ആലപ്പുഴയിൽ വീണ്ടും കടല് ഉൾവലിഞ്ഞു ; പരിഭ്രാന്തിയിൽ നാട്ടുകാർ
ആലപ്പുഴ ; പുറക്കാട് തീരത്ത് വീണ്ടും കടല് ഉൾവലിഞ്ഞു. പത്ത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കടൽ ഉൾവലിയുന്നത്. തീരത്ത് നിന്ന് 25 മീററോളം പടിഞ്ഞാറ് ഭാഗം ...
ആലപ്പുഴ ; പുറക്കാട് തീരത്ത് വീണ്ടും കടല് ഉൾവലിഞ്ഞു. പത്ത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കടൽ ഉൾവലിയുന്നത്. തീരത്ത് നിന്ന് 25 മീററോളം പടിഞ്ഞാറ് ഭാഗം ...
ആലപ്പുഴ: ഹരിപ്പാട് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററിന് നേരെ അതിക്രമം. ശോഭാ സുരേന്ദ്രന്റെ തലയ്ക്ക് പകരം സിപിഎം സ്ഥാനാർത്ഥിയുടെ തലയുടെ ചിത്രം വെട്ടി ഒട്ടിക്കുകയായിരുന്നു. തന്റെ ...
ആലപ്പുഴ: ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ആലപ്പുഴ ഡിസിസി ജന.സെക്രട്ടറി രാജിവച്ചു. തന്റെ ഭാവി പരിപാടികൾ അടുത്തയാഴ്ച വെളിപ്പെടുത്തുമെന്ന് എം.ശ്രീകുമാർ അറിയിച്ചു. ...
ആലപ്പുഴ: പുറക്കോട് ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ. സംഭവത്തിൽ അമ്പലപ്പുഴ എംൽഎ എച്ച് സലാമിന്റെ സ്റ്റാഫ് കെ അജ്മൽ ഹസന് പരിക്കേറ്റു. ...
അരൂർ : തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആലപ്പുഴയിലെ സിറ്റിംഗ് എംപിയും സിപിഎം സ്ഥാനാർത്ഥിയുമായ എ എം ആരിഫ് പല പുലിവാലുകളും പിടിക്കുന്നു. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോയി ശ്രീകോവിലിനു നേരെ ...
ആലപ്പുഴ: ചെറു വെള്ളക്കെട്ടിൽ പോലും മുങ്ങിപ്പോയി നിത്യ പൂജ മുടങ്ങുന്ന മങ്കൊമ്പ് ഭഗവതി ക്ഷേത്രം ആറടി ഉയർത്തി. വർഷങ്ങളായി നീണ്ട പ്രശ്നത്തിനാണ് നാട്ടുകാരുടെയും ഭക്തരുടെ ഇടപെടലിൽ പരിഹാരമായത്. ...
ആലപ്പുഴ: കടൽ ഉൾവലിഞ്ഞത് സ്വാഭാവിക പ്രതിഭാസമെന്ന് റവന്യു, ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്. പുറക്കാട് മുതൽ തെക്കോട്ട് 850 മീറ്ററോളം ഭാഗത്താണ് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞത്. ഇന്നലെയായിരുന്നു ...
ആലപ്പുഴ: പുറക്കാട് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു. ഇന്ന് രാവിലെ തീരദേശത്ത് താമസിക്കുന്ന നാട്ടുകാരാണ് കടൽ ഉൾവലിഞ്ഞത് കണ്ടത്. 300 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞിട്ടുണ്ട്. ഇതിന് ...
ആലപ്പുഴ: നിയന്ത്രണംവിട്ട മിനിവാൻ മലയാറ്റൂർ തീർത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. പറവൂർ സ്വദേശി ഷോൺ ജോസഫ് ജോണാണ് മരിച്ചത്. പുലർച്ചെ മൂന്നിന് പുതിയകാവിലാണ് അപകടമുണ്ടായത്. മലയാറ്റൂരിലേക്ക് ...
ആലപ്പുഴ: കെ ഫോണിന്റെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. ഇന്ന് ഉച്ചയോടെ അമ്പലപ്പുഴ പുറക്കാടിന് സമീപത്ത് വച്ചായിരുന്നു സംഭവം. തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകര സ്വദേശി അനന്തു (26) ...
ആലപ്പുഴ: അടിയന്തരമായി ആലപ്പുഴ ജില്ലാ കളക്ടറെ വീണ്ടും മാറ്റി. പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്സ് വർഗീസ് ചുമതലയേറ്റു. കളക്ടറായിരുന്ന ജോൺ വി സാമുവലിന് പകരം ചുമതല ...
ആലപ്പുഴ: കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആൾക്ക് ശ്വാസതടസം ഉണ്ടാതിനെ തുടർന്ന് രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ ശ്വാസംമുട്ടി മരിച്ചു. ഇന്ന് ഉച്ചയോടെ ചെങ്ങന്നൂരിലായിരുന്നു സംഭവം. കൊല്ലക്കടവ് സ്വദേശി ശംഭുസോമനാണ്(36) മരിച്ചത്. ...
ആലപ്പുഴ: സിപിഎമ്മിൽ വീണ്ടും വിഭാഗീയത. ആലപ്പുഴയിലെ കഞ്ഞിക്കുഴിയിൽ അഞ്ച് സിപിഎം പ്രവർത്തകർ പാർട്ടി അംഗത്വം രാജിവച്ചു. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതികളെ പാർട്ടിയിലേക്ക് തിരികെ എടുത്തതിൽ ...
ആലപ്പുഴ: പിക്കപ്പ് വാൻ ഗുഡ്സ് ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവർ മരിച്ചു. അമ്പലപ്പുഴ പുറക്കാട് സ്വദേശി കുഞ്ഞുമോൻ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പുറക്കാട് പഴയങ്ങാടിയിലാണ് അപകടം നടന്നത്. ...
ആലപ്പുഴ: ആറാട്ടുപുഴയിൽ യുവാവിന്റെ മൃതദേഹം കടൽത്തീരത്ത് അടിഞ്ഞനിലയിൽ കണ്ടെത്തി. പുല്ലുകുളങ്ങര കണ്ണമ്പള്ളി ഭാഗം മേട്ടുതറയിൽ സുരേഷ് കുമാറിന്റെ മകൻ അഖിലിന്റെ (26) മൃതദേഹമാണ് കടൽ തീരത്ത് അടിഞ്ഞ ...
ആലപ്പുഴ: ചേർത്തലയിൽ യുവതി കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. എക്സറേ ജംഗ്ഷനിലുള്ള 'ലാദെല്ല' എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ...
ആലപ്പുഴ: ചർച്ചിൽ ജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. മാവേലിക്കരയിലാണ് സംഭവം. പുനലൂർ സ്വദേശി സജി എബ്രഹാമാണ് (64) പിടിയിലായത്. ഐപിസി സഭയുടെ മറ്റം ചർച്ചിലെ ...
ആലപ്പുഴ: മോട്ടോർ മോഷണം നടത്തിയ പ്രതി പിടിയിൽ. കായംകുളത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കായംകുളം മുക്കട ജംഗ്ഷനിലെ കാനറാ ബാങ്ക്, മുത്തൂറ്റ് ബാങ്ക് എന്നീ സ്ഥാപനങ്ങൾ പ്രവർത്തിച്ചു ...
ആലപ്പുഴ: മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. പുറക്കാട് സ്വദേശി സുരേഷ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മത്സ്യ ബന്ധനം കഴിഞ്ഞ് ...
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഉദ്യോഗസ്ഥർ പിടിയിൽ. പുന്നപ്ര വില്ലജ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. വില്ലേജ് അസ്സിസ്റ്റ് എം സി വിനോദ്, ഫീൽഡ് അസിസ്റ്റന്റ് ബി അശോകൻ ...
ആലപ്പുഴ: തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. ആലപ്പുഴ ആറാട്ടുവഴിയിലാണ് തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി എഎസ് കനാലിൻ്റ പടിഞ്ഞാറേക്കരയിലാണ് നായക്കൂട്ടത്തെ ചത്തനിലയിൽ കണ്ടെത്തിയത്. നായ്ക്കുട്ടികളടക്കം ...
ആലപ്പുഴ: കാട്ടൂരിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയിൽ രണ്ട് അദ്ധ്യാപകർക്കെതിരെ കേസെടുത്ത് പോലീസ്. കായികാദ്ധ്യാപകൻ ക്രിസ്തുദാസ്, രമ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെ തല്ലിയതിനും ജുവൈനൽ നിയമപ്രകാരവുമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ...
ആലപ്പുഴ: പതിമൂന്ന് വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ മൂന്ന് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപാഠികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകരെ സസ്പെൻഡ് ...
ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കായംകുളത്ത് ദേശീയപാതയിലാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചത്. എംഎസ്എം കോളേജിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. രാവിലെ 9.30-നാണ് സംഭവം. ഡ്രൈവറുടെ സമയോചിത ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies