air india - Janam TV

air india

എയർഇന്ത്യ വിമാനത്തിലെ  ശുചിമുറിയിൽ പുകവലി; യുഎസ് പൗരൻ അറസ്റ്റിൽ

മുഖം മിനുക്കാനൊരുങ്ങി എയർ ഇന്ത്യ; അഞ്ഞൂറോളം പുതിയ ജീവനക്കാർ ഉടനെത്തും 

ന്യൂഡൽഹി: വരും മാസങ്ങളിൽ കൂടുതൽ ജീവനക്കാർ തങ്ങൾക്കൊപ്പം ചേരുമെന്ന് അറിയിച്ച് എയർ ഇന്ത്യ. അഞ്ഞൂറിലധികം ക്രൂ മെമ്പേഴ്‌സ് എത്തുമെന്നാണ് റിപ്പോർട്ട്. പുതിയ ജീവനക്കാരുടെ ജോലി സമയപട്ടിക ഉടൻ ...

ഇനിമുതൽ സൗജന്യ ഉച്ച ഭക്ഷണമില്ല; മാസ്റ്റർഷെഫ് സ്പെഷ്യൽ വിഭവങ്ങൾക്ക് മുൻകൂറായി ബുക്ക് ചെയ്യണം

ഇനിമുതൽ സൗജന്യ ഉച്ച ഭക്ഷണമില്ല; മാസ്റ്റർഷെഫ് സ്പെഷ്യൽ വിഭവങ്ങൾക്ക് മുൻകൂറായി ബുക്ക് ചെയ്യണം

ന്യൂഡൽഹി: സൗജന്യമായുള്ള ഉച്ച ഭക്ഷണം നിർത്തലാക്കി ഫ്ലൈറ്റിലെ ഡൈനിങ് അനുഭവങ്ങൾ മികച്ചതാക്കാനുള്ള ചുവടുവെയ്പ്പുമായി എയർ ഇന്ത്യ. ഇൻ-ഫ്ലൈറ്റ് ഡൈനിംഗ് ബ്രാൻഡ് ആയ , ഗൗർമയറുമായി ആണ് കമ്പനി ...

എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച് ബഹളം വെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച് ബഹളം വെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

കൊച്ചി : എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ. കോട്ടയം സ്വദേശി ജിസൻ ജേക്കബാണ് പിടിയിലായത്. ദോഹയിൽ നിന്ന് കൊച്ചിയിലേയ്ക്ക് വന്ന വിമാനത്തിലാണ് ...

കോക്പിറ്ററിൽ വനിത സുഹൃത്തിനെ കയറ്റിയ സംഭവം; എയർ ഇന്ത്യാ വിമാനത്തിന്റെ പൈലറ്റുമാരെ പുറത്താക്കി; ആറു മാസത്തിനിടെ രണ്ടാമത്തെ സംഭവം

കോക്പിറ്ററിൽ വനിത സുഹൃത്തിനെ കയറ്റിയ സംഭവം; എയർ ഇന്ത്യാ വിമാനത്തിന്റെ പൈലറ്റുമാരെ പുറത്താക്കി; ആറു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ന്യൂഡൽഹി: വനിത സുഹൃത്തിനെ വിമാനത്തിന്റെ കോക്പിറ്ററിൽ കയറ്റിയ എയർ ഇന്ത്യ പൈലറ്റുമാർക്കെതിരെ നടപടി. സംഭവത്തിൽ പൈലറ്റിനെയും സഹ പ്രവർത്തകനെയും എയർ ഇന്ത്യ പുറത്താക്കി. ഡൽഹി -ലേ വിമാനത്തിൽ ...

മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിൻ നിലച്ചു; അടിയന്തിരമായി തിരിച്ചിറക്കി

യാത്രക്കാരൻ എയർ ഇന്ത്യ ജീവനക്കാരനെ മർദ്ദിച്ചു; കടുത്ത നടപടിക്കൊരുങ്ങി എയർ ഇന്ത്യ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരനെ മർദ്ദിച്ച യാത്രക്കാരൻ പിടിയിൽ. യാതൊരു തരത്തിലുമുള്ള പ്രകോപനങ്ങളും ഇല്ലാതെയായിരുന്നു ഇയാൾ ജീവനക്കാരനോട് മോശമായി പെരുമാറിയത്. വിമാനം ഇറങ്ങുന്നതിന് മുൻപും ഇയാൾ ...

