പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം; ചൈനീസ് വിദേശകാര്യമന്ത്രി ഭാരതത്തിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദർശനത്തിന് മുന്നോടിയായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കും. ഓഗസ്റ്റ് 18-നായിരിക്കും അദ്ദേഹം ഇന്ത്യയിലെത്തുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ...
























