"കൃത്യമായി പറഞ്ഞു സർ...."; വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ശക്തമായ വാക്കുകളെ പ്രശംസിച്ച് അമിതാഭ് ബച്ചൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“കൃത്യമായി പറഞ്ഞു സർ….”; വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ശക്തമായ വാക്കുകളെ പ്രശംസിച്ച് അമിതാഭ് ബച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 02:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഇന്ത്യ ‘ഒരു ബുള്ളിയല്ല’ എന്ന പരാമർശത്തെ പ്രശംസിച്ച് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. കഴിഞ്ഞയാഴ്ച നടന്ന ഒരു പരിപാടിയിൽ, ഉപഭൂഖണ്ഡത്തിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇന്ത്യയെ ഒരു ‘ബുള്ളീയിംഗ് ‘ ആയി കാണുന്നുണ്ടോ എന്ന് ജയശങ്കറിനോട് മാദ്ധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. ഇതിന് അതേഭാഷയിൽ മന്ത്രി നൽകിയ മറുപറി വൈറലായിരുന്നു. “വാഹ്.. കൃത്യമായി പറഞ്ഞു സർ, എന്ന കുറിപ്പൊടെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണത്തിന്റെ വീഡിയോ അമിതാഭ് ബച്ചൻ പങ്കുവെച്ചത്.

ബുള്ളി ചെയ്യപ്പെട്ടുകൊണ്ടിരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ലെന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പരമാർശമായിരുന്നു മാദ്ധ്യമപ്രവർത്തകർ ജയശങ്കറിനോട് ഉന്നയിച്ചത്. എന്നാൽ ഭാരതത്തിനെതിരെ പരോക്ഷമായി കടന്നാക്രമിക്കുകയെന്ന ലക്ഷ്യത്തോടെ മുയിസു നടത്തിയ ആരോപണത്തിന് അതേഭാഷയിൽ ഉത്തരം നൽകുകയായിരുന്നു വിദേശകാര്യമന്ത്രി.

ഇന്ത്യ ബുള്ളിയിം​ഗ് രാജ്യം ആണെങ്കിൽ അയൽവാസികൾ പ്രശ്‌നത്തിലായിരിക്കുമ്പോൾ 4.5 ബില്യൺ ഡോളർ നൽകി സഹായിക്കില്ലെന്ന് ജയശങ്കർ പ്രതികരിച്ചു. ബുള്ളീസ് ഒരിക്കലും അവരുടെ നയങ്ങളിലോ നിയമങ്ങളിലോ രീതികളിലോ വ്യത്യസ്തത വരുത്തില്ല. പ്രത്യേകിച്ചും ലോകത്തിന്റെ ഒരു വശത്ത് ഭക്ഷണം, ഇന്ധനം, വളം, വാക്സിൻ എന്നിവ ആവശ്യമായി ഉയരുമ്പോൾ, അത്തരം ഘട്ടങ്ങളിൽ ആവശ്യക്കാരെ സഹായിക്കാനെത്തുന്നവരെ ബുള്ളികളെന്ന് വിളിക്കാൻ കഴിയില്ലെന്നും ശക്തമായ ഭാഷയിൽ അദ്ദേഹം വ്യക്തമാക്കി.

 

Tags: Amitab BachanS.JAYSANKAR
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies