annamalai - Janam TV
Wednesday, July 16 2025

annamalai

‘എൻ മണ്ണ്, എൻ മക്കൾ’: അണ്ണാമലൈയുടെ പദയാത്ര നാഗർകോവിലിലെത്തി , 20-ാം ദിവസവും വൻ ജനവാലി

ചെന്നെെ: ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ പദയാത്ര 20-ാം ദിവസത്തിലേക്ക്. ‘എൻ മക്കൾ എൻ മണ്ണ്’ എന്ന മുദ്രാവാക്യമുയർത്തി തുടരുന്ന പദയാത്ര കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലെത്തി. ...

10 നാൾ പിന്നിട്ട് പടത്തലവന്റെ യാത്ര; തമിഴകത്തെ ഇളക്കി മറിച്ച് ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്ര; അണ്ണാമലൈയെ വരവേൽക്കാൻ വൻ ജനാവലി

ചെന്നെെ : ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈയെ വാരി പുണർന്ന് തമിഴ് മക്കൾ. 'എൻ മണ്ണ് എൻ മക്കൾ പദയാത്ര' 10 ദിവസം പിന്നിടുമ്പോൾ അണ്ണാമലൈയെ ...

‘പുലിയെ കണ്ട് പൂച്ച മുരണ്ടിട്ട് എന്ത് കാര്യം’ : പ്രതിപക്ഷത്തെ പരിഹസിച്ച് അണ്ണാമലൈ

ചെന്നൈ: പ്രതിപക്ഷ ഐക്യത്തിനെ പരിഹസിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. പുലിയെ കണ്ട് പൂച്ച മുരണ്ടിട്ട് കാര്യമില്ലെന്നാണ് എന്നാണ് പ്രതിപക്ഷ കൂട്ടായ്മയോട് പറയാനുളളതെന്നും 'ഇന്ത്യ' കൂട്ടായ്മയിൽ ...

ഡിഎംകെ ഫയൽസ് 2.0 ; 5,600 കോടിയുടെ അഴിമതികൾ; രേഖകൾ ഗവർണർക്ക് സമർപ്പിച്ച് കെ. അണ്ണാമലൈ

ചെന്നൈ: തമിഴ്നാട്ടിൽ അഴിമതിക്കെതിരായ പോരാട്ടം കടുപ്പിച്ച് ബിജെപി. ഡിഎംകെ ഫയൽസിന്റെ രണ്ടാം ഭാഗം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ പുറത്തുവിട്ടു. മുതിർന്ന പാർട്ടി നേതാക്കൾക്കൊപ്പം ഡിഎംകെ ഫയൽസിന്റെ ...

യുവാക്കളുടെ റോൾ മോഡൽ; ഞാൻ അണ്ണാമലൈയുടെ ഒരു ആരാധകൻ: തമിഴ്നടൻ തമ്പി രാമയ്യ

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ തമിഴ് രാഷ്ട്രീയത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നേതാവാണ് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ബിജെപിയുടെ ശക്തമായ ശബ്ദമായി അണ്ണാമലൈ മാറി കഴിഞ്ഞു. ...

‘അണ്ണാമലൈ ഇന്ത്യയുടെ നേതാവാകും’ : രാജ്നാഥ് സിംഗ്

ചെന്നൈ: കെ. അണ്ണാമലൈയ്ക്ക് ദേശീയ നേതാവാകാൻ കഴിയുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ തമിഴ്നാടിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവൻ നേതാവാകുമെന്നും അദ്ദേഹം ...

ഡിഎംകെ മന്ത്രിയും എംപിയും തമ്മിൽ ഏറ്റുമുട്ടൽ; പ്രശ്നം പരിഹരിക്കാനെത്തിയ ജില്ലാ കളക്ടറെ തള്ളി താഴെയിട്ടു: വിമർശനവുമായി കെ. അണ്ണാമലൈ

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിയും എംപിയും തമ്മിൽ ഏറ്റുമുട്ടി. തർക്കം പരിഹരിക്കാനെത്തിയ ജില്ലാ കളക്ടറെ തള്ളി താഴെയിട്ടു. തമിഴ്നാട്ടിലെ രാമനാഥപുരത്താണ് സംഭവമുണ്ടായത്. ഒരു സ്കൂളിലെ അവാർഡ‍് ദാന ചടങ്ങിനെ ...

2024-ൽ നരേന്ദ്രമോദി തന്നെ അധികാരത്തിലെത്തും; പ്രധാനമന്ത്രി മോദിയുടെ കീഴിൽ രാജ്യം വികസനനേട്ടങ്ങളുണ്ടാക്കി : അണ്ണാമലൈ

ചെന്നൈ: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. മുൻകാലങ്ങളേക്കാൾ സീറ്റുകളുമായി നരേന്ദ്രമോദി സർക്കാർ രൂപീകരിക്കുമെന്നും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം ...

അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും; നാളെ വെല്ലൂരിൽ വൻ പൊതുയോഗം; തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യും

ചെന്നൈ: ഒരു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും, നാളെ വെല്ലൂരിൽ നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. 2024 ...

രാഹുൽ സർ, നിങ്ങളുടെ പൂർവ്വികർ സ്വന്തം പേരിൽ ബ്രൻഡുകൾ ഇറക്കിയപ്പോൾ നരേന്ദ്രമോദി രാജ്യത്തെ ബ്രാൻഡുകൾ വളർത്തുകയാണ് : അണ്ണമലൈ

കർണ്ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോൺഗ്രസ് നേതാവ് രാഹുലിനെ പരിഹസിച്ച് ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണമലൈ അടുത്തുള്ള കടയിൽ കറിയിരുന്നു. കർണാടക പാൽ ബ്രാൻഡ് നന്ദിനിയെ ...

ആർഎസ്എസ് പഥസഞ്ചലൻ നടത്താൻ അനുവദിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് അണ്ണമലൈ

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ എന്ന മഹാപ്രസ്ഥാനത്തിന്റെ പഥസഞ്ചലനം നടത്താൻ പോകുന്നതിനെ സ്വാഗതം ചെയ്ത് ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണമലൈ. റൂട്ട് മാർച്ചിനെതിരെ തമിഴ്‌നാട് സർക്കാർ ...

ഡി എം കെ ഫയൽസ്; നേതാക്കന്മാരുടെ വമ്പിച്ച സ്വത്ത് വിവരം പുറത്ത് വിട്ട് അണ്ണാമലൈ

ചെന്നൈ : ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) ഉന്നത നേതൃത്വത്തിന്റെ സ്വത്തുവിവരങ്ങൾ പുറത്ത് വിട്ട് കെ അണ്ണാമലൈ. ഇന്ന് (ഏപ്രിൽ 14) പത്രസമ്മേളനത്തിലാണ് ഭാരതീയ ജനതാ ...

Annamalai

യഥാർത്ഥ പരീക്ഷ, 2024 നിയമസഭ തിരഞ്ഞെടുപ്പ്: അണ്ണാമലൈ

2024 ലെ നിയമസഭ തിരഞ്ഞെടുപ്പ് യഥാർത്ഥ പരീക്ഷ: അണ്ണാമലൈ ഈറോഡ്: ഉപതെരഞ്ഞെടുപ്പ് വിധി പാർട്ടി അംഗീകരിക്കുന്നു എന്നാൽ പാർട്ടികളുടെ ശക്തിയുടെ യഥാർത്ഥ പരീക്ഷണം 2024 ലോക്സഭാ തെരഞ്ഞെടുപ്പായിരിക്കുമെന്ന് ...

Annamalai

ഇത് തുടക്കം മാത്രം: ബിജെപിയുടെ പ്രതിഷേധം തമിഴ്‌നാട് കണ്ടിട്ടില്ല: അണ്ണാമലൈയുടെ മാസ്റ്റർ പ്ലാനിൽ ഞെട്ടി സർക്കാർ : ഡിഎംകെ കൗൺസിലർ സൈനികനെ കൊലപ്പെടുത്തിയ സംഭവം ആളിക്കത്തുന്നു

  ന്യൂഡൽഹി: ബിജെപിയുടെ പ്രതിഷേധം തമിഴ്‌നാട് സർക്കാർ കണ്ടിട്ടില്ലെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ഡിഎംകെ കൗൺസിലർ സൈനികനെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ പാർട്ടി ...

Annamalai

ഈറോഡ് ഉപതിരഞ്ഞെടുപ്പ്; പൊട്ടിത്തെറിക്കുന്ന കുറേ പ്രഷർ കുക്കറുകൾ കൊടുത്ത് ഡിഎംകെ കബളിപ്പിക്കുന്നു; ജനങ്ങളെ വില കുറച്ച് കാണരുത്: കെ.അണ്ണാമലൈ

  ചെന്നെെ : ഡിഎംകെയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ ആകർഷിക്കാൻ പ്രഷർ കുക്കറുകളും പട്ടുസാരികളും ...

Annamalai

സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് ശുചിമുറികൾ വൃത്തിയാക്കിപ്പിച്ച സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനെതിരെ അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട് സർക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സ്‌കൂൾ യൂണിഫോമിൽ ശുചിമുറികൾ വൃത്തിയാക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പ്രതികരണം. ...

ഡിഎംകെ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത് പണത്തിന്റെ ബലത്തിലെന്ന് പരിഹസിച്ച് അണ്ണാമലൈ; തമിഴ്‌നാട് മന്ത്രിയും സ്ഥാനാർത്ഥിയും തമ്മിലുള്ള സംഭാഷണ വീഡിയോ വിവാദം

ചെന്നൈ: ഡിഎംകെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് പണത്തിന്റെ ബലത്തിലെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. തമിഴ്‌നാട് മന്ത്രി കെഎൻ നെഹ്റുവും ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ഇവികെഎസ് ...

പോലീസുകാരിയെ കനിമൊഴിയുടെ കണ്മുന്നിൽ വെച്ച് കടന്നുപിടിച്ച ഡി എം കെ നേതാക്കളെ സംരക്ഷിച്ച് പാർട്ടി; മദ്യപാനികളായ പാർട്ടി ഗുണ്ടകളെ സ്റ്റാലിൻ കയറൂരി വിട്ടിരിക്കുന്നുവെന്ന് അണ്ണാമലൈ

ചെന്നൈ: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് കോൺസ്റ്റബിളിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിഎംകെ യുവനേതാക്കൾക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ചെന്നൈയിലെ ഡിഎംകെ യോഗത്തിൽ നിന്നും പ്രതികളെ പിടികൂടാൻ ശ്രമിച്ച പോലീസിനെ പ്രവർത്തകർ ...

കോയമ്പത്തൂർ സ്‌ഫോടന കേസ്; സർക്കാരിനെതിരെ വിമർശനവുമായി ബിജെപി; ചാവേർ ആക്രമണത്തെ സിലിണ്ടർ പൊട്ടിത്തെറിച്ചതായി ചിത്രീകരിക്കാൻ ശ്രമം നടന്നതായി കെ അണ്ണമാലൈ – BJP’s Annamalai Slams Stalin Govt

ചെന്നൈ: തമിഴ്‌നാട് സർക്കാർ കോയമ്പത്തൂർ സ്‌ഫോടനകേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയിരുന്നതായി തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. സംഭവത്തിന്റെ ആദ്യ രണ്ട് ദിവസം സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ...

കോയമ്പത്തൂർ സ്ഫോടനം ; എൻഐഎയ്‌ക്ക് കൈമാറാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് കെ അണ്ണാമലൈ

ചെന്നൈ : കോയമ്പത്തൂർ സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയ ഡിഎംകെ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എന്നാൽ നിലവിൽ ...

രാത്രി ഏറെ വൈകിയും ശുചീകരണം; നാടും നഗരവും ശുചിയാക്കുന്ന തൊഴിലാളികൾക്ക് നന്ദി പറഞ്ഞ് അണ്ണാമലൈ; അഭിനന്ദനവും

ചെന്നൈ: സ്വച്ഛ ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തെ യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് നന്ദി പറഞ്ഞ് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് ...

ദേശീയ പുരസ്‌കാര ജേതാക്കൾക്ക് ആശംസകൾ നേർന്ന് അണ്ണാമലൈ; കേന്ദ്രസർക്കാരിന് നന്ദിയെന്നും ബിജെപി അദ്ധ്യക്ഷൻ-K.Annamalai

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് ആശംസകൾ നേർന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടൻ സൂര്യ, നടി ...

തമിഴ്‌നാട്ടിലും ഒരു ഏകനാഥ് ഷിൻഡെ ഉയർന്നുവരും; സ്റ്റാലിൻ സർക്കാരിൽ അഴിച്ചുപണിക്ക് സമയമായെന്ന് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ – Annamalai warns DMK

ചെന്നൈ: മഹാരാഷ്ട്ര അഭിമുഖീകരിച്ച രാഷ്ട്രീയ പ്രതിസന്ധിയും ഭരണമാറ്റവും സ്റ്റാലിന് മുന്നറിയിപ്പാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. ഇവിടെ മറ്റൊരു ഏകനാഥ് ഷിൻഡെ ഉയർന്ന് വന്നേക്കുമെന്നും അദ്ദേഹം ...

ഉദിച്ചുവരുന്ന ജനനായകൻ; പൊള്ളാച്ചിയിൽ ജനസാ​ഗരത്തെ ഇളക്കിമറിച്ച് കെ.അണ്ണാമലൈ

പൊള്ളാച്ചി: പൊള്ളാച്ചിയിൽ ജനങ്ങളെ ഇളക്കിമറിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. പൊള്ളാച്ചിയിൽ നടന്ന പൊതുയോഗത്തിൽ ബിജെപി അദ്ധ്യക്ഷനെ കാണാൻ തടിച്ച് കൂടിയത് പതിനായിരക്കണക്കിന് ജനങ്ങളാണ്. യോഗത്തിൽ സംസാരിച്ച ...

Page 2 of 3 1 2 3