രോഗിയായ ഭാര്യയെയും മക്കളെയും കാണാൻ പോകുന്നത് ഇഷ്ടപ്പെട്ടില്ല; 42 കാരനെ ലിവ് ഇൻ പങ്കാളി കുത്തിക്കൊന്നു
ന്യൂഡൽഹി: വിവാഹിതനായ യുവാവിനെ ലിവ് ഇൻ പങ്കാളിയായ യുവതി കുത്തിക്കൊന്നു. ബലിയവാസ് സ്വദേശിയായ ഹരിഷ്( 42) ആണ് കൊല്ലപ്പെട്ടത്. അശോക് വിഹാർ സ്വദേശി യഷ്മീത് കൗറിനെ (27) ...


















