എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഏഴര കോടി തട്ടിയെടുത്ത കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ
കൊച്ചി: എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി സൂരജിനെയാണ് അറസ്റ്റ് ചെയ്തത്. ഏഴര കോടി രൂപ തട്ടിയെടുത്ത കേസിലാണ് ...