arrested - Janam TV

arrested

ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം; മഹാരാഷ്‌ട്രയില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

മുംബൈ: ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ തീവ്രവാദ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ പഡ്ഗ സ്വദേശിയായ 35കാരനായ ട്രക്ക് ഡ്രൈവറെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ...

പാകിസ്ഥാനിൽ റാണ റൗഫ്; പശ്ചിമ ബംഗാളിൽ വഹാബ് ആലം;  ഇന്ത്യയിലെത്തിയത് നേപ്പാൾ അതിർത്തി വഴി; പാക് ചാരൻ പിടിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പാക് ചാരനെ പിടികൂടി. പാകിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയായ റാണ റൗഫ് എന്ന വഹാബ് ആലം ആണ് പശ്ചിമ ബംഗാൾ പൊലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ...

ഭർത്താവിനെ ഉപേക്ഷിച്ച് പോയ യുവതിയെ കാമുകൻ കൊലപ്പെടുത്തി; മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച് സ്ഥലംവിട്ടു; സംഭവം പുറത്തറിഞ്ഞത് രണ്ട് മാസത്തിന് ശേഷം

ലക്നൌ: ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പുതിയ ജീവിതം തുടങ്ങാൻ പോയ 20കാരിയെ അതേ കാമുകൻ കൊലപ്പെടുത്തി. ബിഹാറിലെ നവാഡ സ്വദേശിനിയായ ഛോട്ടി ഉപാധ്യായയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകൻ ...

വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഐപിഎല്‍ താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം നടത്തിയെന്നും ബലാത്സംഗശ്രമവും മര്‍ദനവും നടത്തിയെന്നും ആരോപിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറല്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ...

മലപ്പുറം സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസ്; പ്രധാന പ്രതി അറസ്റ്റില്‍; എന്‍ഐഎ കസ്റ്റഡിയിലെടുത്തത് 10-ാമനെ

മലപ്പുറം: ചെമ്മാട് അനധികൃത സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. മഞ്ചേരിയില്‍ നിന്നാണ് കേസിലെ പ്രതിയായ ഹാരിസ് ...

അര്‍ജുന്‍ ആയങ്കിക്ക് പിന്നാലെ സഹോദരനും പിടിയില്‍; ഒളിവില്‍ സഹായം, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നിലും അജയ് ആയങ്കിയെന്ന് പോലീസ്

കണ്ണൂര്‍: ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടികൂടിയതിന് പിന്നാലെ ഇളയ സഹോദരന്‍ അജയ് ആയങ്കിയും അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ ആയങ്കിക്ക് സഹായം നല്‍കിയതിനും ...

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

കൊച്ചി: ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള ബാറ്റിക് എയര്‍ വിമാനത്തില്‍ യാത്രയ്ക്കിടെ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പാലക്കാട് സ്വദേശിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ജംഷീറിനെ ...

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

ന്യൂഡല്‍ഹി: പാറ്റാ സമരത്തിന്റെ മറവില്‍ രാജ്യത്ത് അക്രമം അഴിച്ചുവിടാനുള്ള നീക്കം സുരക്ഷാസേന തകര്‍ത്തു. നേപ്പാളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഖാലിസ്ഥാന്‍ വിഘടനവാദ സംഘടനയായ 'വാരിസ് ...

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

പാലക്കാട്/ഡല്‍ഹി: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി എന്‍ഐഎയുടെ പിടിയിലായി. ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. ...

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

മുംബൈ: ഓണ്‍ലൈന്‍ ഗെയിമിംഗും സോഷ്യല്‍ മീഡിയ ടാസ്‌കുകളും മറയാക്കി ഇന്ത്യന്‍ യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ശൃംഖല നടത്തിയ വന്‍ ഗൂഢാലോചന മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ...

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയുടെ സഹോദരൻ നാനാ പട്വാരിയെ ലഹരിമരുന്ന് കേസിൽ ഇൻഡോർ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രൗൺ ഷുഗർ കടത്ത് കേസിൽ അറസ്റ്റിലായ രണ്ട് ...

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഷാര്‍ജ: ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ അബദ്ധത്തില്‍ ലൈവായി പുറത്തായതിന് പിന്നാലെ മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റിലായി. 'എന്റെ കാസെറ്റ്' എന്ന സോഷ്യല്‍ മീഡിയ പേജിലൂടെ ...

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ശ്രീനഗര്‍: ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടന യാത്രയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, ജമ്മു-കശ്മീരില്‍ വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനകളായ ...

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പറ്റിച്ചു; യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

ഇന്‍ഡോര്‍: മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി 26.86 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ 29-കാരനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗൗതം ...

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ജുവനൈല്‍ ഹോമിലെ അന്തേവാസിയായിരുന്ന 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സ്ഥാപനത്തിലെ കെയര്‍ടേക്കറെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂഴിക്കല്‍ ചെലവൂര്‍ ...

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

തിരുവനന്തപുരം: സഹകരണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നന്ദനെ പൊലീസ് ...

മലപ്പുറത്ത് 14 കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി നാടുവിട്ടു; ബിഹാറിൽ ഒളിവിൽ കഴിഞ്ഞ മദ്രസ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: 14 പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി ആതവനാട് മദ്രസയിലെ അധ്യാപകനായിരുന്ന എ കെ ...

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബലോഡബസാര്‍ ജില്ലയെ നടുക്കിയ ദുരൂഹ മരണപരമ്പരയ്ക്ക് ഒടുവില്‍ നിര്‍ണായക വഴിത്തിരിവ്. നാല് മാസത്തിനിടെ എട്ട് പേരെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ ഖര്‍വെ ഗ്രാമത്തിലെ ...

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

പാലക്കാട്: ചാലിശേരി കപ്പൂര്‍ പ്രദേശത്ത് എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ മുസ്ലിം ലീഗുമായി ബന്ധമുള്ള പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്രം നല്‍കാമെന്ന വാഗ്ദാനവുമായി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ...

ജ്യൂസിൽ പൊടിച്ച കുപ്പിവളയും എലി വിഷവും; അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നുതള്ളി; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: വിവാഹേതര ബന്ധം തുടരുന്നതിനായി ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. കർണാടകയിലെ ബെളഗാവി ജില്ലയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഗോകക്  സ്വദേശി സന്തോഷ് പാട്ടായത്ത് ഭാര്യ ...

‘മരിച്ചയാള്‍’ ജീവനോടെ മുന്നില്‍; മംഗളൂരുവില്‍ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 2.77 കോടി തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ പ്രമുഖ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി രണ്ട് വര്‍ഷത്തിനിടെ 2.77 കോടി രൂപ തട്ടിയെടുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും കൂട്ടാളിയും അറസ്റ്റില്‍. മംഗളൂരു ...

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; രണ്ട് ടി.വി.കെ ഭാരവാഹികള്‍ തമിഴ്നാട്ടില്‍ പിടിയില്‍

ചെന്നൈ: തൊഴില്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ തമിഴക വെട്രി കഴകം (ടി.വി.കെ) ഭാരവാഹികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടിയിലാണ് ക്രൂരമായ ഈ ...

ഇ ഡി ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസ്: എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമല്‍ പിടിയില്‍; സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചുമായി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വീട്ടില്‍ വെച്ചാണ് ഇദ്ദേഹത്തെ ...

നീറ്റ് യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ചോദ്യപേപ്പര്‍ തയ്യാറാക്കിയ ഫിസിക്‌സ് അധ്യാപികയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: നീറ്റ് യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസില്‍ സി.ബി.ഐക്ക് വീണ്ടും നിര്‍ണായക വഴിത്തിരിവ്. പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിദഗ്ധയായി നിയമിച്ച ഫിസിക്‌സ് അധ്യാപികയെ സി.ബി.ഐ ...

Page 1 of 28 1228