ഛിന്നഗ്രഹത്തെ കണ്ടെത്തി നോയിഡ സ്വദേശിയായ 14-കാരൻ; പേരിടാൻ ക്ഷണിച്ച് നാസ
ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ 14-കാരൻ ഛിന്നഗ്രഹത്തെ കണ്ടെത്തി. ശിവ് നാടാർ സ്‌കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദക്ഷ മാലിക്കാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ഛിന്നഗ്രഹത്തിന് പേര് ...