AKG - Janam TV

AKG

എകെജി സ്മാരകത്തിന് ആറ് കോടി; പാവങ്ങളുടെ പടത്തലവനാണ് എകെജി എന്ന് കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: എകെജി സ്മൃതി മ്യൂസിയത്തിന് ബജറ്റിൽ ആറ് കോടിരൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കണ്ണൂർ പെരളശേരിയിലെ മ്യൂസിയത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം, ചെമ്പഴന്തി ശ്രീനാരായണ പഠന ഗവേഷണ ...

സ്‌കൂട്ടർ അറിയില്ല, ടീഷർട്ട് തന്റേതല്ല; നിരപരാധിയാണ്; കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിച്ചു; നിയമപരമായി നേരിടുമെന്ന് പടക്കമേറ് കേസിലെ പ്രതി

  തിരുവനന്തപുരം; എകെജി സെന്ററിന് നേരെ നടന്ന പടക്കമേറ് കേസിൽ താൻ നിരപരാധിയാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ. പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും മാനനഷ്ടക്കേസ് നൽകുമെന്നും ...

എകെജി സെന്റർ ആക്രമണം ; തെളിവ് കിട്ടിയെന്ന് ക്രൈംബ്രാഞ്ച് ; യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യും

തിരുവനന്തപുരം : എകെജി സെന്റർ ആക്രമണക്കേസിൽ തെളിവ് കിട്ടിയെന്ന് ക്രൈംബ്രാഞ്ച്. കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റിലായ ...

ജിതിനെ പോലീസ് ചോക്‌ളേറ്റ് നൽകി മയക്കി;അബോധമനസ്സിൽ അവൻ വായിൽ തോന്നിയതെന്തോ പറയുകയാണ്; കെ സുധാകരൻ

തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് വി ജിതിൻ അറസ്റ്റിലായ സംഭവത്തിൽ വിചിത്ര പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജിതിനെ പോലീസ് ...

മുഖം മൂടിയും ധരിച്ച് ഒരു ഉണക്ക പടക്കം എറിഞ്ഞാൽ തീർന്നു പോകുന്നതല്ല…: വഞ്ചിയൂരിലെ യുവസഖാവിന്റെ പഴയപോസ്റ്റ് വീണ്ടും ചർച്ചയാക്കി സമൂഹമാദ്ധ്യമങ്ങൾ

തിരുവനന്തപുരം; എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിന് പിന്നിൽ സിപിഎം തന്നെയാണെന്ന ജനം ടിവി വാർത്ത പുറത്ത വന്നതിന് പിന്നാലെ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന യുവനേതാവിന്റെ ഫേസ്ബുക്ക് ...

രാഷ്‌ട്രീയ അയിത്തം കൽപ്പിച്ചു ജനങ്ങളെ അകറ്റി നിർത്തുന്നത് യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റുകാർ അല്ലേ ?

കേരളത്തിലെ ജീവിത സാഹചര്യം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ വ്യത്യസ്തമാണ് . സാമൂഹികവും ഭൂമിശാസ്ത്രപരവും , സാംസ്കാരികവുമായ ഒട്ടനവധി പ്രത്യേകതകളുണ്ടത്തിന് . ഒരു കാലത്തു ജാതിയും , ...

പടക്കമേറ് അന്വേഷണത്തിൽ പണികിട്ടിയത് ഡിയോ സ്‌കൂട്ടർ ഉടമകൾക്ക്; സ്‌റ്റേഷനിൽ കയറിയിറങ്ങി മടുത്ത് നാട്ടിലെ ഡിയോ ഉപഭോക്താക്കൾ

തിരുവനന്തപുരം: എകെജി സെന്റിറിലെ പടക്കമേറിൽ പ്രതിയെ കിട്ടാതെ ഇരുട്ടിൽ തപ്പിയിരുന്ന പോലീസ് ഇപ്പോൾ പുതിയ രീതിയിലുള്ള അന്വേഷണത്തിന്റെ പാതയിലാണ്. എന്നാൽ ഈ അന്വേഷണത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടിലെ ...

എകെജി സെന്ററിൽ നടന്നത് ഭീകരാക്രമണമല്ല; ഏറുപടക്കമേറ് മാത്രം; സ്‌ഫോടകവസ്തുവിന് വീര്യം കുറവെന്ന് നിഗമനം

തിരുവനന്തപുരം: എകെജി സെൻ്ററിന് നേരെ നടന്നത് സിപിഎം നേതാക്കൾ ആരോപിക്കുന്നത് പോലെ ഭീകരാക്രമണമോ ബോംബേറോ അല്ലെന്ന് നിഗമനം.ഓഫീസിന് നേരെ എറിഞ്ഞ സ്‌ഫോടകവസ്തുവിന് വീര്യം തീരെ കുറവാണെന്നും ഏറുപടക്കത്തിന്റെ ...

തലവെട്ടി ചെങ്കൊടി കെട്ടും; പ്രകോപന മുദ്രാവാക്യം മുഴക്കിയ അമ്പലപ്പുഴ എം.എൽ.എക്കെതിരെ കേസെടുക്കാതെ പോലീസ്; പോലീസ് ഏകപക്ഷീയമായി പ്രവർത്തിക്കുന്നതായി വിമർശനം

ആലപ്പുഴ : എകെജി സെന്ററിൽ പടക്കമെറിഞ്ഞതിനെതിരായി പ്രകോപന മുദ്രാവാക്യം മുഴക്കിയ അമ്പലപ്പുഴ എംഎൽഎ എച്ച് സലാമിനെതിരെ കേസ് എടുക്കാതെ പോലീസ്. തെളിവുകൾ സഹിതം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ...

ഇ.എം.എസും എകെജിയും വിസ്മൃതനായ കേളപ്പനും; ടി പത്മനാഭന്റെ തുറന്നെഴുത്ത്

ടി പത്മനാഭൻ മലയാള സാഹിത്യലോകത്തെ ഏറ്റവും തലയെടുപ്പുള്ള വ്യക്തിത്വമാണ് എന്നതിലാർക്കെങ്കിലും അഭിപ്രായ ഭിന്നതയുണ്ടാവാനിടയില്ല. എഴുത്തിൽ തന്റേതായ ഒരു ശൈലി, അതിലൊരു സമഗ്രത, പിന്നെ ചില്ലറയല്ലാത്ത അഹങ്കാരം. ചില ...