anushka sharma - Janam TV

anushka sharma

എന്റെ പൊന്ന് ചീക്കു! മുഖം പൊത്തി അനുഷ്ക, വൈറലായി റിയാക്ഷൻ

മെൽബൺ ടെസ്റ്റിൽ ഒരിക്കൽ കൂടി പരാജയമായ വിരാട് കോലിയുടെ പുറത്താകലിൽ മുഖം പൊത്തി ഭാര്യയും നടിയുമായ അനുഷ്ക ശർമ. ഓഫ്സ്റ്റമ്പിന് പുറത്തുവന്ന പന്ത് കോലി ഡ്രൈവ് ചെയ്യാൻ ...

“അനുഷ്‍ക കണ്ടത് കിടക്കയിൽ മുഖമമർത്തി കരയുന്ന കോലിയെ”: വെളിപ്പെടുത്തലുമായി വരുൺ ധവാൻ

ബാറ്റിംഗ് മഹാരഥന്മാരിൽ ഒരാളെന്നതിലുപരി ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയുടെ സ്റ്റാർ ക്രിക്കറ്റ് താരം വിരാട് കോലിയുടെ പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു. 2018 -19 സീസണിൽ ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ ...

എന്റെ പിള്ളേരെ തൊട്ട് കളിക്കുന്നോ..!! വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി കോലി

മെൽബൺ: വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ മാദ്ധ്യമ പ്രവർത്തകരുമായി വഴക്കിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. കോലിയും ഭാര്യ അനുഷ്‌കാ ശർമയും കുട്ടികളും മെൽബണിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഓസ്‌ട്രേലിയയിലെ ...

വിരമിക്കൽ സൂചനയോ? കോലിയും കുടുംബവും ലണ്ടനിലേക്ക്; സ്ഥിരീകരിച്ച് മുൻ പരിശീലകൻ

ന്യൂഡൽഹി: വിരാട് കോലിയും കുടുംബവും ലണ്ടനിൽ സ്ഥിരതാമസമാകുമെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ. കോലി ഭാര്യ അനുഷ്‍കാ ശർമയ്ക്കും മക്കളായ വാമികയ്ക്കും അകായ്‌ക്കുമൊപ്പമാകും ലണ്ടനിലേക്ക് സ്ഥിരതാമസത്തിനായി മാറുകയെന്ന് മുൻപരിശീലകനായ ...

മുംബൈയിൽ കൃഷ്ണദാസിന്റെ കീർത്തൻ പരിപാടി ആസ്വദിച്ച് വിരാട് കോലിയും അനുഷ്‌കയും

മുംബൈ: കൃഷ്ണദാസിന്റെ കീർത്തൻ പരിപാടി ആസ്വദിച്ച് ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശർമ്മയും. മുംബൈയിലെ നെസ്‌കോയിൽ നടന്ന പരിപാടിയിൽ ഇരുവരും പങ്കെടുക്കുന്ന ചിത്രങ്ങൾ ...

അംബാനി കല്യാണത്തിൽ പങ്കെടുക്കാത്ത താരദമ്പതികൾ; ലണ്ടനിൽ ആഘോഷവുമായി കിം​ഗും ക്വീനും

ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന അനന്ത് അംബാനി-രാധിക മർച്ചൻ്റ് വിവാഹത്തിൽ പങ്കെടുക്കാത്ത താര ദമ്പതികൾ ഒരു പക്ഷേ അനുഷ്ക ശർമ്മയും വിരാട് കോലിയുമാകും. ടി20 ലോകകപ്പിന് ...

വിരാടിനും അനുഷ്‌കയ്‌ക്കും ലോട്ടറിയടിച്ചേ! ക്രിക്കറ്റും അഭിനയവും മാത്രമല്ല ഇവരുടെ വരുമാനം; 2.5 കോടി 10 കോടിയായത് വെറും നാല് വർഷം കൊണ്ട്

മുംബൈ: ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് വിപണിയിൽ ലിസ്റ്റ് ചെയ്തതോടെ കോളടിച്ചത് വിരാട് കോലിക്കും അനുഷ്‌ക ശർമയ്ക്കും. 2020 ഫെബ്രുവരിയിലാണ് 2.5 കോടി രൂപ കൊടുത്ത് ദമ്പതികൾ ...

വിജയാഘോഷത്തിൽ വികാരാധീനനായി വിരാട് കോലി; ​ഗാലറിയിൽ കണ്ണീരണിഞ്ഞ് അനുഷ്കയും; വീഡിയോ

പല വമ്പന്മാരും വരികയും പോവുകയും ചെയ്തു, എന്നാൽ ഈ 17 കാെല്ലവും ഒരു കിരീടം പോലുമില്ലാതെ അയാൾ ആ ടീമിനൊപ്പം അടിയുറച്ചു നിന്നു. അതാണ് വിരാട് എന്ന ...

വാമികയുടെ കുഞ്ഞു സഹോദരന് ഞങ്ങളുടെ ലോകത്തേക്ക് സ്വാ​ഗതം; ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് കോലി, പേരും വെളിപ്പെടുത്തി

ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും നടി അനുഷ്‌ക ശർമ്മയും. താരകുടുംബത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകർ എന്നും ആവേശത്തോടെ കാത്തിരിക്കാറുണ്ട്. ഇപ്പോൽ ഒരു സന്തോഷ ...

ആരാധകരുടെ ആ സംശയം ശരിതന്നെ! കോലി ടീമിനൊപ്പം ഇല്ലാത്തതിന്റെ കാര്യം വെളിപ്പെടുത്തി എ.ബി ഡിവില്ലിയേഴ്‌സ്

ന്യൂഡൽഹി: ഇന്ത്യൻ ടീമിൽ നിന്ന് വിരാട് കോലി അവധിയെടുക്കുന്നതിന്റെ കാരണമായിരുന്നു ആരാധകർക്ക് അറിയേണ്ടത്. അടുത്തിടെ നടന്ന പല മത്സരങ്ങളിലും താരം ടീമിന്റെ ഭാഗമല്ലായിരുന്നു. ടീം സ്‌ക്വാഡിൽ ഉണ്ടായിരുന്നിട്ടും ...

ബീഫിന്റെ പേരിൽ വിരാട് കോലിക്കെതിരെ വിദ്വേഷ പ്രചരണം..! മതമൗലികവാദികളുടെ പ്രചരണത്തിന്റെ സത്യമിത്

മുംബൈ: സോഷ്യൽ മീഡിയയിൽ കുറച്ചുദിവസമായി കോലിക്കും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയ്ക്കും നേര മതമൗലികവാ​ദികളുടെ വ്യാപക സൈബർ ആക്രമണമാണ്. വിരാട് കോലിയും അനുഷ്‌കയും മകളുമൊത്ത് ഭക്ഷണം കഴിക്കുന്ന ...

അനുഷ്‌കയുടെ ഫ്‌ളൈയിംഗ് കിസ്സ്; വാങ്കഡെയിൽ മത്സരം കാണാനെത്തിയ താരങ്ങൾ ഇവരൊക്കെ

മുംബൈ: ഇന്ത്യ- ന്യൂസിലൻഡ് സെമി പോരാട്ടത്തിന് സാക്ഷിയായി ഗാലറിയിൽ എത്തിയത് വൻ താരനിരയാണ്, ഇതിൽ ക്രിക്കറ്റ് താരങ്ങളും ഫുട്‌ബോൾ താരങ്ങളും സിനിമാ താരങ്ങളുമുണ്ട്. ലോകകപ്പ് മത്സരത്തിന്റെ ഓരോ ...

ഇത് അനുഷ്‌കയ്‌ക്കുളള സർപ്രൈസ് ഡാൻസ്; ഐൻവായി ഐൻവായിയ്‌ക്ക് ചുവടുവച്ച് വിരാട്

ലോകകപ്പിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ഡാൻസ് ചെയ്ത് വിരാട് കോഹ്ലി. ഭാര്യയും നടിയുമായി അനുഷ്‌കാ ശർമ്മയുടെ ഐൻവായി ഐൻവായി എന്ന ഗാനത്തിനാണ് താരം ചുവടുവച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ...

വിരുഷ്‌ക ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു…! കോഹ്‌ലി മുംബൈയിലേക്ക് പറന്നു; താരം തലസ്ഥാനത്തെ മത്സരം കളിച്ചേക്കില്ല

ഗുവഹാത്തിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. വ്യക്തിപരമായ ആവശ്യവുമായി ബന്ധപ്പെട്ടാണ് താരം പോയതെന്നാണ് വിവരം. താരം തിരുവനന്തപുരത്ത് നെതര്‍ലാന്‍ഡിനെതിരെ നടക്കുന്ന മത്സരത്തില്‍ ...

ബോഡി ഗാര്‍ഡിന് പിന്നിലിരുന്ന് അനുഷ്കയുടെ ബൈക്ക് യാത്ര; ഹെൽമെറ്റ് ധരിക്കാത്തതിനും ലൈസൻസില്ലാതെ വാഹനമോടിച്ചതിനും 10,500 രൂപ പിഴ.

ബോഡി ഗാര്‍ഡിനൊപ്പം മുംബൈയിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്ന ബോളിവുഡ് താരം അനുഷ്ക ശര്‍മയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വാർത്തകളിലും ഇത് ഇടം പിടിച്ചു. അനുഷ്കയുടെ ആരാധകർ വീഡിയോ ...

അനുഷ്‌കയും വിരാടും ആതുര സേവന രംഗത്തും ഒരുമിച്ചു; സേവ ആരംഭിച്ചു

താരദമ്പതികളായ അനുഷ്‌ക ശർമ്മയും വിരാട് കൊഹ്‌ലിയും തങ്ങളുടെ ചാരിറ്റി ഫൗണ്ടേഷനുകൾ തമ്മിൽ ലയിപ്പിച്ചു. സേവ(SeVVA) എന്ന പേരിലാണ് ഇരുവരും പുതിയ സംരംഭം അരംഭിച്ചത്. പുതിയ സംരംഭം മറ്റുള്ളവരെ ...

Kangana Ranaut

അനുഷ്‌ക ശർമ്മ-വിരാട് കോഹ്‌ലിയുടെ മഹാകാലേശ്വര ക്ഷേത്ര ദർശനം സനാതന ധർമ്മത്തെ മഹത്വപ്പെടുത്തി : ദമ്പതികളെ ‘പവർ കപ്പിൾ’ എന്ന് വിശേഷിപ്പിച്ച് കങ്കണ റണാവത്ത്

  അനുഷ്‌ക ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്ര ദർശനത്തിന് പിന്നാലെ പ്രശംസയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. അടുത്തിടെയാണ് ഉജ്ജൈനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ഇരുവരും ...

വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഉജ്ജൈനിൽ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി

ഭോപ്പാൽ : വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഉജ്ജൈനിൽ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഓസ്ട്രേലിയ്ക്കെതിരെ നാലാം ടെസ്റ്റ് മത്സരത്തിന് മത്സരത്തിന് മുന്നോടിയായാണ് ക്ഷേത്രത്തിൽ ഇരുവരും ദർശനം ...

ആത്മീയ യാത്രയിൽ താരദമ്പതികൾ; പ്രധാനമന്ത്രിയുടെ ഗുരുവിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി വിരുഷ്ക

ഋഷികേശ്: ആത്മീയ യാത്ര നടത്തി വിരാട് കോഹ്ലിയും അനുഷ്ക ശകർമ്മയും. ഋഷികേശിലെത്തിയ ദമ്പതികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായ ദയാനന്ദഗിരിയുടെ ആശ്രമം സന്ദർശിച്ച് അനുഗ്രഹം വാങ്ങി. ഇരുവരും ആശ്രമത്തിൽ ...

കോഹ്‌ലിയും അനുഷ്‌കയും വൃന്ദാവനിൽ; ആശ്രമം സന്ദർശിച്ച് അന്തേവാസികൾക്ക് ബ്ലാങ്കറ്റുകൾ വിതരണം ചെയ്ത് ദമ്പതികൾ

ന്യൂഡൽഹി: വൃന്ദാവൻ സന്ദർശിച്ച് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും. മഥുരയിലെ വൃന്ദാവനിലുള്ള ആശ്രമത്തിലെത്തിയ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബാബ നീം കരോലി ആശ്രമമാണ് ദമ്പതികൾ ...

വിമാനത്താവളത്തിൽ അനുപം ഖേറിനൊപ്പം കൊഹ് ലിയുടെ സെൽഫി; പുഞ്ചിരിയോടെ അനുഷ്‌കയും; ഏറ്റെടുത്ത് ആരാധകർ

മുംബൈ: ക്രിക്കറ്റ് താരം വിരാട് കൊഹ് ലിയും ഭാര്യ അനുഷ്‌ക ശർമ്മയുമൊത്തുളള നടൻ അനുപം ഖേറിന്റെ  ചിത്രം ഏറ്റെടുത്ത് ആരാധകർ. ഇൻസ്റ്റഗ്രാമിൽ അനുപം ഖേർ പോസ്റ്റ് ചെയ്ത ...

വിരാട് കോഹ്ലിയെ ഫ്രിക്കിംഗ് ബ്യൂട്ടി എന്ന് വിശേഷിപ്പിച്ച് അനുഷ്‌ക ശർമ ; ലോകകപ്പ് വിജയത്തിന് പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഭാര്യ – Anushka Sharma has shared a heartfelt note for Virat Kohli after India won the T20 World Cup match

പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ വിജയിച്ചതിന് പിന്നാലെ വിരാട് കോഹ്ലിക്ക് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഭാര്യ അനുഷ്‌ക ശർമ്മ. വിരാടിനെ 'ഫ്രീക്കിംഗ് ബ്യൂട്ടി' എന്നാണ് അനുഷ്‌ക ...

വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും അലിബാഗിലെ 8 ഏക്കർ സ്വന്തമാക്കി; 19 കോടി രൂപ വിലയുളള സ്ഥലം വാങ്ങിയത് ഫാം ഹൗസ് നിർമ്മിക്കാൻ-Virat Kohli and Anushka Sharma buy an 8-acre land in Alibaug

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ഭാര്യ നടി അനുഷ്‌ക ശർമ്മയും. കോടികൾ വിലപ്പിടിപ്പുളള സ്വത്തുകളാണ് ദമ്പതികൾക്ക് സ്വന്തമായുളളത്. മുംബൈയിൽ അറബിക്കടലിനെ അഭിമുഖീകരിക്കുന്ന ...

‘അനുഷ്‌കയുടെ നിഴൽ കണ്ടാൽ പിന്നെ കോഹ്ലി മിടുക്കൻ കുട്ടനാണ്’; ഓർമ്മകൾ പങ്കുവെച്ച് കിങ് കോഹ്ലിയുടെ ഉറ്റ ചങ്ങാതി

മുംബൈ: ഇന്ത്യക്കാർ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന താര ജോഡികളാണ് അനുഷ്‌ക ശർമ്മയും വിരാട് കോഹ്ലിയും. ഇരുവരുടെയും ജീവിതത്തിലെ ചെറിയ നിമിഷങ്ങൾ പോലും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അനുഷ്‌ക ...

Page 1 of 2 1 2