കോടിക്കണക്കിന് വരുന്ന ഇസ്ലാമിക സമൂഹത്തിന് വീടാണ് ഇന്ത്യയും ഇന്തോനേഷ്യയും: അജിത് ഡോവൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോടിക്കണക്കിന് വരുന്ന ഇസ്ലാമിക സമൂഹത്തിന് വീടാണ് ഇന്ത്യയും ഇന്തോനേഷ്യയും: അജിത് ഡോവൽ

India, Indonesia both home to world's largest Islamic populations says NSA Ajit Doval

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 05:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോടിക്കണക്കിന് വരുന്ന ഇസ്ലാമിക സമൂഹത്തിന് വീടാണ് ഇന്ത്യയും ഇന്തോനേഷ്യയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇസ്ലാമിക ജനസംഖ്യയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളതെന്നും അജിത് ഡോവൽ പറഞ്ഞു. ന്യൂഡൽഹിയിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്തോനേഷ്യൻ മന്ത്രി മുഹമ്മദ് മഹ്ഫൂദ് എംഡിയും ഇസ്ലാമിക പണ്ഡിതരുടെ സംഘടനയായ ഉലമയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

കേരളം, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികളും ബംഗാൾ, കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള സൂഫികളുമാണ് ഇന്തോനേഷ്യയിൽ പ്രധാനമായും ഇസ്ലാം പ്രചരിപ്പിച്ചത്. ഇത് മറ്റൊരു സംസ്‌കാരത്തിന്റെ വികാസത്തിലേക്ക് നയിച്ചുവെന്നും അജിത് ഡോവൽ പറഞ്ഞു. നാം വിവിധ ഭാഷകൾ സംസാരിക്കുന്നുണ്ടാകാം. എങ്കിലും സമാധാനവും സാമൂഹിക ഐക്യവും നിലനിർത്താനുള്ള ആഗ്രഹം ഏത് ഭാഷക്കാർക്കും ഒരുപോലെയാണ്. ഇന്ന് നമുക്കിയിടയിലുള്ള ആശയവിനിമയവും ബൃഹത്തായ ചർച്ചകളും ഈ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും മികച്ച അയൽപക്കങ്ങളിലൊന്നാണ് ഇന്തോനേഷ്യ. നിരവധി കാര്യങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പര പൂരകങ്ങളാണ്. 14-ാം നൂറ്റാണ്ട് മുതൽ ഏകദേശം 1600 വർഷങ്ങളോളം ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ വിപുലമായ സാംസ്‌കാരിക, സാമ്പത്തിക, ആത്മീയ ബന്ധമുണ്ടായിരുന്നു. വൈവിധ്യങ്ങളെ ആദരവോടെ കാണാൻ ഈ ബന്ധം ഏറെ സഹായിച്ചിട്ടുമുണ്ട്. ഇന്ന് ഇന്തോ-പസഫിക് മേഖലയിൽ ശക്തമായി വികസിക്കുന്ന ജനാധിപത്യ രാജ്യങ്ങളായി ഇന്ത്യയും ഇന്തോനേഷ്യയും മാറിയെന്നും അജിത് ഡോവൽ പറഞ്ഞു.

 

Tags: INDONESIANSAajit doval
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies