application - Janam TV
Wednesday, July 16 2025

application

ബി.ടെക് ലാറ്ററൽ എൻട്രി: തിരുത്തലിന് അവസരം, അറിയാം വിശദവിവരം

തിരുവനന്തപുരം; സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. അപേക്ഷകളിൽ ...

റേഷൻകാർഡ് BPL ആക്കാൻ അവസരം; എന്തൊക്കെ രേഖകൾ വേണം, മാനദണ്ഡങ്ങൾ എന്തെല്ലാം

​ഗുണഭോക്താക്കൾക്ക് റേഷൻ കർ‍‍ഡ് BPL ആക്കാൻ അവസരം.വാർഷിക വരുമാനം 3 ലക്ഷം വരെ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ 2025 ജൂൺ 2 മുതൽ 2025 ജൂൺ 15 ...

നീറ്റ് പി.ജി പരീക്ഷ ജൂൺ 15ന്; മേയ് ഏഴ് വരെ അപേക്ഷിക്കാം

മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി 2025 പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 17 മൂന്ന് മണി മുതൽ മേയ് ഏഴ് വരെയാണ് അപേക്ഷിക്കാനാകുന്നത്. ജൂൺ 15 ...

മാര്‍ഗ്ഗദീപം വരുമാന പരിധി ഉയര്‍ത്തി; അപേക്ഷ മാര്‍ച്ച് 15 വരെ

തിരുവനന്തപുരം: സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ 8 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയായ മാര്‍ഗ്ഗദീപം പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള വരുമാന പരിധി രണ്ടര ...

പൊലീസിൽ ജോലി വേണോ ? കേരള പൊലീസിൽ അവസരം; അപേക്ഷ തയ്യാറാക്കിക്കൊള്ളൂ

കേരള പൊലീസിലെ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ റിപ്പോട്ട് ചെയ്തു. സിവിൽ പൊലീസ് ഓഫീസർ (740/2024), വനിതാ പൊലീസ് കോൺസ്റ്റബിൾ (582/2024), പൊലീസ് സബ് ഇൻസ്‌പെക്ടർ (kcp) (510/2024), ...

വ്യോമസേനയിൽ അഗ്നിവീർ ആകാം; പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തെരഞ്ഞെടുപ്പിന് (അഗ്നിവീർ വായു-01/2026) വിജ്ഞാപനം പുറപ്പെടുവിച്ചു. നാലുവർഷത്തെ സർവീസിലേക്ക് വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ ...

വനിതാ ശാസ്ത്ര പ്രതിഭകൾക്കായി വാതിൽ തുറന്ന് കേന്ദ്ര സർക്കാർ; വൈസ്-കിരൺ ഇന്റേൺഷിപ്പിൽ അവസരം; അപേക്ഷിക്കേണ്ടതിങ്ങനെ

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വിമൺ ഇൻ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (WISE) നോളജ് ഇൻവോൾവ്മെന്റ് ഇൻ റിസർച്ച് അഡ്വാൻസ്‌മെന്റ് ത്രൂ നേർച്ചറിംഗ്- വൈസ് കിരൺ ഐപിആർ ...

മിലിറ്ററി സ്കൂളിൽ പ്രവേശനം; 6,9 ക്ലാസുകളിലെ കുട്ടികൾക്ക് സുവർണാവസരം; അപേക്ഷ സമർപ്പിക്കാൻ ​ദിവസങ്ങൾ മാത്രം; പെൺകുട്ടികൾക്കും അപേക്ഷിക്കാം

സായുധസേനകളിലെ പ്രവേശനത്തിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന രാഷ്ട്രീയ മിലിറ്ററി സ്കൂളുകളിലെ (ആർഎംഎസ്) 2025-26-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ ...

വ്യോമസേനയിൽ അ​ഗ്നിവീറാകാൻ സുവർണാവസരം; വനിതകൾക്കും അപേക്ഷിക്കാം‌‌‌

ന്യൂഡൽഹി: വ്യോമസേനയുടെ അ​ഗ്നിവീറിൽ ചേരുന്നതിന് അപേക്ഷ ക്ഷണിച്ചു. അവിവാ​ഹിതരായ പുരുഷ- സ്ത്രീ ഉദ്യോ​ഗാർത്ഥികളിൽ നിന്ന് ഓൺലൈനായാണ് അപേക്ഷ ക്ഷണിക്കുന്നത്. ജൂലൈ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. 28-ന് രാത്രി ...

വളർത്തുമൃഗങ്ങളെ കാണാതായോ?; സ്വിഗ്ഗിയുണ്ട് കൂടെ…!

വളർത്തുമൃഗങ്ങളെ കാണാതായാൽ ഇനി സ്വിഗ്ഗി ഡെലിവറി ബോയികൾ സഹായിക്കും. ദേശീയ വളർത്തുമൃഗ ദിനത്തോടനുബന്ധിച്ചാണ് സ്വിഗ്ഗി പൗലീസ് ഫീച്ചർ സ്വിഗ്ഗി അവതരിപ്പിച്ചത്. വളർത്തു മൃഗങ്ങളെ കാണാതായാൽ സ്വിഗ്ഗി ഡെലിവറി ...

ഇന്ത്യൻ യുവാക്കൾക്ക് കിടിലൻ അവസരം; 3,000 വിസകൾ വാ​ഗ്​ദാനം ചെയ്ത് യുകെ; ബാലറ്റ് സംവിധാനത്തിലൂടെ അപേക്ഷിക്കാം; വിവരങ്ങൾ

ഇന്ത്യൻ പൗരന്മാർക്ക് ബാലറ്റ് സമ്പ്രദായത്തിലൂടെ 3,000 വിസകൾ വാ​ഗ്​ദാനം ചെയ്ത് യുകെ. ഇന്ത്യ യം​ഗ് പ്രൊഫഷണൽസ് സ്കീമിന് കീഴിൽ ബ്രിട്ടണിൽ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ ആ​ഗ്രഹിക്കുന്ന ...

ഇന്ത്യയുടെ അഭിമാനമായ ഐഐടി ഡൽഹി-അബുദാബി ക്യാമ്പസ്; ആദ്യ അക്കാദമിക് പ്രോഗ്രാമിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

ആദ്യ അക്കാദമിക് പ്രോഗ്രാമിലേക്കുള്ള അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി- അബുദാബി ക്യാമ്പസ്.  എനർജി ട്രാൻസിഷൻ ആൻഡ് സസ്റ്റെയ്‌നബിലിറ്റി (ഇടിഎസ്) ബിരുദാനന്തര ബിരുദ ...

റിലയൻസ് ഫൗണ്ടേഷൻ ബിരുദാനന്തര ബിരുദ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബർ 17

ബിരുദാനന്തര ബിരുദ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ. ഒമ്പത് പഠന മേഖലകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. ഡിജിറ്റൽ, പുനരുപയോഗ ഊർജം, ...

തിരുവനന്തപുരം സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഒക്ടോബർ 31

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെപയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി അഥവാ ഐഐഎസ്ടി 2024 ജനുവരി വിഭാഗത്തിലേക്കുള്ള ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏറോ സ്പേസ് ...

സംസ്ഥാനത്ത് തദ്ദേശ വോട്ടർപട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു; ഈ മാസം വരെ പേര് ചേർക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. കരട് വോട്ടർ പട്ടികയിൽ ആകെ ...

Pune, India - August 15 2020: The Mumbai-Pune Expressway during the monsoon season near Pune India. Monsoon is the annual rainy season in India from June to September.

ദേശീയപാതകളിലെ യാത്ര കൂടുതൽ സുതാര്യമാക്കുന്നതിനായി ‘രാജ്മാർഗ്‌യാത്ര’; ആപ്ലിക്കേഷൻ പുറത്തിറക്കി എൻഎച്ച്എഐ; ഇനി പരാതികൾ ഉൾപ്പെടെ ഇതിലൂടെ അറിയിക്കാം

ദേശീയ പാതകളിലെ യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിനായി രാജ്മാർഗ്‌യാത്ര ആപ്പ് അവതരിപ്പിച്ച് എൻഎച്ച്എഐ. ഹൈവേ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ...

പ്ലസ് വൺ പ്രവേശനം; ജൂൺ 2 മുതൽ 9 വരെ അപേക്ഷകൾ സ്വീകരിക്കും

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ രണ്ട് മുതൽ ഒമ്പത് വരെ സ്വീകരിക്കും. ജൂൺ 13-ന് ട്രയൽ അലോട്മെന്റും 19-ന് ആദ്യ അലോട്മെന്റും നടക്കും. ജൂലൈ ...

കപ്പലിൽ ജോലി വേണോ? ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയിൽ അവസരമുണ്ട്; പ്രവേശനത്തിന് പൊതുപരീക്ഷ എഴുതം; അറിയാം വിവരങ്ങൾ

കപ്പലിൽ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയിൽ വിവിധ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. മറൈൻ രംഗത്തെ മികച്ച സേവന വേതന വ്യവസ്ഥകളോടെ രാജ്യത്തിനകത്തും വിദേശത്തും ...

പഠനത്തിനൊപ്പം സാങ്കേതിക പരിശീലനവും; ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് 2023-24 അദ്ധ്യായനവർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്. www.polyadmission.org/ths -ൽ അപേക്ഷ ...

10,000 വാക്കുകളുമായി ‘സൈൻ ലേൺ’ ; ആംഗ്യഭാഷ നിഘണ്ടു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി കേന്ദ്രം-Centre Launches Indian Sign Language Mobile App ‘Sign Learn’

ന്യൂഡൽഹി : ഇന്ത്യൻ ആംഗ്യഭാഷ നിഘണ്ടു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി കേന്ദ്രം . 10,000 വാക്കുകൾ അടങ്ങിയ 'സൈൻ ലേൺ' എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. സാമൂഹ്യനിതീ വകുപ്പ് ...