കേരളത്തിലെ റെയില്‍ വികസനത്തിൽ പുതിയ കുതിപ്പ് ; ഏഴ് പദ്ധതികളുടെ ഡിപിആറിന് അനുമതി നല്‍കി കേന്ദ്രം
ന്യൂഡൽഹി: കേരളത്തിലെ റെയില്‍വേയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന, അതിവേഗ ട്രെയിനുകള്‍ക്ക് വഴിയൊരുക്കുന്ന ഏഴു പദ്ധതികള്‍ക്ക് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കാന്‍ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയതായി ...
























