anticipatory bail - Janam TV
Sunday, July 13 2025

anticipatory bail

10 ദിവസത്തിനുള്ളിൽ കീഴടങ്ങണം; ലൈം​ഗികാരോപണ കേസിൽ ബാബുരാജിന് ഹൈക്കോടതിയുടെ നിർദേശം; മുൻകൂർ ജാമ്യം അനുവദിച്ചു

എറണാകുളം: ലൈം​ഗികാരോപണ കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിച്ച് ​ഹൈക്കോടതി. പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതിയുടെ ...

മുൻകൂർ ജാമ്യം; നടൻ ജയസൂര്യയും ഹൈക്കോടതിയിൽ ഹർജി നൽകി; 18 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തും; അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും താരം

എറണാകുളം: ലൈം​ഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ജയസൂര്യ ഹൈക്കോടതിയിൽ ഹർജി നൽകി. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന ദിവസങ്ങളി‍ൽ ഉൾപ്പെടെ വൈരുദ്ധ്യമുണ്ടെന്നും വിദേശത്തായതിനാൽ എഫ്ഐആർ ...

യുവാവിനെതിരായ ലൈംഗികാതിക്രമം; കേസിൽ മുൻകൂർ ജാമ്യം നേടി രഞ്ജിത്ത്

കോഴിക്കോട്: യുവാവിന്റെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് അറസ്റ്റ് ...

മദ്യനയ അഴിമതിക്കേസ്; ബിആർഎസ് നേതാവ് കവിതയ്‌ക്ക് ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഭാരത് രാഷ്ട്ര സമിതി നേതാവ് (ബിആർഎസ്) നേതാവ് കെ കവിതയ്ക്ക് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയും കളളപ്പണം ...

വോട്ടെണ്ണൽ ദിനം കെജ്‌രിവാൾ വീണ്ടും അകത്താകുമോ?; ഇടക്കാല ജാമ്യം ജൂൺ ഒന്ന് വരെ മാത്രം; പിറ്റേന്ന് കീഴടങ്ങണം

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ അരവിന്ദ് കെജ്‌രിവാൾ വീണ്ടും അകത്താകുമോ?. കെജ്‌രിവാളിന് ജാമ്യം അനുവദിച്ചതിന്റെ സന്തോഷത്തിലാണ് ആം ആദ്മി പാർട്ടി. എന്നാൽ ജൂൺ ഒന്ന് വരെ ...

സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിലാകുമെന്ന് അഭ്യൂഹം

തിരുവനന്തപുരം: നൃത്താദ്ധ്യാപകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ.എൽ.വി രാമകൃഷ്ണനെ നിറത്തത്തിന്റെയും പ്രകടനത്തിൻ്റെയും പേരിൽ അധിക്ഷേപിച്ച സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. നെടുമങ്ങാട് പട്ടികജാതി-പട്ടികവർ​ഗ പ്രത്യേക കോടതിയാണ് ജാമ്യം ...

ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് മോശം വീഡിയോ; സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും-Anticipatory bail of sooraj Palakkaran

എറണാകുളം: യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് ചെയ്യപ്പെടാനുള്ള സാഹചര്യമുള്ളതിനാൽ ...

പീഡനക്കേസ്; ഹൈക്കോടതി പലകാര്യങ്ങളും പരിഗണിച്ചില്ല; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യത്തിനെതിരെ നടി സുപ്രീംകോടതിയിൽ

എറണാകുളം/ന്യൂഡൽഹി: പീഡന കേസിൽ നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെ യുവ നടി സുപ്രീംകോടതിയിൽ. വിയജ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവനടി സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യം ...

”ഗൂഢാലോചന കേസിൽ സരിതയുടെ മൊഴി പ്രകാരം പുതിയ വകുപ്പുകൾ ചുമത്തി, ഇനി തന്നെ അറസ്റ്റ് ചെയ്‌തേക്കാം”; ഹൈക്കോടതിയെ സമീപിച്ച് സ്വപ്‌ന; മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുൻ മന്ത്രി കെടി ജലിലിന്റെ പരാതിയിൽ കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ...

തൽക്കാലം ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്ന് സ്വപ്‌ന; പുതിയ വകുപ്പുകൾ ചുമത്തിയത് സരിതയെപ്പോലുളള ‘മഹത് വ്യക്തികളുടെ’ മൊഴിയുടെ അടിസ്ഥാനത്തിൽ; മുൻകൂർ ജാമ്യാപേക്ഷയുമായി വീണ്ടും സ്വപ്ന

കൊച്ചി: മുൻകൂർ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സ്വപ്‌ന സുരേഷ്. ഗൂഢാലോചന കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കൂടുതൽ വകുപ്പുകൾ ...

വിജയ് ബാബു പോലീസിനെ കബളിപ്പിച്ചു; പോലീസ് നിന്നത് ഇരയ്‌ക്കൊപ്പം; മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്ന് കമ്മീഷണർ

കൊച്ചി: നടൻ വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ അപ്പീൽ പോകുമെന്ന് അറിയിച്ച് പോലീസ്. പീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിദേശത്ത് ഒളിവിൽ പോകുകയും ജാമ്യം നേടാൻ ...

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി

എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ കോടതി ഇന്ന് പരിഗണിക്കില്ല. ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. രണ്ട് കേസുകളിലാണ് ...

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; നടൻ ജോർജ്ജിയയിലേക്ക് കടന്നുവെന്ന നിഗമനത്തിൽ പോലീസ്; നാട്ടിലെത്തിക്കാനുള്ള ശ്രമം പാളുന്നു

കൊച്ചി: ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ട നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇതിനിടെ വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്നുവെന്ന വിവരമാണ് ...

കോളജിൽ പഠിക്കാൻ വിട്ട മകൾ ഗർഭമെന്ന സമ്മാനവുമായാണ് മടങ്ങി വന്നത്; അനുപമയുടെ പരാതി നിലനിൽക്കില്ലെന്നും പ്രതികൾ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി അടുത്ത മാസം 2 ന്. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ അനുപമയുടെ മാതാപിതാക്കൾ ശ്രമിച്ചിട്ടില്ലെന്നും കുഞ്ഞിനെ സുരക്ഷിതമായി വളർത്താൻ ...