തിരുവനന്തപുരം സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഒക്ടോബർ 31
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഒക്ടോബർ 31

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2023, 06:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെപയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി അഥവാ ഐഐഎസ്ടി 2024 ജനുവരി വിഭാഗത്തിലേക്കുള്ള ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏറോ സ്പേസ് എഞ്ചിനീയറിംഗ്, ഏവിയോണിക്‌സ്, കെമിസ്ട്രി, എർത്ത് ആൻഡ് സ്പേസ് സയൻസസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത…

എൻജിനിയറിംഗ്/ടെക്നോളജി മാസ്റ്റേഴ്സ് ബിരുദം ഉയർന്ന യോഗ്യതയായുള്ളവർക്ക് 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെയുള്ള എം.ഇ./എം.ടെക്. ബിരുദം വേണം.

എൻജിനിയറിംഗ്/ടെക്നോളജി ബാച്ചിലർ ബിരുദം ഉയർന്ന യോഗ്യതയായുള്ളവർക്ക് 75 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെയുള്ള ബി.ഇ./ബി.­ടെക്. ബിരുദം, സാധുവായ ഗേറ്റ് സ്‌കോർ എന്നിവ വേണം.

നിശ്ചിത ഗ്രേഡോടെ ഐ.ഐ.ടി., ഐ.ഐ.എസ്.ടി. എന്നിവയിൽ നിന്നുമുള്ള ബി.ഇ./ബി.ടെക്. ബിരുദം/ ഡ്യുവൽ ഡിഗ്രി (എൻജിനിയറിംഗ് ബാച്ചിലേഴ്സ്, സയൻസ് മാസ്റ്റേഴ്സ്) ഉള്ളവർ, പ്രസക്തമായ വിഷയത്തിൽ യു.ജി.സി.-സി.എസ്.ഐ.ആർ. – നെറ്റ് – ജെ.­ആർ.എഫ്./ലക്ചർഷിപ് അല്ലെങ്കിൽ എൻ.ബി.എച്ച്.എം./400-നകം റാങ്കോടെ ജസ്റ്റ് യോഗ്യത ഉള്ളവർ എന്നിവർക്ക് ഗേറ്റ് സ്‌കോർ വേണമെന്ന വ്യവസ്ഥ ബാധകമല്ല.

സയൻസ്/ഹ്യുമാനിറ്റീസ്/മാനേജ്‌മെന്റ്/സോഷ്യൽ സയൻസസ് മാസ്റ്റേഴ്സ് ബിരുദം ഏറ്റവും ഉയർന്ന യോഗ്യതയായുള്ളവർക്ക്, ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള മാസ്റ്റേഴ്സ് ബിരുദം വേണം. കൂടാതെ യു.ജി.സി.- സി.എസ്.ഐ.ആർ.-നെറ്റ്- ജെ.­ആർ.എഫ്./ലക്ചറർഷിപ് അല്ലെങ്കിൽ എൻ.ബി.എച്ച്.എം./400-നകം റാങ്കോടെ ജസ്റ്റ്/കുറഞ്ഞത് 300 സ്‌കോറോടെ ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് എന്നിവയിലൊരു അർഹതാ ടെസ്റ്റ് യോഗ്യതയും വേണം.

സയൻസ്/ഹ്യുമാനിറ്റീസ്/മാനേജ്‌മെന്റ്/സോഷ്യൽ സയൻസസ് നാലുവർഷ ബാച്ചിലേഴ്സ് ബിരുദം ഏറ്റവും ഉയർന്ന യോഗ്യതയായുള്ളവർക്ക്, ബന്ധപ്പെട്ട വിഷയത്തിൽ 75 ശതമാനം മാർക്കോടെയുള്ള നാലുവർഷ ബാച്ചിലേഴ്സ് ബിരുദം വേണം. യു.ജി.സി.-സി.എസ്.ഐ.ആർ. – നെറ്റ് – ജെ.ആർ.എഫ്./ലക്ചറർഷിപ് അല്ലെങ്കിൽ എൻ.ബി.എച്ച്.എം./400-നകം റാങ്കോടെ ജസ്റ്റ്/കുറഞ്ഞത് 300 സ്‌കോറോടെ ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് എന്നിവയിലൊരു അർഹതാ ടെസ്റ്റ് യോഗ്യതയും വേണം.

ഓരോ പ്രോഗ്രാമിനും അനുസൃതമായി ഓൺലൈൻ സ്‌ക്രീനിംഗ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാകും യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. ഒക്ടോബർ 31 രാത്രി 11.59 വരെ അപേക്ഷ സമർപ്പിക്കാനാകും. ഒരാൾക്ക് വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി പരമാവധി നാല് ഗവേഷണ മേഖലകളിൽ വരെ അപേക്ഷിക്കാം.

Tags: educationapplicationSUB
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies