വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഉജ്ജൈനിൽ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഉജ്ജൈനിൽ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 11:50 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഉജ്ജൈനിൽ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഓസ്ട്രേലിയ്‌ക്കെതിരെ നാലാം ടെസ്റ്റ് മത്സരത്തിന് മത്സരത്തിന് മുന്നോടിയായാണ് ക്ഷേത്രത്തിൽ ഇരുവരും ദർശനം നടത്തിയത്.

കഴിഞ്ഞ ദിവസം ഇൻഡോറിൽ ഇന്ത്യയും ഓസ്ട്രേലിയും മൂന്നാം ടെസ്റ്റ് മത്സരം നടന്നിരുന്നു. തുടർന്നായിരുന്നു ഇരുവരും മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. മഹാകലേശ്വർ ക്ഷേത്രത്തിൽ പ്രധാന പൂജയായ ഭസ്മ ആരതിയിലുംക്ഷേത്രത്തിലെ ജലാഭിഷേകത്തിലും ഇരുവരും പങ്കെടുത്തു. മഹാകലേശ്വർ ക്ഷേത്രത്തിൽ തീർത്ഥാടകർക്കൊപ്പം ക്ഷേത്രത്തിൽ ദർശനം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയൽ വൈറലായിട്ടുണ്ട്. മാർച്ച് 9-ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയെ ഇന്ത്യ നേരിടും.

ഈ വർഷം ആദ്യം വിരാട് കോലിയും അനുഷ്‌ക ശർമ്മയും മകൾ വാമികയ്‌ക്കൊപ്പം ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു. ഉത്തരാഖണ്ഡിലെ ഋഷികേശിലും ഉത്തർപ്രദേശിലെ വൃന്ദാവൻ ക്ഷേത്രങ്ങളിലും ദർശനം നടത്തിയിരുന്നു. വൃന്ദാവനത്തിലായിരിക്കെ ബാബാ നീം കരോളിസ് ആശ്രമത്തിലും ഋഷികേശിലെ സ്വാമി ദയാനന്ദ ആശ്രമത്തിലും സന്ദർശിച്ചിരുന്നു.

Tags: bhopalujjainanushka sharmaVirat Kholi
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies