Arun Yogiraj - Janam TV

Arun Yogiraj

കൃഷ്ണശിലയിൽ നിർമ്മാണം , രണ്ടരമാസത്തെ പരിശ്രമം : കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിനായി നന്ദി വിഗ്രഹം ഒരുക്കി അരുൺ യോഗിരാജ്

മൈസൂർ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം ഒരുക്കി ശ്രദ്ധ നേടിയ യുവ ശിൽപിയാണ് അരുൺ യോഗിരാജ് . 51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി ...

21 അടി ഉയരത്തിൽ വർദ്ധിത വീര്യത്തോടെ ഹനുമാൻ സ്വാമി : വിഗ്രഹം ഒരുക്കി അരുൺ യോഗിരാജ്

രാം ലല്ലയ്ക്കൊപ്പം ഹനുമാൻ സ്വാമിയേയും ഒരുക്കി ശില്പി അരുൺ യോഗി രാജ് . ഹനുമാൻ ജയന്തി ​ദിനത്തിൽ ആശംസകൾ അറിയിക്കാനായാണ് അരുൺ യോഗി രാജ് ഹനുമാൻ വിഗ്രഹത്തിന്റെ ...

വർഷങ്ങൾ കാത്തിരുന്ന രാമഭക്തരുടെ വേദനയും , ത്യാഗവുമാണ് ആ മനോഹര വിഗ്രഹത്തിന് പിന്നിൽ ; അരുൺ യോഗിരാജ്

ലക്നൗ : രാമനവമി ആഘോഷിക്കാൻ അയോദ്ധ്യയിൽ എത്തിയിരിക്കുകയാണ് ശില്പി അരുൺ യോഗിരാജും കുടുംബവും . രാം ലല്ല വിഗ്രഹത്തെ കുറിച്ച് അരുൺ യോഗിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ...

ആ രാജകുടുംബമാണ് മൈസൂരു ഇത്ര സുന്ദരമാകാൻ കാരണം ; ബിജെപിയുടെ യദുവീർ കൃഷ്ണദത്ത ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണെന്നും അരുൺ യോഗിരാജ്

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുള്ള ആവേശത്തിലാണ് ശില്പി അരുൺ യോഗിരാജ് . പൊതുയോഗത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ഇന്ന് മൈസൂരിലെത്തും . മൈസൂരു മഹാരാജാസ് ഗ്രൗണ്ടിലാണ് ...

അയോദ്ധ്യയിൽ വച്ച് മറ്റൊരു രാം ലല്ല വിഗ്രഹം കൂടി ഒരുക്കി അരുൺ യോഗിരാജ് ; മനം കവർന്ന് ബാലകരാമന്റെ ചെറു വിഗ്രഹം

അയോദ്ധ്യയിലെ രാം ലല്ല വിഗ്രഹം കണ്ടവർ ആരും ആ കണ്ണുകൾ മറക്കില്ല . ആ കണ്ണുകളാണ് ഏറെ ഭക്തരെയും ആകർഷിച്ചത് . അഞ്ചു വയസുകാരൻ ബാലന്റെ ജീവസുറ്റ ...

’20 മിനിറ്റ് മാത്രം’; രാംലല്ലയുടെ കണ്ണുകൾ കൊത്തിയെടുത്ത ഓരോ നിമിഷവും നിർണായകമായിരുന്നു: അരുൺ യോ​ഗിരാജ്

രാമക്ഷേത്രത്തിലെ രാംലല്ലയ്ക്ക് ജീവൻ പകർന്ന ദിവ്യമായ പ്രക്രിയ വിശദമാക്കി ശിൽപി അരുൺ യോ​ഗിരാജ്. 20 മിനിറ്റ് സമയമാണ് ഭ​ഗവാന്റെ കണ്ണ് കൊത്തിയെടുക്കാൻ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണുകളിലൂടെ ...

ജനറൽ കെ.എസ്.തിമയ്യയുടെ പ്രതിമ പുനർ നിർമ്മിച്ച് പ്രശസ്ത ശിൽപി അരുൺ യോഗിരാജ് ;മുൻ കരസേനാ മേധാവിയുടെ പുനഃസ്ഥാപിച്ചത് ജന്മനാടിൽ

ബെംഗളൂരു: ജനറൽ കെ.എസ്.തിമയ്യയുടെ പ്രതിമ കർണ്ണാടകയിലെ മടിക്കേരിയിൽ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ കെഎസ്ആർടിസി ബസ് അപകടത്തിലാണ് പ്രതിമ തകർന്നത്. പ്രശസ്ത ശിൽപി അരുൺ യോഗിരാജിൻ്റെ നേതൃത്വത്തിലാണ് പുനർ ...

പുഞ്ചിരിയോടെ ബാലകരാമൻ , താടിയിൽ പിടിച്ച് അരുൺ യോഗിരാജ് : ഈ സ്പർശനത്തിലൂടെ രാം ലല്ലയെ അനുഭവിച്ചറിയാമെന്നും അരുൺ

അയോദ്ധ്യയിലെ ബാലകരാമന്റെ നിർമ്മാണ വേളയ്ക്കിടയിലെ ചിത്രം പങ്ക് വച്ച് ശിൽപ്പി അരുൺ യോഗിരാജ് . അരുൺ യോഗിരാജ് കൊത്തിയെടുത്ത 51 ഇഞ്ച് നീളമുള്ള വിഗ്രഹത്തെ അഞ്ച് വയസ്സുള്ള ...

ഭക്തർ മനം നിറഞ്ഞ് കണ്ട ആ മിഴികൾ ; രാമ ശിലാവിഗ്രഹത്തിലെ കണ്ണുകൾ കൊത്തിയ സ്വർണ ഉളിയും വെള്ളി ചുറ്റികയും പങ്ക് വച്ച് അരുൺ യോഗിരാജ്

ന്യൂഡൽഹി : അയോദ്ധ്യയിലെ രാം ലല്ല വിഗ്രഹം കണ്ടവർ ആരും ആ കണ്ണുകൾ മറക്കില്ല . ആ കണ്ണുകളാണ് ഏറെ ഭക്തരെയും ആകർഷിച്ചത് . അഞ്ചു വയസുകാരൻ ...

രാംലല്ലയുടെ ജീവസുറ്റ വി​ഗ്രഹത്തിന്റെ ശില്പി; അരുൺ യോഗിരാജിനെ ആദരിച്ച് സർസംഘചാലക്

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ വി​ഗ്രഹം നിർമ്മിച്ച ശില്പി അരുൺ യോഗിരാജിനെ ആദരിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവത്. ബെം​ഗളൂരുവിൽ നാല് ദിവസം നീണ്ടുനിന്ന അഖില ഭാരതീയ ...

ബാലകരാമന്റെ പുണ്യരൂപം രാജ്യത്തിന് സമ്മാനിച്ച മഹാശിൽപി; അരുൺ യോ​ഗിരാജിനെ ആദരിച്ച് കർണാടക ​ഗവർണർ‌‌

ബെം​ഗളൂരു: കോ‌ടിക്കണക്കിന് വിശ്വാസികൾ കാത്തിരുന്ന പുണ്യരൂപം നിർമ്മിച്ച ശിൽപി അരുൺ യോ​ഗിരാജിനെ ആദരിച്ച് കർണാടക ​​ഗവർണർ ത്വാവാർചന്ദ് ​​ഗെഹ് ലോട്ട്. ബെം​ഗ്ളൂരിവിലെ രാജ്ഭവനിലേക്ക് സ്വാ​ഗതം ചെയ്താണ് അരുൺ ...

അയോദ്ധ്യയിലെ ശ്രീരാമ വിഗ്രഹത്തിന് പിന്നാലെ ശ്രീകൃഷ്ണ വിഗ്രഹം നിർമ്മിക്കാൻ ഒരുങ്ങി അരുൺ യോഗിരാജ് ; ഏത് ക്ഷേത്രത്തിലേക്കാണെന്ന ചോദ്യവുമായി ഭക്തർ

ന്യൂഡൽഹി : അയോദ്ധ്യയിലെ രാംലല്ലയുടെ വിഗ്രഹം ഒരുക്കിയ ശിൽപി അരുൺ യോഗിരാജ് ഇനി കുരുക്ഷേത്രയിലെ ശ്രീകൃഷ്ണന്റെ ഭീമാകാരമായ വിഗ്രഹം ഒരുക്കും . മഹാഭാരത സമയത്ത് അർജ്ജുനനുമായി സംഭാഷണത്തിൽ ...

താൻ നിർമ്മിച്ച വി​ഗ്രഹം അല്ല ഇന്നുള്ളത്!! ദൈവം മറ്റൊരു രൂപമെടുത്തത് പോലെ; രാംലല്ലയ്‌ക്ക് സംഭവിച്ച മാറ്റങ്ങൾ വെളിപ്പെടുത്തി ശിൽപി അരുൺ‌ യോ​ഗിരാജ്

500 വർ‌ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീരാമഭ​ഗവാന് അയോദ്ധ്യയുടെ മണ്ണിൽ ഭവ്യമന്ദിരം ഉയർന്നത്. പ്രശസ്ത ശിൽപിയും മൈസൂരു സ്വദേശിയുമായ അരുൺ യോ​ഗിരാജും ബാലകരാമനൊപ്പം പ്രശസ്തമാകുകയാണ്. അദ്ദേഹത്തിന്റെ കരവിരുതാണ് ഭാരതത്തിന്റെ ഹൃദയത്തിൽ ...

ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ ഞാൻ, രാം ലല്ലയുടെ അനുഗ്രഹം എന്നോടൊപ്പമുണ്ട്: ശിൽപി അരുൺ യോഗിരാജ്

ഇതിലും വലിയ സന്തോഷം ജീവിതത്തിലില്ലെന്ന് അയോദ്ധ്യാ രാമക്ഷേത്രത്തിലെ രാം ലല്ലയുടെ വിഗ്രഹം നിർമ്മിച്ച ശിൽപി അരുൺ യോഗിരാജ്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയ അരുൺ യോഗിരാജ് സന്തോഷത്തിലും ...

അരുൺ യോ​ഗിരാജിന്റെ കരങ്ങളിൽ രൂപമെടുത്ത അഞ്ചുവയസുകാരൻ രാംലല്ല; ​വി​ഗ്രഹം സംബന്ധിച്ച് സുപ്രധാന വിവരം പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്

പ്രശസ്ത ശിൽപിയും മൈസൂരു സ്വദേശിയുമായ അരുൺ യോ​ഗിരാജിന്റെ കരവിരുതലൊരുങ്ങിയ രാംലല്ലയുടെ വി​ഗ്രഹമാകും രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയെന്ന് വ്യക്തമാക്കി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. 150-നും 200-നും ...

ഭ​ഗവാന്റെ രൂപം തന്റെ കൈകളിലൂടെ തെളിയാൻ അനു​​​ഗ്രഹിക്കണം; അയോദ്ധ്യയിലെ രാമവി​ഗ്രഹം തയ്യാറാക്കും മുൻപ് ശിൽപി നടത്തിയ പ്രാർത്ഥന

ന്യൂഡൽഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കുള്ള രാമവി​ഗ്രഹം തയ്യാറാക്കുന്നതിന് മുൻപ് ശിൽപി നടത്തിയ പ്രാർത്ഥനയെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ വിജേത യോഗിരാജ്. തന്റെ കൈകളിലൂടെ ഭ​ഗവാന്റെ മുഖം തെളിയാൻ അനു​ഗ്രഹിക്കണമെന്നായിരുന്നു ...

ആത്മീയതയുടെയും കലയുടെയും സമന്വയം; കാലാതീത പ്രതിമകൾക്ക് പിന്നിലെ വിചിത്ര രസക്കൂട്ടുകൾ; അരുൺ യോ​ഗിരാജിന്റെ കരവിരുതിൽ വിരിഞ്ഞത് നിരവധി ശിൽപ്പങ്ങൾ

പ്രശസ്ത ശിൽപിയും കർണാടക മൈസൂരു സ്വ​ദേശിയുമായ അരുൺ യോ​ഗിരാജ് ആണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള രാംലല്ലയുടെ വി​ഗ്രഹം നിർമ്മിച്ചിരിക്കുന്നത്.  കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് യോ​ഗിരാജ് അരുണിന്റെ വി​ഗ്രഹം ...

പുണ്യവി​ഗ്രഹം പൂർണം; അഞ്ചുവയസുകാരനായ രാംലല്ലയെ കൊത്തിമിനുക്കി പ്രശസ്ത ശിൽപി അരുൺ യോ​ഗിരാജ്; ശ്രീകോവിൽ പൂർണത കൈവരിക്കാനൊരുങ്ങുകയാണെന്ന്‌ കേന്ദ്രമന്ത്രി

ലക്നൗ :അയോദ്ധ്യയിലെ  രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള രാംലല്ലയുടെ വിഗ്രഹത്തിന്റെ നിർമ്മാണം പൂർത്തിയായി. പ്രശസ്ത ശിൽപിയായ അരുൺ യോഗിരാജ് ആണ് വിഗ്രഹത്തിന്റെ നിർമാണത്തിന് പിന്നിൽ. ശ്രീകോവിലിന് പൂർണത നൽകാനായി രാംലല്ലയുടെ വിഗ്രഹത്തിന്റെ ...

അയോദ്ധ്യയിലെ രാമക്ഷേത്രം ; ബാലരാമവിഗ്രഹം വില്ലാളിരൂപത്തിൽ

അയോദ്ധ്യ: അയോദ്ധ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ ശ്രീകോവലിൽ പ്രതിഷ്ഠിക്കുന്ന ബാലരാമവിഗ്രഹം വില്ലാളിരൂപത്തിലായിരിക്കുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു. മൈസൂർ സ്വദേശിയായ പ്രശസ്ത ശില്പി അരുൺ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുക്കുക. ...

പ്രധാനമന്ത്രിയ്‌ക്ക് ഒറ്റക്കല്ലിൽ തീർത്ത നേതാജിയുടെ ശിൽപ്പം സമ്മാനിച്ച് അരുൺ യോഗിരാജ്: നന്ദി അറിയിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി ഒറ്റക്കല്ലിൽ നിന്ന് മനോഹരമായ ചിത്രങ്ങൾ തീർക്കുന്ന ശില്പി അരുൺ യോഗിരാജ്. മൈസൂർ സ്വദേശിയാണ് അരുൺ യോഗിരാജ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ...

കേദാർനാഥിലെ ശങ്കാരാചാര്യപ്രതിമ ഒരുക്കിയ എംബിഎക്കാരൻ; ശിൽപകലയുടെ ഭാവിവാഗ്ദാനമായി അരുൺ യോഗിരാജ്

കേദാർനാഥ് : ലോകമെങ്ങും ചർച്ചചെയ്യുന്നത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത കേദാർനാഥിലെ ആദിശങ്കരാചാര്യ പ്രതിമയാണ്.നിർമ്മാണ വൈദഗ്ധ്യം കൊണ്ടും മറ്റ് അനേകം പ്രത്യേകതകൾ കൊണ്ടും വാർത്തകളിൽ ...