17 കാരിയെ കേരളത്തിലെത്തിച്ചത് വീട്ടുജോലി വാഗ്ദാനം ചെയ്ത്; ലോഡ്ജിൽ പൂട്ടിയിട്ട് പീഡനം, പെൺവാണിഭത്തിന് കൂട്ടുനിന്നത് പ്രതിയുടെ കാമുകി
കോഴിക്കോട്: പെൺവാണിഭ സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ 17-കാരിയെ പ്രതികൾ കേരളത്തിലെത്തിച്ചത് വീട്ടുജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത്. കേസിലെ മുഖ്യപ്രതിയും പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരുമായ ...