"അമ്പലം വിഴുങ്ങികൾ, ഉളുപ്പുണ്ടെങ്കിൽ രാജി വെച്ചുകൂടേ..."; ശബരിമല സ്വർണക്കടത്ത് കേസിൽ വ്യത്യസ്ത പ്രതിഷേധവുമായി മഹിളാ മോർച്ച
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അമ്പലം വിഴുങ്ങികൾ, ഉളുപ്പുണ്ടെങ്കിൽ രാജി വെച്ചുകൂടേ…”; ശബരിമല സ്വർണക്കടത്ത് കേസിൽ വ്യത്യസ്ത പ്രതിഷേധവുമായി മഹിളാ മോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2025, 03:34 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ശബരിമല സ്വർണക്കടത്ത് കേസിൽ വ്യത്യസ്ത പ്രതിഷേധവുമായി ആലപ്പുഴ സൗത്തിലെ മഹിളാ മോർച്ചാ പ്രവർത്തകർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് അം​ഗങ്ങളായ എ. അജികുമാർ, സന്തോഷ്കുമാർ എന്നിവരെ തടഞ്ഞുനിർത്തി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കൈമാറി. ചെറിയനാട് ദേവസ്വം ഹയർസെക്കൻഡറി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.

ബിജെപി പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞതിനെ തുടർന്ന് ദേവസ്വം മന്ത്രി വി എൻ വാസവനും മുഖ്യപ്രഭാഷകൻ ദേവസ്വം പ്രസിഡന്റ് അഡ്വ പി.എസ് പ്രശാന്തും പരിപാടി ഉപേക്ഷിച്ചു. “ഉളുപ്പുണ്ടെങ്കിൽ രാജി വെച്ചുകൂടേ സർ. അമ്പലം വിഴുങ്ങികളായ മന്ത്രിയും ദേവസ്വംബോർഡും രാജിവെക്കണം” എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷ പൊന്നമ്മ സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി അഡ്വ ഹേമ, ജില്ലാ ജനറൽ സെക്രട്ടറിമാരായ മഞ്ജു അനിൽ, പുഷ്പാ ഹരിമോഹൻ, ബിജെപി നേതാക്കളായ അഡ്വ കെ കെ അനൂപ്, പി ബി അഭിലാഷ്, സതീഷ് കൃഷ്ണൻ, പ്രമോദ് കാരക്കാട്, ഡി വിനോദ്കുമാർ, സജുകുരുവിള, ശ്രീജാ പദ്മകുമാർ, അനീഷ് മുളക്കുഴ എന്നിവർ നേതൃത്വം നൽകി.

വ്യത്യസ്ത പ്രതിഷേധവുമായി എത്തി, ദേവസ്വം ബോർഡ് അം​ഗങ്ങളെ ചോദ്യമുനയിൽ നിർത്തിയ മഹിള മോർച്ചാ പ്രവർത്തകരെ അഭിനന്ദിച്ച് ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി രം​ഗത്തെത്തി. ആലപ്പുഴ സൗത്ത് ജില്ലയിലെ ഉശിരൻ പ്രവർത്തകർക്ക് അഭിനന്ദനങ്ങളെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

“ഉളുപ്പുണ്ടെങ്കിൽ രാജി വെച്ചുകൂടേ സർ. അമ്പലം വിഴുങ്ങികളായ മന്ത്രിയും ദേവസ്വംബോർഡും രാജിവെക്കണം ചെറിയനാട് എത്തിയ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് മഹിളാ മോർച്ച പ്രവർത്തകർ നൽകിയ കത്തിലെ വാചകങ്ങളാണ് ഇത് ബിജെപി പ്രതിഷേധം ഭയന്ന് ചെറിയനാട് ദേവസ്വം ഹയർസെക്കൻഡറി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാതെ ദേവസ്വം മന്ത്രി വി എൻ വാസവനും ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തും പരിപാടിയിൽ നിന്ന് മുങ്ങിയെങ്കിലും ദേവസ്വം ബോർഡ് അംഗങ്ങളെ തടഞ്ഞ് നിർത്തി രാജി വെക്കണമെന്ന കത്ത് കൈമാറി. മഹിളാമോർച്ച പ്രവർത്തകർക്ക് പ്രത്യേക അഭിനന്ദനങ്ങൾ”- വാചസ്പതി കുറിച്ചു.

Tags: BJPAlappuzhaMahila Morchasandeep vachaspathi
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies