ദേശീയപാതകളിലെ യാത്ര കൂടുതൽ സുതാര്യമാക്കുന്നതിനായി 'രാജ്മാർഗ്‌യാത്ര'; ആപ്ലിക്കേഷൻ പുറത്തിറക്കി എൻഎച്ച്എഐ; ഇനി പരാതികൾ ഉൾപ്പെടെ ഇതിലൂടെ അറിയിക്കാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയപാതകളിലെ യാത്ര കൂടുതൽ സുതാര്യമാക്കുന്നതിനായി ‘രാജ്മാർഗ്‌യാത്ര’; ആപ്ലിക്കേഷൻ പുറത്തിറക്കി എൻഎച്ച്എഐ; ഇനി പരാതികൾ ഉൾപ്പെടെ ഇതിലൂടെ അറിയിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 07:55 pm IST
Pune, India - August 15 2020: The Mumbai-Pune Expressway during the monsoon season near Pune India. Monsoon is the annual rainy season in India from June to September.

Pune, India - August 15 2020: The Mumbai-Pune Expressway during the monsoon season near Pune India. Monsoon is the annual rainy season in India from June to September.

Facebook
Twitter
WhatsAppTelegram

ദേശീയ പാതകളിലെ യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിനായി രാജ്മാർഗ്‌യാത്ര ആപ്പ് അവതരിപ്പിച്ച് എൻഎച്ച്എഐ. ഹൈവേ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ പുതി ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നത്. ദേശീയപാത ഉപയോക്താക്കൾക്ക് സമഗ്രമായ വിവരങ്ങൾ ലഭിക്കുന്നതിനും പരാതി പരിഹാരത്തിനുമായാണ് രാജ്മാർഗ്‌യാത്ര അവതരിപ്പിച്ചിരിക്കുന്നത്.

ഹൈവേ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഉപയോക്തൃ സൗഹൃദമായി പുറത്തിറക്കിയ ഈ ആപ്പ് രാജ്യത്തെ ദേശീയ പാതകളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്നു. ഹൈവേ മന്ത്രാലയമാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. യാത്രികർക്ക് ഈ ആപ്പ് ഇന്ത്യൻ ദേശീയ പാതകളെക്കുറിച്ച് സമഗ്രമായ വിവരങ്ങൾ നൽകുകയും പരാതികൾ പരിഹരിക്കപ്പെടുന്നതിന് ഉപയോഗപ്രദമായിരിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആപ്പ് റോഡിൽ തടസ്സമില്ലാത്തതും സുരക്ഷിതം ഉറപ്പാക്കുന്നതുമായ യാത്ര നൽകും. സമീപത്തെ ടോൾ പ്ലാസകൾ, ആശുപത്രികൾ, ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ മറ്റ് ആവശ്യ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ഇതിന് പുറമേ കാലാവസ്ഥയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകളും സമയബന്ധിതമായ ബ്രോഡ്കാസ്റ്റ് അലർട്ടുകളും ആപ്പിലൂടെ ലഭ്യമാകുമെന്ന് പ്രസ്താവനയിൽ പറയുന്നു.

രാജ്മാർഗ്‌യാത്ര ആപ്പിന്റെ പ്രധാന സവിശേഷതകൾ

  • രാജ്മാർഗ്‌യാത്ര ആപ്പ് ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാണ്.
  • ഗൂഗിൾപ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ആപ്പ് സ്‌റ്റോറിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാം.
  • ദേശീയപാതയുടെ ആവശ്യ വിവരങ്ങൾ ലഭ്യമാകുന്നു.
  • കാലാവസ്ഥ, സമീപ പ്രദേശങ്ങളിലുള്ള ടോൾ പ്ലാസകൾ, പെട്രോൾ സ്‌റ്റേഷനുകൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ നൽകുന്നു.
  • സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിനായി അമിത വേഗത്തിൽ സഞ്ചരിക്കുമ്പോൾ മുന്നറിയിപ്പ് സന്ദേശവും നൽകും.
Tags: application
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies