Alappuzha - Janam TV
Friday, November 7 2025

Alappuzha

​ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യം; അനധികൃതമായി പാർപ്പിച്ചിരുന്നത് നിരവധി സ്ത്രീകളെ, മാനേജരും ​ഉടമയും അറസ്റ്റിൽ

ആലപ്പുഴ: ​ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം. ആലപ്പുഴ ആര്യാടാണ് സംഭവം. പൊലീസ് പരിശോധനയിൽ ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്തു. ആര്യാട് സ്വദേശിയായ അജിത് കുമാർ, പത്തനംതിട്ട ...

“അമ്പലം വിഴുങ്ങികൾ, ഉളുപ്പുണ്ടെങ്കിൽ രാജി വെച്ചുകൂടേ…”; ശബരിമല സ്വർണക്കടത്ത് കേസിൽ വ്യത്യസ്ത പ്രതിഷേധവുമായി മഹിളാ മോർച്ച

ആലപ്പുഴ: ശബരിമല സ്വർണക്കടത്ത് കേസിൽ വ്യത്യസ്ത പ്രതിഷേധവുമായി ആലപ്പുഴ സൗത്തിലെ മഹിളാ മോർച്ചാ പ്രവർത്തകർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് അം​ഗങ്ങളായ എ. അജികുമാർ, സന്തോഷ്കുമാർ എന്നിവരെ തടഞ്ഞുനിർത്തി ...

ഓൺലൈൻ ഷെയർ ട്രേഡിം​ഗിന്റെ പേരിൽ തട്ടിപ്പ് ; മാവേലിക്കര സ്വദേശിനിയിൽ നിന്ന് തട്ടിയത് 14 ലക്ഷത്തോളം രൂപ; 23 കാരി പിടിയിൽ

ആലപ്പുഴ: ഓൺലൈൻ ട്രേഡിം​ഗിന്റെ പേരിൽ യുവതിയിൽ നിന്നും 14 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബെം​ഗളൂരു സ്വദേശിനിയായ 23 കാരി വർഷിനിയാണ് അറസ്റ്റിലായത്. ...

കാലിൽ ആണി കയറിയതിന് ആശുപത്രിയിലെത്തി, ഡ്രസ് ചെയ്യാൻ കൊണ്ടുപോയ വീട്ടമ്മയുടെ വിരലുകൾ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. കാലിൽ ആണികയറിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റിയതായാണ് പരാതി. കുത്തിയതോട് സ്വദേശിയായ സീനത്തിന്റെ വിരലുകളാണ് ...

ട്രെയിനിൽ ലഹരിക്കടത്ത്; 17 കാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ, പിടികൂടിയത് 31 കിലോ കഞ്ചാവ്

ആലപ്പുഴ: ട്രെയിൻ മാർ​ഗം കഞ്ചാവ് കടത്ത് നടത്തിയ സംഘത്തെ പിടികൂടി എക്സൈസ്. ചേർത്തലയിൽ വച്ചാണ് ലഹരിക്കടത്ത് സംഘത്തെ എക്സൈസ് പിടികൂടിയത്. 31 കിലോ ക‍ഞ്ചാവാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ...

17കാരനെയും കൂട്ടി 27കാരി നാടു വിട്ടു , പിന്തുടര്‍ന്ന് കൊല്ലൂരിൽ നിന്ന് പിടികൂടി പൊലീസ്; പോക്സോ കേസ്

ആലപ്പുഴ : 17കാരനെയും കൂട്ടി നാടു വിട്ട 27കാരിയെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്. പിന്നാലെ യുവതിക്ക് മേൽ പോക്സോ ചുമത്തി. കുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയിലാണ് നടപടി ഉണ്ടായത്. ...

നെഹ്റു ട്രോഫി വള്ളംകളി: 30ന് ആലപ്പുഴയിൽ പ്രാദേശിക അവധി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ...

