'അജിത് ഡോവൽ, ഒരു അന്താരാഷ്ട്ര നിധി: പ്രശംസിച്ച് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അജിത് ഡോവൽ, ഒരു അന്താരാഷ്‌ട്ര നിധി: പ്രശംസിച്ച് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 12:14 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. അജിത് ഡോവലിനെ ‘അന്താരാഷ്‌ട്ര നിധി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ച് . ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു ഗ്രാമീണ ബാലനെന്ന നിലയിൽ നിന്നുമുള്ള ഡോവലിന്റെ ഉത്ഭവം എടുത്തുപറഞ്ഞാണ് അദ്ദേഹം ഇത് പറഞ്ഞത്.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഒരു ദേശീയ നിധി മാത്രമല്ല, ഒരു അന്താരാഷ്‌ട്ര നിധിയായി മാറിയിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. യുഎസും ഇന്ത്യയും തമ്മിലുള്ള അടിത്തറയെ പറ്റി ചിന്തിക്കുമ്പോൾ, അത് വളരെ ശക്തമാണെന്നും ഇന്ത്യക്കാർ അമേരിക്കക്കാരെയും അമേരിക്കക്കാർ ഇന്ത്യക്കാരെയും സ്‌നേഹിക്കുന്നുവെന്നും എറിക് ഗാർസെറ്റി പറഞ്ഞു.

ഗ്രാമത്തിൽ ചായ വിൽക്കുന്നവർ പോലും ഫോണിൽ തങ്ങൾക്ക് സർക്കാരിൽ നിന്നും പണം ലഭിച്ചെന്ന് ഉറപ്പാക്കുന്നു എന്നും ഇത് ഞെട്ടിക്കുന്നതാണെന്നും ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റുകളിലെ വളർച്ചയും സാമ്പത്തിക സാങ്കേതികവിദ്യയും ശ്രദ്ധിക്കുമ്പോൾ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. താൻ അടുത്തിടെ ഇന്ത്യയിലെ ഒരു കൂട്ടം ബഹുമത നേതാക്കളുമായി അത്താഴം കഴിച്ചതായും അദ്ദേഹം പറഞ്ഞു. ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജീസ് എന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ്-ഇന്ത്യ സംരംഭത്തിൽ പങ്കെടുക്കവെയാണ് ഗാർസെറ്റി ഇത് പറഞ്ഞത്.

Tags: ajit doval
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies