ഭർത്താവിനെതിരെ വ്യാജ പീഡന പരാതി; ഭാര്യയ്ക്ക് 10,000 രൂപ പിഴയിട്ട് കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവിനെതിരെ വ്യാജ പീഡന പരാതി; ഭാര്യയ്‌ക്ക് 10,000 രൂപ പിഴയിട്ട് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 09:41 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: വ്യാജ പീഡന പരാതി നൽകി സമ്മർദ്ദം ചെലുത്തി വിവാഹം കഴിച്ച സംഭവത്തിൽ യുവതിക്ക് 10,000 രൂപ പിഴ ചുമത്തി കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കോടതിയുടെ വിലപ്പെട്ട സമയം ദുരുപയോഗം ചെയ്തുവെന്നും വ്യാജമായി നിർമിച്ചെടുത്ത കേസ് പരിഗണിച്ചതുമൂലം യഥാർത്ഥ കേസുകൾ പരിഗണിക്കേണ്ട സമയം നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് അഞ്ജനി കുമാർ മിശ്ര, ജസ്റ്റിസ് ദീപക് വർമ എന്നിവരുടെ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.

പ്രയാഗ്‌രാജിൽ നിന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഹമ്മദ് സൽമാൻ എന്നയാൾക്കെതിരെ ആയിരുന്നു കേസ്. തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയതോടെ കുറ്റാരോപിതൻ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതിന് ശേഷം ഭർത്താവായ മുഹമ്മദ് സൽമാൻ കേസിനെതിരെ ഹർജി നൽകി. തുടർന്ന് നടന്ന കേസന്വേഷണത്തിലാണ് പരാതി വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയത്. ഇതോടെ ഹർജിക്കാരനെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ഹർജി പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി.

വിവാഹം പെട്ടെന്ന് നടക്കാനാണ് യുവതി വ്യാജ പരാതി നൽകിയതെന്നാണ് വിലയിരുത്തൽ. യുവാവിന് മേൽ പീഡന പരാതി നൽകി അയാളെ സമ്മർദ്ദം ചെലുത്തി വിവാഹം കഴിക്കുകയായിരുന്നു യുവതിയുടെ ഉദ്ദേശ്യം. എന്നാൽ അന്വേഷണത്തെ തുടർന്നുള്ള ചോദ്യം ചെയ്യലിൽ യുവാവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നില്ലെന്ന് യുവതി തന്നെ വെളിപ്പെടുത്തുകയായിരുന്നു.

Tags: fineAllahabad high courtWomanfake case
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies