കയ്യെത്തും ദൂരത്ത് ആദ്യ ബുള്ളറ്റ് ട്രെയിൻ; ട്രാക്കിൻ്റെ ഘടകങ്ങൾ നിർമിക്കുന്നത് സൂറത്തിൽ; ഭാവിയിലേക്ക് മുതൽ കൂട്ടാകാൻ ട്രാക്ക് സ്ലാബ് ഫാക്ടറി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കയ്യെത്തും ദൂരത്ത് ആദ്യ ബുള്ളറ്റ് ട്രെയിൻ; ട്രാക്കിന്റെ ഘടകങ്ങൾ നിർമിക്കുന്നത് സൂറത്തിൽ; ഭാവിയിലേക്ക് മുതൽ കൂട്ടാകാൻ ട്രാക്ക് സ്ലാബ് ഫാക്ടറി

ഇന്ത്യയുടെ ഏറ്റവും വലിയ ട്രാക്ക് സ്ലാബ് ഫാക്ടറി സന്ദർശിച്ച് അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 09:13 am IST
Facebook
Twitter
WhatsAppTelegram

മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയെന്ന സ്വപ്ന പദ്ധതിയിലേക്ക് ഇന്ത്യ നടന്നു കയറുകയാണ്. 2026-ഓടെ ബുള്ളറ്റ് ട്രെയിനിന്റെ ആദ്യഘട്ടം ആരംഭിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇതിന്റെ ഭാ​ഗമായി ട്രാക്ക് സ്ലാബ് നിർമാണ കേന്ദ്രം സൂറത്തിന് സമീപം കിമ്മിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ സന്ദർശനം നടത്തിയിരിക്കുകയാണ് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്.

ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരങ്ങളായിരുന്നു ആദ്യം ഉപയോ​ഗിച്ചിരുന്നതെങ്കിൽ ബുള്ളറ്റ് ട്രെയിൻ ട്രാക്കിന്റെ ഘടകങ്ങളും ഭാ​ഗങ്ങളും ഇന്ത്യയിലാണ് നിർമിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഭാവിയിലെ നിർമാണ പദ്ധതികൾക്ക് ​ഈ സംവിധാനം ​ഗുണം ചെയ്യും. കിമ്മിലെ ഫാക്ടറി ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ‌ ഏറ്റവും വലിയ ട്രാക്ക് സ്ലാബ് ഫാക്ടറികളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ​ഗ്ധ്യമുള്ളവരാണ് ട്രാക്ക് സ്ലാബ് നിർമാണ കേന്ദ്രത്തിലെ തൊഴിലാളികൾ. ജപ്പാന്റെ നൂതന സാങ്കേതികവിദ്യയായ ഷിൻകാൻസെൻ സാങ്കേതികവിദ്യ ഉപയോ​ഗിച്ച്, ഉയർന്ന ശേഷിയുള്ള ബാലസ്റ്റ്ലെസ് ട്രാക്ക് സ്ലാബുകൾ നിർമ്മിക്കാനാണ് സജ്ജമാക്കിയിരിക്കുന്നത്. കോൺക്രീറ്റ് സ്ലാബുകളാകും നിർമിക്കുക. ബുള്ളറ്റ് ട്രെയിൻ ട്രാക്കുകളുടെ സ്ഥിരതയും പ്രകടനവും ഉറപ്പാക്കുന്നതിൽ യൂണിറ്റ് നിർണായക പങ്ക് വഹിക്കും.

നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) ആണ് പദ്ധതി നിർവഹണ ഏജൻസി. 1.10 ലക്ഷം കോടി രൂപയുടേതാണ് പദ്ധതി. ജപ്പാൻ ഇൻ്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജെഐസിഎ) യിൽ നിന്നുള്ള 88,000 കോടി രൂപയുടെ സോഫ്റ്റ് ലോൺ വഴിയാണ് പദ്ധതിക്ക് പ്രാഥമികമായി ധനസഹായം നൽകുന്നത്.

Tags: GujaratsuratAshwini VaishnawMumbai-Ahmedabad Bullet Train Project
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies