‘സാങ്കേതിക തകരാര്‍: 8 മണിക്കൂര്‍ ആകാശത്ത്; ഒടുവില്‍ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി’
ന്യൂഡല്‍ഹി: 230 യാത്രക്കാരുമായി സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം എട്ട് മണിക്കൂറിലധികം അന്തരീക്ഷത്തില്‍ തുടര്‍ന്ന ശേഷം ഡല്‍ഹിയിലേക്ക് തന്നെ മടങ്ങി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ...
























