കെല്‍ട്രോണിൽ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവർക്ക് കെല്‍ട്രോണിൽ വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷന്‍സ്, ...





