കോക്പിറ്റിനുള്ളിലേക്ക് വനിതാ സുഹൃത്തിനെ കയറ്റിയ സംഭവം; 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ; പൈലറ്റിന് സസ്‌പെൻഷൻ

കോക്പിറ്റിനുള്ളിലേക്ക് വനിതാ സുഹൃത്തിനെ കയറ്റിയ സംഭവം; 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ; പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: കോക്പിറ്റിനുള്ളിലേക്ക് വനിതാ സുഹൃത്തിനെ പൈലറ്റ് വിളിച്ചുകയറ്റിയ സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ നൽകി ഡിജിസിഎ നടപടി. ഡൽഹി-ദുബായ് വിമാനമായ എഐ 915 ൽ ...

എയർ ഇന്ത്യാ വിമാനത്തിൽ തേൾ; യാത്രക്കാരിയുടെ കാലിൽ കുത്തി

എയർ ഇന്ത്യാ വിമാനത്തിൽ തേൾ; യാത്രക്കാരിയുടെ കാലിൽ കുത്തി

മുംബൈ: വിമനയാത്രക്കിടെ യാത്രക്കാരിയെ തേൾ കുത്തി. ഏപ്രിൽ 23-നായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് യാത്രക്കാരിയെ ആശുപത്രിയിൽ എത്തിക്കുകയും ഇവർ അപകടനില തരണം ചെയ്തു എന്നുമാണ് റിപ്പോർട്ടുകൾ. നാഗ്പൂരിൽനിന്ന് ...

82- ലക്ഷം കോടിയുടെ 500- വിമാനങ്ങൾ; ടാറ്റാ ഗ്രൂപ്പിന് കീഴിൽ പറന്നുയരാൻ എയർ ഇന്ത്യ

എയർഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റിൽ പൈലറ്റിനൊപ്പം കൂട്ടുകാരിയും; യുവതിയ്‌ക്ക് ലഭിച്ചത് ഊഷ്മള സ്വീകരണം; പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ന്യഡൽഹി: എയർഇന്ത്യ വിമാനത്തിന്റെ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്ക്പിറ്റല്ഡ സ്വീകരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ...

ചരിത്രത്തിലെ ഏറ്റവും വലിയ കരാർ ;840 യാത്രാ വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ

പൈലറ്റുമാരുടെയും ക്യാമ്പിൻ ക്രൂവിന്റെയും ശമ്പളം വർദ്ധിപ്പിച്ച എയർ ഇന്ത്യ

ന്യൂഡൽഹി : പൈലറ്റുമാരുടെയും ക്യാമ്പിൻ ക്രൂവിന്റെയും ശമ്പള പരിഷ്‌കരിച്ചതായി എയർ ഇന്ത്യ തിങ്കളാഴ്ച അറിയിച്ചു. 2,700 പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിക്കും. ക്യാമ്പിൻ ക്രൂവിൽ 5,600-ൽ അധികം ജീവനക്കാരാണുള്ളതെന്ന് ...

വിമാനത്തിൽ യുവാവിന്റെ അതിക്രമം;പ്രതിയെ പിടികൂടി പോലീസ്

വിമാനത്തിൽ യുവാവിന്റെ അതിക്രമം;പ്രതിയെ പിടികൂടി പോലീസ്

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഡൽഹി -ലണ്ടൻ വിമാനത്തിൽ ക്യാബിൻ ജീവനക്കാരെ ആക്രമിച്ച കേസിൽ 25കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. കപൂർത്തല സ്വദേശിയായ ജസ്‌കിരത്ത് സിംഗാണ് പോലീസ് പിടിയിലായത്. ...

രുചികരമായ ഭക്ഷണം വിളമ്പാൻ എയർ ഇന്ത്യ; അന്തരാഷ്‌ട്ര വിമാന യാത്രകൾക്ക് ഇനി പ്രത്യേക മെനു

രുചികരമായ ഭക്ഷണം വിളമ്പാൻ എയർ ഇന്ത്യ; അന്തരാഷ്‌ട്ര വിമാന യാത്രകൾക്ക് ഇനി പ്രത്യേക മെനു

ന്യുഡൽഹി : അന്തരാഷ്ട്ര വിമാന സർവീസുകൾക്കായി പ്രത്യേക ഭക്ഷണ മെനു ക്രമീകരിച്ച് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എയർ ഇന്ത്യയിലെ അതിഥികൾക്കായി പുത്തൻ അനുഭവം പ്രദാനം ചെയ്യാൻ ...

എയർ ഇന്ത്യാ ജീവനക്കാരന് യാത്രക്കാരന്റെ മർദ്ദനം; വിമാനം തിരിച്ചിറക്കി

എയർ ഇന്ത്യാ ജീവനക്കാരന് യാത്രക്കാരന്റെ മർദ്ദനം; വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം തിരിച്ചിറക്കി. യാത്രക്കാരൻ വിമാന ജീവനക്കാരനെ കൈയ്യേറ്റം ചെയ്തതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഇന്ന് രാവിലെ 6:30 ...

5000- ലധികം ജീവനക്കാരെ നിയമിക്കാൻ എയർ ഇന്ത്യ; വ്യോമഗതാഗതം കീഴടക്കാൻ ടാറ്റ ഗ്രൂപ്പ്

5000- ലധികം ജീവനക്കാരെ നിയമിക്കാൻ എയർ ഇന്ത്യ; വ്യോമഗതാഗതം കീഴടക്കാൻ ടാറ്റ ഗ്രൂപ്പ്

മുംബൈ: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ പ്രവർത്തനം ശക്തമാക്കാൻ എയർഇന്ത്യ. 4200 ക്യാബിൻ ക്രൂ, 900 പൈലറ്റ് എന്നിവരെ പുതുതായി നിയമിക്കുമെന്ന് കമ്പനി അറിയിച്ചു. വിമാന നിർമാണക്കമ്പനികളായ ...

ചരിത്രത്തിലെ ഏറ്റവും വലിയ കരാർ ;840 യാത്രാ വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ കരാർ ;840 യാത്രാ വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ കരാറിനൊരുങ്ങി എയർ ഇന്ത്യ. 840 യാത്രാ വിമാനങ്ങൾ കൂടി വാങ്ങിയേക്കുമെന്ന് ഇന്ത്യയുടെ എയർ ലൈൻ ചീഫ് കൊമേഷ്യൽ ഓഫീസർ നിപുൺ അഗർവാൾ ...

‘ഉയരങ്ങൾ കീഴടക്കാൻ’; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 470 യാത്രാ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ

‘ഉയരങ്ങൾ കീഴടക്കാൻ’; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 470 യാത്രാ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ

ഡൽഹി: വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളിൽ ഒപ്പിട്ട് ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യ. 470 യാത്രാ വിമാനങ്ങളാണ് എയർ ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. ഫ്രാൻസിലെ എയർബസുമായും ...

എയർ ഇന്ത്യയ്‌ക്കിത് ചരിത്ര നിമിഷം; 250 പുതിയ വിമാനങ്ങൾ

എയർ ഇന്ത്യയ്‌ക്കിത് ചരിത്ര നിമിഷം; 250 പുതിയ വിമാനങ്ങൾ

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഇടപാടുകളിലൊന്ന് നടത്തി ചരിത്രം കുറിച്ച് ടാറ്റാ ഗ്രൂപ്പ്. ഫ്രാൻസിന്റെ എയർബസിൽ നിന്ന് 250 വിമാനങ്ങളാണ് എയർ ഇന്ത്യ വാങ്ങിയത്. ...

എയർ ഇന്ത്യ-എയർബസ് കരാർ; ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ആഴത്തിലാകുമെന്ന് പ്രധാനമന്ത്രി ; ചരിത്രപരമായ അവസരമാണ് ഇതെന്ന് ഫ്രഞ്ച് പ്രസിഡന്റ്

എയർ ഇന്ത്യ-എയർബസ് കരാർ; ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ആഴത്തിലാകുമെന്ന് പ്രധാനമന്ത്രി ; ചരിത്രപരമായ അവസരമാണ് ഇതെന്ന് ഫ്രഞ്ച് പ്രസിഡന്റ്

ന്യൂഡൽഹി: എയർ ഇന്ത്യ-എയർബസ് കരാർ ഒപ്പുവെച്ച് ഭാരതവും ഫ്രാൻസും. ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഈ കരാർ സഹായകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ 'മേക്ക് ...

82- ലക്ഷം കോടിയുടെ 500- വിമാനങ്ങൾ; ടാറ്റാ ഗ്രൂപ്പിന് കീഴിൽ പറന്നുയരാൻ എയർ ഇന്ത്യ

82- ലക്ഷം കോടിയുടെ 500- വിമാനങ്ങൾ; ടാറ്റാ ഗ്രൂപ്പിന് കീഴിൽ പറന്നുയരാൻ എയർ ഇന്ത്യ

ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പിന് കീഴിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനൊരുങ്ങി എയർ ഇന്ത്യ. 500- പുതിയ വിമാനങ്ങൾ കൂടി വാങ്ങുന്നതിനുള്ള സുപ്രധാന കരാറിൽ കമ്പനി ഒപ്പുവെച്ചതായാണ് സൂചന. ...

