200 സി​ഗരറ്റ് വലിക്കും കയ്യിൽ കിട്ടുന്നതെന്തും കുടിക്കും മാംസാഹാരം വാരിവലിച്ച് കഴിക്കും; ഇന്ന് എല്ലാം ഉപേക്ഷിച്ചു; കാരണം വെളിപ്പെടുത്തി അമിതാഭ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

200 സി​ഗരറ്റ് വലിക്കും കയ്യിൽ കിട്ടുന്നതെന്തും കുടിക്കും മാംസാഹാരം വാരിവലിച്ച് കഴിക്കും; ഇന്ന് എല്ലാം ഉപേക്ഷിച്ചു; കാരണം വെളിപ്പെടുത്തി അമിതാഭ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 05:58 pm IST
Facebook
Twitter
WhatsAppTelegram

താൻ മദ്യപാനിയും ചെയിൻ സ്മോക്കറുമായിരുന്നുവെന്ന് അമിതാഭ് ബച്ചൻ. ഇന്ത്യ ടുഡേയ്‌ക്ക്  നൽകിയ അഭിമുഖത്തിലാണ് ചെയിൻ സ്‌മോക്കറും മദ്യപാനിയും മാംസാഹാരിയുമായ തന്റെ ഭൂതകാലത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.

” നിലവിൽ ഞാൻ പുകവലിയും മദ്യാപാനവും മാംസാഹാരവും പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. മതപരമായ വിശ്വസത്തിന്റെ പേരിലല്ല, എനിക്ക് അങ്ങനെ ചെയ്യാൻ തോന്നി.എന്റെ അച്ഛൻ സസ്യഭുക്കാണ്, അമ്മയും ജയയും മാംസം കഴിക്കും.

കൽക്കട്ടയിൽ ആയിരുന്നപ്പോൾ ദിവസം 200 സിഗരറ്റ് വലിച്ചിരുന്നു. എന്നാൽ ബോംബെയിൽ വന്നതിന് ശേഷം ഞാൻ അത് ഉപേക്ഷിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കയ്യിൽ കിട്ടുന്നതെന്തും കുടിക്കുന്ന സ്വഭാവവും അവസാനിപ്പിച്ചു. വിദേശത്ത് ഷൂട്ടിംഗ് നടക്കുന്ന സമയത്ത് സസ്യാഹാരം പ്രശ്നമാകാറുണ്ട്.  അവിടെ സസ്യാഹാരം ലഭിക്കാൻ പ്രയാസമാണ്. ചെറുപ്പത്തിൽ ദേഷ്യക്കാരനായിരുന്നു താനെന്നും അമിതാഭ് പറയുന്നു. കോളജ് ദിനങ്ങളിൽ തല്ലുപിടിക്കുന്ന സ്വഭാവമുണ്ടായിരുന്നു, കാലം കഴിയും തോറും എല്ലാത്തിനും മാറ്റം വന്നു”, അമിതാഭ് പറഞ്ഞു

അമിതാഭിന്റെ ഭാര്യ പിതാവ് തരൂൺ കുമാർ ഭാദുരി മുമ്പ് മരുമകനെ കുറിച്ചുള്ള തന്റെ മതിപ്പിനെ കുറിച്ച് എഴുതിയിരുന്നു. എല്ലാവരും കരുതും പോലെ അവൻ ആധുനിക ഡോൺ ജുവാൻ അല്ല. അമിത് യഥാർത്ഥ ജീവിതത്തിൽ ഒരു അന്തർമുഖനാണ്. അത്യാവശ്യത്തിന് മാത്രം സംസാരിക്കും. അദ്ദേഹം എല്ലാ ദിവസവും രാവിലെ ഭ​ഗവദ് ഗീതയും സിത്താറും വായിക്കും.  വായനയാണ് ഇഷ്ടവിനോദമെന്നും, ജയയുടെ പിതാവ് മുൻപ് പറഞ്ഞിരുന്നു.

Tags: Amitab Bachan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies