ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് പറയുന്നത് പ്രീണനത്തിന് വേണ്ടി മാത്രം: അനിൽ കെ ആന്റണി
കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രികയക്ക് ഓരു മാറ്റവുമില്ലെന്നും പഴയതുപോലെ തന്നെയാണെന്നും അനിൽ കെ ആന്റണി. ഒരിക്കലും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളാണ് കാലങ്ങളായി കോൺഗ്രസ് പ്രകടന പത്രികയിൽ അവതരിപ്പിക്കുന്നത്. ...