വളർത്തുമൃഗങ്ങളെ കാണാതായോ?; സ്വിഗ്ഗിയുണ്ട് കൂടെ...!
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വളർത്തുമൃഗങ്ങളെ കാണാതായോ?; സ്വിഗ്ഗിയുണ്ട് കൂടെ…!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 11:26 pm IST
Facebook
Twitter
WhatsAppTelegram

വളർത്തുമൃഗങ്ങളെ കാണാതായാൽ ഇനി സ്വിഗ്ഗി ഡെലിവറി ബോയികൾ സഹായിക്കും. ദേശീയ വളർത്തുമൃഗ ദിനത്തോടനുബന്ധിച്ചാണ് സ്വിഗ്ഗി പൗലീസ് ഫീച്ചർ സ്വിഗ്ഗി അവതരിപ്പിച്ചത്. വളർത്തു മൃഗങ്ങളെ കാണാതായാൽ സ്വിഗ്ഗി ഡെലിവറി ബോയ് സഞ്ചരിക്കുന്ന പാതകൾ പ്രയോജനപ്പെടുത്താം. ഉടമയ്‌ക്ക് ഇക്കാര്യം സ്വിഗ്ഗി ആപ്പിൽ റിപ്പോർട്ട് ചെയ്യാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ദേശീയ വളർത്തുമൃഗ ദിനത്തോടനുബന്ധിച്ചാണ് ഇന്നലെയാണ് സ്വിഗ്ഗി ഈ ഫീച്ചർ അവതരിപ്പിച്ചത്. പാവ്-ടേണിറ്റി നയം അവതരിപ്പിക്കുന്നതിലൂടെ വളർത്തുമൃഗങ്ങളുടെ പരിചരണത്തിലും ദത്തെടുക്കലിലും ജീവനക്കാർക്ക് പിന്തുണ നൽകുമെന്നും കമ്പനി അറിയിച്ചു. സ്വിഗ്ഗി ഫുഡ് മാർക്കറ്റ്‌പ്ലെയ്‌സിന്റെ സിഇഒ രോഹിത് കപൂർ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഒരു വളർത്തുമൃഗത്തിന്റെ ഉടമയെന്ന നിലയിൽ അതിനെ കാണാതായാൽ ഉണ്ടാകുന്ന ആശങ്കയും വേദനയും മനസിലാക്കാവുന്നതാണ്. ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഉടമയെ സഹായിക്കുന്നതിനായി തങ്ങളെക്കൊണ്ട് ആകും വിധത്തിൽ സഹായിക്കാൻ സ്വിഗ്ഗി പൗലീസ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വളർത്തുമൃഗങ്ങളുടെ ചിത്രവും ഉടമയുടെ വിവരങ്ങളും മറ്റ് വിശദാംശങ്ങളും സ്വിഗ്ഗി ആപ്പ് മുഖേന റിപ്പോർട്ട് ചെയ്യാവുന്നതാണ്. 3.5 ലക്ഷത്തിൽ അധികം ഡെലിവറി പങ്കാളികളുടെ ശൃംഖല ഇതിൽ സഹായമൊരുക്കും. മൃഗങ്ങളെ കണ്ടെത്തിയാൽ ലൊക്കേഷനും ഡീറ്റെയ്ൽസും സ്വിഗ്ഗിയിലെ ഡെഡിക്കേറ്റഡ് ടീമിനെ അറിയിക്കണം. തുടർന്ന് ലൊക്കേഷൻ ഉൾപ്പെടെ പങ്കിട്ട് വളർത്തുമൃഗത്തെ സ്വീകരിക്കാവുന്നതാണ്.

Tags: swiggyapplication
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies