Allahabad high court - Janam TV
Friday, November 7 2025

Allahabad high court

സിഖ് വിരുദ്ധ പരാമർശം; രാഹുൽ ഗാന്ധിയുടെ പുനഃപരിശോധനാ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

ന്യൂഡൽഹി: സിഖ് വിരുദ്ധ പരാമർശത്തിൽ രാഹുൽഗാന്ധി നൽകിയ പുനഃപരിശോധനാ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.2024-ൽ അമേരിക്കൻ സന്ദർശനത്തിനിടയിൽ സിഖ് തലപ്പാവിനെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയുള്ള ...

മാതാപിതാക്കളെ ധിക്കരിച്ച് വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകേണ്ടതില്ല: ഹൈക്കോടതി

അലഹാബാദ്: മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ദമ്പതികൾക്ക്, അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയി ...

“പെൺകുട്ടികളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല”; ഹൈക്കോടതിയുടെ വിധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: പെൺകുട്ടികളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. കേസ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് ...

പീഡന പരാതി; യുപിയിൽ കോൺഗ്രസ് എംപി അറസ്റ്റിൽ; പൊലീസ് നടപടി കോടതി ഉത്തരവിനെ തുടർന്ന്

ലക്നൌ: കോൺ​ഗ്രസ് എംപി രാകേഷ് റാത്തോഡ് പീഡനക്കേസിൽ അറസ്റ്റിൽ. യുപിയിലെ സീതാപൂരിലാണ് എംപി അറസ്റ്റിലായത്. യുവതി നൽകിയ ലൈം​ഗിക പീഡന പരാതിയിന്മേലാണ് പൊലീസ് നടപടി. സീതാപൂർ എംപിയാണ് ...

ദീർഘകാലമായി നിലനിൽക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല: അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ദീർഘകാലമായി നിലനിൽക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗത്തിന് തുല്യമാകില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു . സ്ത്രീയുമായി ദീർഘകാലമായി നിലനിൽക്കുന്ന സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ഐപിസി ...

കൃഷ്ണ ജന്മഭൂമി കേസ്: മുസ്ലീം സമൂഹത്തിന്റെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ്: മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്-കൃഷ്ണ ജന്മഭൂമി തർക്കത്തിൽ ഹിന്ദു വിഭാഗം ആരംഭിച്ച നിയമ നടപടികൾക്കെതിരെ മുസ്ലീം പക്ഷം സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ...

ഗർഭധാരണത്തിനുശേഷം അത് തുടരണോ വേണ്ടയോ എന്നത് സ്ത്രീയുടെ തീരുമാനം: അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ഗർഭധാരണം സംഭവിച്ചാൽ അത് തുടരണോ അതോ ഗർഭച്ഛിദ്രം നടത്തണോ എന്നത് ഒരു സ്ത്രീയുടെ തീരുമാനമാണെന്ന് അലഹബാദ് ഹൈക്കോടതി. ബലാത്സംഗത്തിന് ഇരയായ 15 വയസുകാരി പെൺകുട്ടിയുടെ 32 ...

യുപി മദ്രസാ നിയമം ഭരണഘടനാ വിരുദ്ധം; മദ്രസയിലെ കുട്ടികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കൊണ്ടുവരണം: അലഹബാദ് ഹൈക്കോടതി

ലക്നൗ: 'ഉത്തർപ്രദേശ് മദ്രസാ എജ്യുക്കേഷണൽ ആക്ട് 2004' ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. വിദ്യാർത്ഥികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. മതേതര മൂല്യങ്ങളുടെ ലംഘനമാണ് യുപിയിലെ ...

വീണ്ടും തിരിച്ചടി; ജ്ഞാൻവാപിയിൽ പൂജ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ്: ജ്ഞാൻവാപിയിൽ പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. ഹൈന്ദവർക്ക് ആരാധന നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്ത് പള്ളിക​മ്മിറ്റി സമർപ്പിച്ച ഹർജി ...

ശ്രീകൃഷ്ണ ജന്മഭൂമി കേസ്; മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി

പ്രയാഗ്‌രാജ്: മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിൽ ശാസ്ത്രീയ സർവേ നടത്താൻ അനുമതി നൽകി അലഹബാദ് ഹൈക്കോടതി. ശ്രീകൃഷ്ണ ജന്മഭൂമി കേസിൽ സുപ്രധാന തീരുമാനമാണ് ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. വാരാണസിയിലെ ...

ലിവിംഗ് ടുഗെതർ, വിവാഹത്തെ തകർക്കാനുളള മാർഗം: പങ്കാളിയെ സീസൺ അനുസരിച്ച് മാറ്റുന്നത് സമൂഹത്തിന് ചേർന്നതല്ല: അലഹബാദ് ഹൈക്കോടതി

അലഹബാദ്: ലിവിംഗ് ടുഗെതർ ബന്ധങ്ങൾ വിവാഹത്തെ തകർക്കാനുളള മാർഗമാണെന്ന് അലഹബാദ് ഹൈക്കോടതി. സീരിയലുകളിലെയും സിനിമകളിലെയും പോലെ പങ്കാളിയെ സീസൺ അനുസരിച്ച് മാറ്റുന്നത് സുസ്ഥിരവും ആരോഗ്യകരവുമായ സമൂഹത്തിന് ചേർന്നതല്ലെന്നും ...

ബലാത്സംഗം ചെയ്ത പുരുഷന്റെ കുഞ്ഞിന് ജന്മം നൽകാൻ സ്ത്രീയെ നിർബന്ധിക്കാനാകില്ല; ഗർഭച്ഛിദ്രം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം; ഹൈക്കോടതി

അലഹബാദ്: ബലാത്സംഗം ചെയ്ത പുരുഷന്റെ കുഞ്ഞിന് ജന്മം നൽകാൻ സ്ത്രീയെ നിർബന്ധിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ലൈംഗിക പീഡനത്തിനരയായി ഗർഭിണിയായ 12-കാരിയുടെ ഗർഭച്ഛിദ്രത്തിനുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ...

1937 ലെ മുസ്‌ലിം വ്യക്തിഗതനിയമം മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമെന്ന് ആരോപണം;ലവ് ജിഹാദിന് കാരണമാകുന്നു; ചോദ്യം ചെയ്തുകൊണ്ട് പൊതുതാൽപര്യ ഹർജി; എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ അലഹബാദ് ഹൈക്കോടതി ഇന്ത്യാ ഗവൺമെന്റിന് ആറാഴ്ചത്തെ സമയം നൽകി

1937-ലെ മുസ്‌ലിം വ്യക്തിത്വ (ശരിയത്ത്) നിയമത്തെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 494-ാം വകുപ്പ് (ബിഗാമി)യെയും ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയിൽ (PIL) എതിർ സത്യവാങ്മൂലം ...

അലഹബാദ് ഹൈക്കോടതിയുടെ പരിസരത്തുള്ള മുസ്ലിം പള്ളി മൂന്ന് മാസത്തിനകം നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതിയുടെ പരിസരത്തുള്ള മുസ്ലിം പള്ളി മൂന്ന് മാസത്തിനകം നീക്കം ചെയ്യാൻ അധികാരികളോട് സുപ്രീം കോടതി തിങ്കളാഴ്ച നിർദ്ദേശിച്ചു. കെട്ടിടം നിൽക്കുന്നത് റദ്ദാക്കപ്പെട്ട പാട്ട വസ്തുവിലാണെന്നും ...

യുപിയിൽ കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. മൂന്ന് മാസത്തിനുള്ളിൽ മസ്ജിദ് പൊളിച്ചുനീക്കണമെന്നാണ് ഉത്തരവ്. ലീസ് റദ്ദാക്കിയ ഭൂമിയിലാണ് മസ്ജിദ് നിലവിൽ സ്ഥിതിചെയ്യുന്നത് ...

സ്ത്രീക്ക് ബലാത്സംഗം ചെയ്യാൻ കഴിയില്ല, പക്ഷെ.. കുറ്റകൃത്യത്തിന് കൂട്ടുനിന്നാൽ സ്ത്രീക്കെതിരെയും കൂട്ടബലാത്സംഗ കുറ്റം ചുമത്താം: അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പങ്കാളികളാകുന്ന സ്ത്രീകളുടെ കാര്യത്തിൽ നിർണായക ഉത്തരവുമായി അലഹബാദ് ഹൈക്കോടതി. ഒരു വ്യക്തിയെ ലൈംഗികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി സഹായം നൽകുന്ന സ്ത്രീയുടെ പേരിലും ...

ഒരു ഇന്ത്യൻ സ്ത്രീയ്‌ക്കും സ്വന്തം ഭർത്താവിനെ ‘പങ്കുവെയ്‌ക്കാൻ’ കഴിയില്ല: സാഹചര്യം വന്നാൽ അവളിൽ നിന്ന് യാതൊരു ദയയും വിവേകവും പ്രതീക്ഷിക്കാനാവില്ല; ഹൈക്കോടതി

അലഹബാദ്: ഒരു ഇന്ത്യൻ സ്ത്രീയ്ക്കും സ്വന്തം ഭർത്താവിനെ ' പങ്കുവെയ്ക്കാൻ' കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷണം.ഭാര്യയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്നാരോപിച്ചാണ് വാരണാസി സ്വദേശി സുശീൽ കുമാർ സമർപ്പിച്ച ...

ഭർത്താവിനെതിരെ വ്യാജ പീഡന പരാതി; ഭാര്യയ്‌ക്ക് 10,000 രൂപ പിഴയിട്ട് കോടതി

ലക്‌നൗ: വ്യാജ പീഡന പരാതി നൽകി സമ്മർദ്ദം ചെലുത്തി വിവാഹം കഴിച്ച സംഭവത്തിൽ യുവതിക്ക് 10,000 രൂപ പിഴ ചുമത്തി കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കോടതിയുടെ ...

ഗ്യാൻ വാപി മസ്ജിദ് പരിസരം പരിശോധിക്കും; അൻജുമാൻ ഇൻദെസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഹൈക്കോടതി തള്ളി; വിഷയം ഗൗരവതരമെന്നും നിരീക്ഷണം

ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്ര ഭൂമി കയ്യേറി മസ്ജിദ് നിർമ്മിച്ച സംഭവത്തിൽ കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ ഹർജി നൽകിയ അൻജുമാൻ ഇൻദെസാമിയ മസ്ജിദ് കമ്മിറ്റിയ്ക്ക് തിരിച്ചടി. വാരാണസി കോടതി ...

വർഷങ്ങളായി മാസവേതനം വെറും 450 രൂപ മാത്രം; അടിമപണി തന്നെയെന്ന് അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: വർഷങ്ങളായി മാസവേതനം വെറും 450 മാത്രം നൽകുന്നത് ജീവനക്കാരെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നത് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. ഇത് ഭരണഘടനയുടെ ആർട്ടിക്കിൽ 23 ലംഘിക്കുന്നതാണെന്നും ഹൈക്കോടതി ...