"ചെറുപ്പത്തിന്റെ ധാർഷ്ട്യം കാണിച്ചു; പഴയ കാലമല്ലിത്, ആളുകളോട് മാന്യമായും സ്നേഹത്തോടെയും പെരുമാറണം": ആര്യാ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി നടേശൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ചെറുപ്പത്തിന്റെ ധാർഷ്ട്യം കാണിച്ചു; പഴയ കാലമല്ലിത്, ആളുകളോട് മാന്യമായും സ്നേഹത്തോടെയും പെരുമാറണം”: ആര്യാ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി നടേശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2025, 02:04 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ആര്യാ രാജേന്ദ്രൻ ജനങ്ങളോട് ചെറുപ്പത്തിന്റെ ധാർഷ്ട്യം കാണിച്ചുവെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരുവനന്തപുരം ന​ഗരസഭ ഇടതുപക്ഷത്തിന് നഷ്ടപ്പെടാൻ കാരണമായത് ജനങ്ങളോടുള്ള പെരുമാറ്റമാണെന്നും അധികാരത്തിലിരിക്കുന്നവർക്ക് വിനയമാണ് വേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞ് ആര്യാ രാജേന്ദ്രനെ എല്ലാവരും പൊക്കി. അവർ വളരെയധികം പൊങ്ങുകയും ചെയ്തു. ഈ പൊങ്ങച്ചത്തിന്റെ ദോഷം അവിടെയുണ്ടായി. ഒരു ഡ്രൈവറെ പിടിച്ചുനിർത്തി കേസെടുപ്പിച്ചില്ലേ. അധികാരത്തിന്റെ ധാർഷ്ട്യമല്ലേയിത്. അധികാരത്തിലിരിക്കുന്നവർക്ക് വിനയമല്ലേ വേണ്ടത്. ചെറുപ്പത്തിന്റെ ധാർഷ്ട്യവും അഹങ്കാരവും ചർച്ചാ വിഷയമായി.

പൊതുപ്രവർത്തനത്തിൽ ആര്യാ രാജേന്ദ്രന് പൊതുപ്രവർത്തകന്റെ ശൈല്യ ഉണ്ടായിരുന്നില്ല. ഇനിയും വളയണം. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇത് കാരണമായി. ഇടതുപക്ഷത്തിന്റെ പെരുമാറ്റവും വിനയായി. താഴേത്തട്ടിലെ നേതാക്കൾ നന്നായി പെരുമാറിയാൽ ഇതിനേക്കാൾ മെച്ചമാകും. ചിലർക്ക് മസിൽ പിടിത്തവുമുണ്ട്. പഴയ കാലമല്ലിത്, ആളുകളോട് മാന്യമായും സ്നേഹത്തോടെയും പെരുമാറണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Tags: Alappuzhaarya rajendranvellappalli natesan
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies