പത്തനംതിട്ട: മഹാദേവനെ തൊഴുത് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കിറങ്ങി അനിൽ കെ ആന്റണി. മഹാശിവാരാത്രിയോടനുബന്ധിച്ച് തൃപ്പാറ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ക്ഷേത്ര സന്നിധിയിൽ നടന്ന പറയിടിൽ ചടങ്ങിൽ പങ്കെടുത്ത അനിൽ പറ സമർപ്പണവും നടത്തി. പി.സി ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.
ചിത്രങ്ങൾ കാണാം..