‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ
ന്യൂഡല്ഹി: വോട്ടര്പട്ടിക തീവ്ര പരിഷ്കരണവുമായി (എസ്ഐആര്) ബന്ധപ്പെട്ട് രാഹുല് ഗാന്ധിയുടെ വിമര്ശനങ്ങള്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എസ്ഐആറിനെ എതിര്ക്കുന്നതിലൂടെ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ...
























