാടുകളില്‍ നിന്ന് ചൈന പിന്‍മാറുന്നത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നേട്ടം; കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യയും ആകാശയും

ന്യൂഡെല്‍ഹി: യുഎസ് വിമാന നിര്‍മാണക്കമ്പനിയായ ബോയിംഗിനെ തഴഞ്ഞ ചൈനയുടെ നടപടി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നേട്ടമായേക്കും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 145% താരിഫ് ചുമത്തിയതിനെ തുടര്‍ന്നാണ് ബോയിംഗില്‍ നിന്ന് ...

ഒരേയൊരു എയർ ഇന്ത്യ!! ന്യൂഇയർ ഗിഫ്റ്റ് പ്രഖ്യാപിച്ചു; ഇനി ഫ്ലൈറ്റിലിരുന്നും ഇന്റർനെറ്റ് ആസ്വദിക്കാം; ആഭ്യന്തര യാത്രകൾക്കും Wi-Fi സർവീസ് 

ന്യൂഡൽഹി: അന്താരാഷ്ട്ര സർവീസുകളിൽ മാത്രമല്ല, ഇനി ആഭ്യന്തര സർവീസുകളിലും മൊബൈൽ ഇന്റർനെറ്റ് ഉപയോ​ഗിക്കാം. പുതുവർഷ സമ്മാനമായി ഈ പ്രഖ്യാപനം നടത്തിയത് എയർ ഇന്ത്യയാണ്. ഇതോടെ ഇന്ത്യയിൽ ആഭ്യന്തര സർവീസുകളിൽ ...

ടാറ്റയുടെ കരുത്തിൽ എയർ ഇന്ത്യ; 100 എയർ ബസുകൾക്ക് കൂടി ഓർഡർ; വ്യോമയാന മേഖലയിൽ മാറ്റത്തിന്റെ കാറ്റ്

നൂറ് എയർബസ് വിമാനങ്ങൾ കൂടി വാങ്ങാൻ എയർ ഇന്ത്യ തയ്യാറെടുക്കുന്നു.  നാരോബോഡി A320 വിഭാ​ഗത്തിൽപ്പെട്ട  90 എയർക്രാഫ്റ്റുകളും 10 വൈഡ്ബോഡി A350 വിമാനങ്ങളുമാണ് വാങ്ങുന്നത്. ഡിസംബർ 9 ...

ഒറ്റ ദിവസം പറന്നത് 5 ലക്ഷം യാത്രക്കാർ; ഇന്ത്യൻ വ്യോമയാന മേഖലയ്‌ക്ക് ചരിത്ര ദിനം

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഒരു ദിവസം 5 ലക്ഷത്തിലധികം ആഭ്യന്തര യാത്രക്കാരെ വഹിച്ച് ഇന്ത്യൻ എയർലൈനുകൾ. കഴിഞ്ഞ ദിവസമാണ് (നവംബർ 17) ഇത്രയധികം യാത്രക്കാർ ഇന്ത്യൻ എയർലൈൻസുകളുടെ സേവനം ...

വിസ്താരയ്‌ക്ക് വിട! തിങ്കളാഴ്ച അവസാന ടേക്ക് ഓഫ്; ലയനത്തോടെ 3,194.5 കോടി അധിക നിക്ഷേപം Air India-യിൽ നടത്താൻ സിം​ഗപ്പൂർ എയർലൈൻസ്

ന്യൂഡൽ​ഹി: എയർഇന്ത്യ-വിസ്താര ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ​ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നറിയിച്ച് സിം​ഗപ്പൂർ എയർലൈൻസ്. 2022 നവംബർ 29ന് ലയനം പ്രഖ്യാപിക്കുകയും 2024 ...

എഞ്ചിൻ തകരാർ; കരിപ്പൂർ- ഷാർജ എയർ ഇന്ത്യ വിമാനം വൈകുന്നു

കോഴിക്കോട്: എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിൻ തകരാർ മൂലം യാത്രക്കാരെ ഒഴിപ്പിച്ചു. കരിപ്പൂരിൽ നിന്ന് ഷാർജയിലേക്ക് പോകേണ്ടിരുന്ന വിമാനത്തിന്റെ എഞ്ചിനിലാണ് തകരാറുകൾ കണ്ടെത്തിയത്. എയർ ഇന്ത്യയുടെ ഐ ...

ദുബായിൽ നിന്നും ഡൽഹിയിലെത്തി; എയർ ഇന്ത്യ വിമാനം ശുചീകരിക്കുന്നതിനിടെ ലഭിച്ചത് വെടിയുണ്ടകൾ

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ ഉയരുന്ന ബോംബ് ഭീഷണികൾ തുടർക്കഥയാവുന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ...

ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ ഒരു ദിവസം 60 ബോംബ് ഭീഷണി; 15 ദിവസത്തിൽ ‘നുണ ബോംബ് ‘ ലക്ഷ്യമിട്ടത് 410 വിമാന സർവീസുകളെ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള അറുപതോളം വിമാന സർവീസുകൾക്കാണ് തിങ്കളാഴ്ച മാത്രം ബോംബ് ഭീഷണിയുണ്ടായത്. 15 ദിവസത്തിനിടെ 410 ആഭ്യന്തര-അന്തർദേശീയ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണിയുണ്ടായി. ഈ ഭീഷണികളിൽ ...

നിലയ്‌ക്കാത്ത നുണ ബോംബ് ഭീഷണികൾ; 25 വിമാനങ്ങളിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു

ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണികൾ തുടർക്കഥയാവുന്നു. 25 വിമാനങ്ങൾക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉയർന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ ഫ്‌ളൈറ്റ് ...

“നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യയിൽ കയറരുത്”; കാനഡയിലെ ഖലിസ്ഥാൻ ഭീകരൻ പന്നുവിന്റെ പുതിയ ഭീഷണി

ഒട്ടാവ: വീണ്ടും ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ ​ഗുർപത്വന്ത് സിം​ഗ് പന്നൂൻ. നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്നാണ് പന്നുവിന്റെ ഭീഷണി. എയർ ...

Page 1 of 7 127