തോട്ടപ്പള്ളിയിൽ ഒറ്റയ്‌ക്ക് താമസിച്ച സ്ത്രീയെ കൊലപ്പെടുത്തിയത് അബൂബക്കർ അല്ല; മുൻപ് അയൽപക്കത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന മോഷ്ടാവ് സൈനലബ്ദ്ധീൻ എന്ന കുഞ്ഞുമോനും ഭാര്യയും പിടിയിൽ

ആലപ്പുഴ : അമ്പലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിൽ തനിച്ചു താമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ മുൻപ് അയൽപക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികൾ അറസ്റ്റിൽ. തോട്ടപ്പള്ളി ഒറ്റപ്പനയ്ക്കു സമീപം ചെമ്പകപ്പള്ളി ...

ജി. സുധാകരനെ ക്ഷണിക്കാതെ പി. കൃഷ്ണപിള്ള ദിനമാചരിച്ച് സി പി എം , ഒറ്റയ്‌ക്ക് വന്ന് സുധാകരന്റെ പ്രതികരണം

ആലപ്പുഴ: സിപിഎം നേതാവ് ‘സഖാവ് പി. കൃഷ്ണപിള്ള’ അനുസ്മരണത്തിന് ജില്ലയിലെ മുതിർന്ന നേതാവ് ജി. സുധാകരനെ സിപിഎം ക്ഷണിച്ചില്ല. ഇതിൽ പ്രതിഷേധിച്ച്, ഒറ്റയ്‌ക്കെത്തി സുധാകരൻ അഭിവാദ്യം അർപ്പിച്ചു. ...

യുവതികളുടെ തിരോധാനം; പ്രതിയുടെ വീട്ടിൽ നിന്ന് കത്തിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ആലപ്പുഴ: ചേർത്തലയിൽ വീട്ടുവളപ്പിൽ നിന്ന് കത്തിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളിയിൽ നിന്നും കാണാതായ ബിന്ദു, കോട്ടയം ഏറ്റുമാനൂരിൽ നിന്നും കാണാതായ ജയമ്മ എന്നീ കേസുകളിലെ ...

മനുഷ്യവിസർജ്യം അടങ്ങിയ മാലിന്യങ്ങൾ റോഡിൽ തള്ളി; 2 പേർ പിടിയിൽ

ആലപ്പുഴ: മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ റോഡിൽ തള്ളിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മാരാരിക്കുളം പൊലീസാണ് തണ്ണൂർമുക്കം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ചേർത്തല ദേശീയപാതയിൽ ...

കായംകുളത്ത് ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

ആലപ്പുഴ: കായംകുളം കരീലക്കുളങ്ങരയിൽ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരീലക്കുളങ്ങര ജയശങ്കർ ഭവനിൽ രാധാകൃഷ്ണനാണ് മരിച്ചത്. 53 വയസായിരുന്നു. വീടിനു സമീപത്തു തന്നെ നടത്തിവന്ന കടയിൽ വെച്ചാണ് ഷോക്കേറ്റത്. ...

വിഎസിന്റെ നിര്യാണം; ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധി

ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് അവധി. സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ ...

ആലപ്പുഴയിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

കായംകുളം: ആലപ്പുഴ എരമല്ലൂരിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. എക്‌സൈസിന്റെ പരിശോധനയിലാണ് യുവാവിന്റെ കൈവശം ലഹരിവസ്തുക്കൾ കണ്ടെത്തിയത്. എഴുപുന്ന സ്വദേശി അർജുൻ.കെ.രമേശ്(27) എന്നയാളാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ ...

കളിക്കുന്നതിനിടെ അഞ്ചു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

ആലപ്പുഴ : കളിക്കുന്നതിനിടെ അഞ്ചു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. തകഴി ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5) ആണ് തോട്ടിൽ വീണ് ...