വീൽ ചെയറിനായി കാത്തുനിന്ന സംഭവം; നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയർഇന്ത്യ

വീൽ ചെയറിനായി കാത്തുനിന്ന സംഭവം; നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയർഇന്ത്യ

നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ. കഴിഞ്ഞ ദിവസം മോശം സേവനം നൽകിയതിനെ തുടർന്ന് എയർഇന്ത്യയെ രൂക്ഷമായി താരം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമ പറഞ്ഞത്. ...

കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് ഇനി നേരിട്ട് പറക്കാം : എയർ ഇന്ത്യയുടെ ആദ്യ വിമാന സർവ്വീസ് ഇന്ന് ആരംഭിക്കും

എയർ ഇന്ത്യ വിമാനത്തിൽ മദ്യ സേവന നയം പരിഷ്‌ക്കരിച്ചു; പുറത്ത നിന്നുള്ള മദ്യം അനുവദിക്കില്ല

ന്യൂഡൽഹി: വിമാനത്തുനുള്ളിൽ മദ്യം നൽകുന്നത് സംബന്ധിച്ച നയത്തിൽ മാറ്റം വരുത്തി എയർ ഇന്ത്യ വിമാന കമ്പനി. എയർ ഇന്ത്യ വിമാനത്തിലെ തുടർച്ചയായുണ്ടാകുന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ...

യാത്രക്കാര്‍ക്ക് മാംസാഹാരം നല്‍കിയ സംഭവം; എയര്‍ ഇന്ത്യയ്‌ക്ക് 47,000 രൂപ പിഴ വിധിച്ച് കോടതി

റിപ്പബ്ലിക് ദിനം; വിമാന ടിക്കറ്റുകൾക്ക് കിഴിവുമായി എയർഇന്ത്യ

ന്യൂഡൽഹി: ആഭ്യന്തര ശൃംഖലയിലുടനീളമുള്ള ഫ്‌ളൈറ്റ് ടിക്കറ്റുകളിൽ കിഴിവുമായി എയർഇന്ത്യ. ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടി ആയാണ് കിഴിവ്. എയർഇന്ത്യയുടെ അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ ...

ഞാനല്ല, അവർ സ്വയം മൂത്രമൊഴിച്ചതാകും; വിമാനത്തിൽ സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയുടെ വിചിത്ര മൊഴി

ഞാനല്ല, അവർ സ്വയം മൂത്രമൊഴിച്ചതാകും; വിമാനത്തിൽ സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയുടെ വിചിത്ര മൊഴി

ന്യൂഡൽഹി: സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ച സംഭവത്തിൽ വിചിത്ര മൊഴിയുമായി പ്രതി. പട്യാല കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി ശങ്കർ മിശ്ര കുറ്റം വിസമ്മതിച്ചത്. സഹയാത്രികയുടെ സീറ്റിലേക്ക് താൻ മൂത്രമൊഴിച്ചിട്ടില്ലെന്നും ...

എയർ ഇന്ത്യയ്‌ക്ക് വീണ്ടും ഡിജിസിഎ നോട്ടീസ്

എയർ ഇന്ത്യയ്‌ക്ക് വീണ്ടും ഡിജിസിഎ നോട്ടീസ്

ന്യൂഡൽഹി: എയർ ഇന്ത്യയ്ക്ക് വീണ്ടും ഡിജിസിഎ നോട്ടീസ് അയച്ചു. പാരീസ്-ന്യൂഡൽഹി വിമാനത്തിൽ സംഭവിച്ച വീഴ്ചകൾക്കെതിരെയാണ് നടപടി. മദ്യപിച്ച യാത്രക്കാരൻ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് പുകവലിക്കുകയും മറ്റൊരു യാത്രക്കാരൻ ...

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയോട് അതിക്രമം നടത്തിയ സംഭവം; ഒളിവിലായിരുന്ന മുംബൈ വ്യവസായി ബംഗളൂരുവിൽ പിടിയിൽ

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയോട് അതിക്രമം നടത്തിയ സംഭവം; ഒളിവിലായിരുന്ന മുംബൈ വ്യവസായി ബംഗളൂരുവിൽ പിടിയിൽ

ബംഗളൂരു : ന്യൂയോർക്ക് - ഡൽഹി എയർ ഇന്ത്യവിമാനത്തിൽ സ്ത്രീക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ശങ്കർമിശ്ര എന്ന വ്യവസായിയാണ് അറസ്റ്റിലായത്. ദിവസങ്ങളോളം ഒളിവിൽ ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist