Anil K Antony - Janam TV
Saturday, July 12 2025

Anil K Antony

നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്രു റിയോയുമായി കൂടിക്കാഴ്ച നടത്തി അനിൽ ആന്റണി

ന്യൂഡൽഹി: നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്രു റിയോയുമായി കൂടിക്കാഴ്ച നടത്തി ബിജെപി ദേശിയ സെക്രട്ടറി അനിൽ ആന്റണി. ഡൽഹിയിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നാഗാലാൻഡിലെ എൻഡിപി പി, ...

അസമിലെ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി അനിൽ കെ ആന്റണി

ദിസ്പൂർ: അസമിലെ പ്രസിദ്ധമായ കാമാഖ്യ മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രം അനിൽ കെ ആന്റണി ...

പ്രിയങ്ക ജയിക്കുമെന്നുറപ്പുള്ള മറ്റൊരു മണ്ഡലം ഇന്ത്യയിൽ വേറെയില്ല; വയനാട് ഉപതെരഞ്ഞെടുപ്പ് ഗാന്ധികുടുംബം അടിച്ചേൽപ്പിച്ചത്: അനിൽ ആന്റണി

ന്യൂഡൽഹി: വയനാട് തെരഞ്ഞെടുപ്പ് ഗാന്ധികുടുംബം ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചതെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായ പ്രിയങ്ക വയനാട് വന്ന് മത്സരിക്കുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് ...

നാഗാലാൻഡിലെ ബിജെപി സംവിധാനം സുശക്തം; വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും: പ്രഭാരിയായി ചുമതലയേറ്റ ശേഷം നാഗാലാൻഡിലെത്തി അനിൽ കെ ആന്റണി

കൊഹിമ: നാഗാലാൻഡിന്റെ പുരോഗതിയ്ക്കായി ബിജെപി പ്രവർത്തിക്കുമെന്ന് അനിൽ കെ ആന്റണി. നാഗാലാൻഡിന്റെ സംഘടനാ സംവിധാനം ശക്തമാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും അനിൽ കെ ആന്റണി പറഞ്ഞു. നാഗാലാൻഡിന്റെയും ...

നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും കോൺഗ്രസ് അവഹേളിക്കാൻ തുടങ്ങിയിരിക്കുന്നു: അനിൽ ആന്റണി

ന്യൂഡൽഹി: മാർപാപ്പയെ അവഹേളിച്ചുകൊണ്ട് കോൺ​ഗ്രസ് പങ്കുവച്ച പോസ്റ്റിനെതിരെ ശക്തമായ വിമർശനമുന്നയിച്ച് ബിജെപി നേതാവ് അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കാൻ ശ്രമിച്ച കോൺ​ഗ്രസുകാർ ഒടുവിൽ മാർപാപ്പയെ പോലും ...

സാധാരണ തോറ്റ് കഴിയുമ്പോഴാണ് ഇങ്ങനെയൊക്കെ പറയുന്നത്; ആന്റോ ആന്റണിയുടെ വിചിത്ര ആരോപണത്തിന് മറുപടി നൽകി അനിൽ കെ ആന്റണി

പൂഞ്ഞാർ: വോട്ടിംഗ് മെഷീനിൽ കൈപ്പത്തിക്ക് വോട്ട് ചെയ്താൽ താമരയ്ക്കാണ് ലഭിക്കുന്നതെന്ന ആന്റോ ആന്റണി എംപിയുടെ വിചിത്ര ആരോപണത്തിന് മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണി. സാധാരണ ...

പത്തനംതിട്ടയിൽ അനിൽ. കെ ആന്റണിയുടെ പോസ്റ്ററുകൾ നശിപ്പിച്ച് സിപിഎം; കേസെടുക്കാൻ തയ്യാറാകാതെ പൊലീസ്; ലോക്കൽ സെക്രട്ടറിയെ കാണാനും നിർദ്ദേശം

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ. ആൻ്റണിയുടെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു. മലയാലപ്പുഴയിലാണ് സംഭവം. സിപിഎം പ്രവർത്തകരാണ് പോസ്റ്റർ നശിപ്പിച്ചതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ ...

കെട്ടിവയ്‌ക്കാൻ തുക വാങ്ങിയത് പിസി ജോർജ്ജിൽ നിന്ന്; അനിൽ കെ ആന്റണി പത്രിക സമർപ്പിച്ചു

പത്തനംതിട്ട: കോൺഗ്രസിനെ കടന്നാക്രമിച്ച് പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണി. 2014ലും 2019ലും ഇന്ത്യൻ ജനത തിരസ്‌കരിച്ച രാഹുലിനെ 2024ലും ജനങ്ങൾ തിരസ്‌കരിക്കാൻ പോകുകയാണെന്ന് അനിൽ ...

വൈദികന് സാരമായ പരിക്കൊന്നുമില്ല; പള്ളിമണിയടിച്ചത് നിക്ഷിപ്തതാത്പര്യക്കാർ; ക്രൈസ്തവർ നടത്തിയത് കലാപശ്രമം; മുസ്‌ലിം പ്രീണന പ്രസ്‍താവനയുമായി തോമസ് ഐസക്ക്

പത്തനംതിട്ട: പൂഞ്ഞാര്‍ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വാദിയെ പ്രതിയാക്കുന്ന പ്രസ്താവനയുമായി പത്തനം തിട്ടയിലെ ...

അന്ന് ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തപ്പോഴാണ് ഞാൻ രാജിവച്ചത്; ഇന്ന് മറ്റൊരു ഉയർന്ന നേതാവ് സൈന്യത്തെ അധിക്ഷേപിച്ചു: അനിൽ കെ. ആന്റണി

എറണാകുളം: ആന്റോ ആന്റണി എം.പിയെ ശക്തമായി വിമർശിച്ച് അനിൽ കെ. ആന്റണി. ഇന്ത്യൻ സൈന്യത്തിന് നേരെയുള്ള അധിക്ഷേപത്തെ തുടർന്നാണ് പ്രതികരണം. ആന്റോ ആന്റണിയുടേതിന് ‌സമാനമായ പ്രതികരണത്തെ തുടർന്നാണ് ...

സിഎഎ നടപ്പാക്കില്ലെന്ന് തോമസ് ഐസക്ക്;പരിഹസിച്ച് അനിൽ ആന്റണി; ‘വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുമായിരുക്കും’ 

പത്തനംതിട്ട: കേരളത്തിൽ സിഎഎ നടപ്പിലാക്കില്ലെന്ന് പറഞ്ഞ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ ...

തൃപ്പാറ മഹാദേവ ക്ഷേത്ര ദർശനം നടത്തി അനിൽ കെ ആന്റണി; ചിത്രങ്ങൾ കാണാം

പത്തനംതിട്ട: മഹാദേവനെ തൊഴുത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കിറങ്ങി അനിൽ കെ ആന്റണി. മഹാശിവാരാത്രിയോടനുബന്ധിച്ച് തൃപ്പാറ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ...

അയ്യനെ തൊഴുത് അനിൽ കെ ആന്റണി; പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി

പത്തനംതിട്ട: അയ്യനെ തൊഴുത് പ്രാചരണത്തിലേക്കിറങ്ങി അനിൽ കെ ആന്റണി. പന്തളം വലിയകോയിക്കൽ അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ശബരിമല ക്ഷേത്രം പത്തനംതിട്ട മണ്ഡലത്തിന് ...

ശിവഗിരി മഠത്തിൽ സന്ദർശനം നടത്തി അനിൽ കെ. ആന്റണി

തിരുവനന്തപുരം: ശിവഗിരി മഠത്തിൽ സന്ദർശനം നടത്തി അനിൽ കെ. ആന്റണി. ശ്രീനാരായണ വേൾഡ് റിസർച്ച് ആൻറ് പീസ് സെൻറർ ചെയർമാൻ ബ്രഹ്‌മശ്രീ വിദ്യാനന്ദ സ്വാമിയോടൊപ്പമാണ് അനിൽ ആൻറണി ...

സനാതന ധർമ്മം 140 കോടി ജനങ്ങൾക്കും അഭിമാനം; പ്രതിപക്ഷ ഐക്യത്തിന്റെ ശ്രമം ശാശ്വത സത്യങ്ങളെ നശിപ്പിക്കാൻ: അനിൽ കെ ആന്റണി

സനതാനധർമ്മം മഹാവ്യാധിയാണെന്നും ഇവയെല്ലാം തുടച്ചുനീക്കണമെന്നുമുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ ശക്തമായി വിമർശിച്ച് ബിജെപി ദേശീയ വക്താവ് അനിൽ കെ. ആന്റണി. മതത്തിന് അപ്പുറത്ത് ഈ ...

പ്രതിപക്ഷ സഖ്യത്തിന് ഒരു കാഴ്ചപ്പാട് ഇല്ല, ഒരു ലക്ഷ്യം ഇല്ല, ഒരു നേതാവ് പോലും ഇല്ല; ഇങ്ങനെയുള്ളവരെ കേരളവും ഇന്ത്യയും എന്തിന് തിരഞ്ഞെടുക്കണം: അനിൽ ആന്റണി

കോട്ടയം: പുതുപ്പള്ളിയിൽ നടക്കുന്നത് രാഷ്ട്രീയ തിരഞ്ഞെടുപ്പാണ് അവിടെ വ്യക്തി ബന്ധങ്ങൾക്ക് സ്ഥാനമില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. വ്യക്തിപരമായി ബന്ധമുള്ള ആളാണ് ചാണ്ടി ഉമ്മൻ. എന്നാൽ ...

കേരളചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതി; സംസ്ഥാനത്ത് അഴിമതിയും വർഗ്ഗീയതയും വർദ്ധിക്കുന്നു: അനിൽ കെ. ആന്റണി

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ. ആൻറണി. മുഖ്യമന്തി പിണറായി വിജയന്റെ മകൾ വീണയുൾപ്പെട്ട അഴിമതിയിൽ ...

കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനായി ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു: അനിൽ കെ. ആന്റണി

കേരളാ നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രസ്തവനയെ വിമർശിച്ച് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ചില ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി ഹിന്ദു വിരുദ്ധ പ്രസ്തവന നടത്തുകയണ് കമ്മ്യൂണിസ്റ്റ് ...

കേരളത്തിൽ ബിജെപി പ്രധാന രാഷ്‌ട്രീയ ശക്തിയായി ഉയരും; നിരവധി സീറ്റുകൾ വിജയിക്കും : അനിൽ കെ. ആന്റണി

ന്യൂഡൽഹി: വരും വർഷങ്ങളിൽ കേരളത്തിൽ ബിജെപി ഒരു സുപ്രധാന രാഷ്ട്രീയ ശക്തിയായി ഉയർന്നുവരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണി. കഴിഞ്ഞ ഒൻപത് വർഷംകൊണ്ട് അതുല്യവും ...

ഭാരതത്തെ പരിവർത്തനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്; ദേശീയ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമെന്ന് അനിൽ കെ ആന്റണി

ദേശീയ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമെന്ന് അനിൽ കെ ആന്റണി. ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ ആദരവും സന്തോഷവും തോന്നുന്നു. തന്നിൽ അർപ്പിച്ച ...

ചെങ്കോലിന്റെ ചരിത്രം മുഖ്യധാരയിലേയ്‌ക്ക് കൊണ്ടുവരികയാണ് മോദിസർക്കാർ: അനിൽ കെ ആന്റണി

പുതിയ പാർലിമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്ന വിഷയത്തിൽ പ്രതികരിച്ച് അനിൽ കെ ആന്റണി. ചെങ്കോലിന്റെ ചരിത്രം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് മോദിസർക്കാർ എന്ന് അനിൽ കെ. ആന്റണി പറഞ്ഞു. ...

അരാജകത്വത്തിനിടയിലും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലാണ് പാകിസ്താന്റെ ശ്രമം; ബിലാവൽ ഭൂട്ടോയുടെ ആഗ്രഹത്തെ പരിഹസിച്ച് അനിൽ കെ ആന്റണി

ബിലാവൽ ഭൂട്ടോയുടെ ആഗ്രഹത്തെ പരിഹസിച്ച് അനിൽ കെ ആന്റണി. പാകിസ്താൻ അരാജകത്വത്തിലാണ് അതിനിടയിലും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനാണ് പാകിസ്താന്റെ ശ്രമം എന്ന് അനിൽ കെ ആന്റണി ...

വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയിലൂടെ വ്യാജ പ്രചരണം; ചിലർ ജീവന് വേണ്ടി പോരാടുമ്പോൾ ചിലർ രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു: അനിൽ കെ ആന്റണി

മണിപ്പൂർ സംഘർഷത്തിൽ നിലപാട് പറഞ്ഞ് അനിൽ കെ ആന്റണി. മണിപ്പൂർ സംഘർഷത്തിൽ നടക്കുന്നത് വ്യാജ പ്രചരണം എന്ന് അനിൽ കെ ആന്റണി. സംഘർഷത്തിന് പിന്നിൽ ബിജെപിയണെന്ന് വാട്‌സാപ്പ് ...

കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനിൽ കെ ആന്റണി; തുടക്കം മൂകാംബിക ക്ഷേത്ര ദർശനത്തിന് ശേഷം

കർണാടക തിരഞ്ഞെടുപ്പിൽ അവസാനഘട്ട പ്രചാരണത്തിനായി അനിൽ കെ ആന്റണി. തുടക്കം മൂകാബിക ക്ഷേത്രത്തിൽ ദർശനം നടത്തികൊണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം ...

Page 1 of 2 1 2