പിതൃസഹോദരൻ തൂങ്ങി മരിച്ചത് രണ്ടാഴ്ച മുൻപ്, പിന്നാലെ അഞ്ചാം ക്ലാസുകാരനും ജീവനൊടുക്കി

ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. മണ്ണാറശാല യുപി സ്കൂളിലെ വിദ്യാർത്ഥി ശ്രീശബരിയാണ് മരിച്ചത്. സ്കൂളിൽ നിന്ന് വന്ന ശേഷം ശുചിമുറിയിൽ കയറി ജീവനൊടുക്കുകയായിരുന്നുവെന്ന് ...

ആലപ്പുഴയിൽ എടിഎം തകർക്കാൻ ശ്രമം; പൊലീസ് എത്തിയതോടെ മോഷ്ടാവ് മുങ്ങി

ആലപ്പുഴ: എടിഎം തകർത്ത് മോഷണശ്രമം. ആലപ്പുഴയിലെ ഫെഡറൽ ബാങ്ക് പച്ച-ചെക്കിടിക്കാട് ശാഖയിലെ എടിഎം തകർക്കാനാണ് മോഷ്ടാക്കൾ ശ്രമിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. കവർച്ചാശ്രമം നടക്കുന്ന ...

പരസ്പരം പോരടിച്ച് സിപിഎമ്മും സിപിഐയും; ആലപ്പുഴയിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി സിപിഐ അംഗം

ആലപ്പുഴ: എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി സിപിഐ അംഗം. ആലപ്പുഴ തലവടി പഞ്ചായത്തിലാണ് സിപിഐ അംഗം വിനോദ് മത്തായി ആണ് അവിശ്വസ പ്രമേയ നോട്ടീസ് ...

കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ...

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ ബൈക്കില്‍ വലിച്ചിഴച്ചു: പ്രതി പിടിയില്‍

ആലപ്പുഴ: യുവാവിനെ ബൈക്ക് യാത്രികൻ റോഡിലൂടെ വലിച്ചിഴച്ചു.ഇന്നലെ വൈകീട്ട് 6 മണിയോടെ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം ജംഗ്ഷനിലാണ് സംഭവം. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യാൻ ...

മുങ്ങിയ കപ്പലിലെ കണ്ടെയ്നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിന്റെ ജഡമടിഞ്ഞു; കണ്ടെയ്നറിലെ വസ്തു ഉള്ളിൽ ചെന്നാണോ മരണമെന്നറിയാൻ പോസ്റ്റുമോർട്ടം നടത്തും

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വലിയഴീക്കലിൽ കടൽത്തീരത്ത് ഡോൾഫിൻ്റെ ജഡം അടിഞ്ഞു. അറബിക്കടലിൽ മുങ്ങിയ ചരക്ക് കപ്പലായ എസ് എം സി എൽസ 3 കപ്പലിൽ നിന്ന് നഷ്ടമായ ...

ആലപ്പുഴയിൽ ശക്തമായ കാറ്റിൽ താൽകാലിക കടയുടെ മേൽക്കൂര വീണ് പതിനെട്ടുകാരി മരിച്ചു

ആലപ്പുഴ: ആലപ്പഴ ബീച്ചിൽ ശക്തമായ കാറ്റിൽ താൽകാലിക കട തകർന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു.പള്ളാത്തുരുത്തി സ്വദേശി നിത്യ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.45 ...

കാർ നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറി; വയോധികയ്‌ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കാർ നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. ആലപ്പുഴ കരുവാറ്റ ദേശീയപാതയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. കാർ യാത്രക്കാരിയായ പൂന്തോപ്പ് സ്വദേശിനി സരസ്വതിയമ്മ 72 ആണ് ...

ആലപ്പുഴയിൽ ഹോംസ്റ്റേയിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ചെറിയ കലവൂരിൽ ഹോംസ്റ്റേയിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.കളമശ്ശേരി പോലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അജയ് സരസൻ (55) ആണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ...

Page 1 of 20 1220